നരഭോജി കടുവയെ വെടിവെച്ചു കൊല്ലാൻ ഉത്തരവ് ; സ്ത്രീയുടെ മരണത്തിൽ പ്രതിഷേധം ശക്തം
വയനാട് : വയനാട് പഞ്ചാരക്കൊല്ലി പ്രദേശത്ത് കടുവാ ആക്രമണത്തിൽ വനവാസി സ്ത്രീ കൊല്ലപ്പെടാനുണ്ടായ സംഭവത്തിൽ കടുവയെ വെടിവെച്ചു കൊല്ലുമെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രൻ . ഇതിനായി ചീഫ് ...


























