നെഞ്ചിൽ മുറിവ് ; വ്‌ലോഗർ യുവതി അപ്പാർട്ട്‌മെന്റിൽ കൊല്ലപ്പെട്ട നിലയിൽ; പ്രതി കണ്ണൂർ സ്വദേശിയെന്ന് സൂചന
ബംഗളൂരൂ : അസം സ്വദേശിയും വ്‌ലോഗറുമായ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി . മായ ഗോഗോയി എന്ന യുവതിയുടെ മൃതദേഹമാണ് ഇന്ദിരാ നഗറിലെ അപ്പാർട്ട്മെന്റിൽ കണ്ടെത്തിയത് . ...

























