death

പട്രോളിംഗിനിടെ കൊക്കയിലേക്ക് വീണു; മൂന്ന് സൈനികർക്ക് വീരമൃത്യു

പട്രോളിംഗിനിടെ കൊക്കയിലേക്ക് വീണു; മൂന്ന് സൈനികർക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മു കശ്മീരിൽ പട്രോളിംഗിനിടെ കൊക്കയിലേക്ക് വീണ് സൈനികർക്ക് വീരമൃത്യു. മൂന്ന് സൈനികരാണ് വീരമൃത്യുവരിച്ചത്. കുപ്വാരയിലെ മച്ചൽ സെക്ടറിൽ ആയിരുന്നു അപകടം ഉണ്ടായത്. ധോഗ്ര റെജിമെന്റിലെ 14ാം ...

ട്രക്കും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; ഓട്ടോയിൽ യാത്ര ചെയ്ത 8 പേരും കൊല്ലപ്പെട്ടു

ട്രക്കും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; ഓട്ടോയിൽ യാത്ര ചെയ്ത 8 പേരും കൊല്ലപ്പെട്ടു

പട്ന: ട്രക്കും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ എട്ട് പേർ മരിച്ചു. ബിഹാറിലെ കതിഹാർ ജില്ലാ ആസ്ഥാനത്ത് നിന്ന് എട്ട് കിലോമീറ്റർ അകലെ കോധ പോലീസ് ...

ശരീരത്തിൽ വിഷമെത്തി!; കരളിന്റെ പ്രവർത്തനം നിലച്ചത് മരണത്തിലേക്ക് നയിച്ചു; കുഴിമന്തി കഴിച്ചതിന് പിന്നാലെ മരിച്ച പെൺകുട്ടിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

ശരീരത്തിൽ വിഷമെത്തി!; കരളിന്റെ പ്രവർത്തനം നിലച്ചത് മരണത്തിലേക്ക് നയിച്ചു; കുഴിമന്തി കഴിച്ചതിന് പിന്നാലെ മരിച്ച പെൺകുട്ടിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

കാസർകോട്: കുഴിമന്തി കഴിച്ചതിന് പിന്നാലെ പെൺകുട്ടി മരിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. തലക്ലായ് സ്വദേശിനി അഞ്ജുശ്രീ പാർവ്വതി മരിച്ചത് ശരീരത്തിൽ വിഷാംശം എത്തിയതിനെ തുടർന്നാണെന്നാണ് വിവരം. ...

പെൺകുട്ടിയെ കാറിൽ വലിച്ചിഴച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ വഴിത്തിരിവ്; ഒപ്പമുണ്ടായിരുന്ന സുഹൃത്ത് മയക്കുമരുന്ന് കേസിൽ പ്രതിയെന്ന് ഡൽഹി പോലീസ്

പെൺകുട്ടിയെ കാറിൽ വലിച്ചിഴച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ വഴിത്തിരിവ്; ഒപ്പമുണ്ടായിരുന്ന സുഹൃത്ത് മയക്കുമരുന്ന് കേസിൽ പ്രതിയെന്ന് ഡൽഹി പോലീസ്

ന്യൂഡൽഹി: പുതുവർഷപ്പുലരിയിൽ ഡൽഹിയിൽ പെൺകുട്ടിയെ കാറിൽ വലിച്ചിഴച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ വഴിത്തിരിവ്. പെൺകുട്ടിയുടെ ഒപ്പമുണ്ടായിരുന്ന സുഹൃത്തും സാക്ഷിയുമായ നിധി, മുൻപ് മയക്കുമരുന്നുകടത്ത് കേസിൽ അറസ്റ്റിലായിരുന്നതായി ഡൽഹി പോലീസ് ...

മുറിയിൽ നിന്ന് പുറത്തിറങ്ങാതെയുളള ​ഗെയിം കളി, വിഷാദരോ​ഗത്തിന് അടിമ; സാന്ദ്രയുടെ മരണത്തിന് കാരണം മൊബൈൽ ഫോൺ എന്ന വില്ലനോ?

മുറിയിൽ നിന്ന് പുറത്തിറങ്ങാതെയുളള ​ഗെയിം കളി, വിഷാദരോ​ഗത്തിന് അടിമ; സാന്ദ്രയുടെ മരണത്തിന് കാരണം മൊബൈൽ ഫോൺ എന്ന വില്ലനോ?

തിരുവനന്തപുരം : പ്ലാമൂടിൽ ബിരു​ദ വിദ്യാർത്ഥിയായ സാന്ദ്രയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. രണ്ട് വർഷമായി സാന്ദ്ര വിഷാദ രോ​ഗത്തിന് ചികിത്സയിലായിരുന്നുവെന്ന് കുടുംബാം​ഗങ്ങൾ ...

‘ഷീസാൻ ഖാനുമായി പരിചയത്തിലായ ശേഷം തുനിഷ ഹിജാബ് ധരിക്കാൻ ആരംഭിച്ചു‘: ലവ് ജിഹാദ് ബന്ധം വ്യക്തമാക്കി കൂടുതൽ തെളിവുകൾ

‘ഷീസാൻ ഖാനുമായി പരിചയത്തിലായ ശേഷം തുനിഷ ഹിജാബ് ധരിക്കാൻ ആരംഭിച്ചു‘: ലവ് ജിഹാദ് ബന്ധം വ്യക്തമാക്കി കൂടുതൽ തെളിവുകൾ

ഡൽഹി: നടി തുനിഷ ശർമ്മയുടെ ദുരൂഹ മരണത്തിൽ ലവ് ജിഹാദ് ആരോപണം കടുപ്പിച്ച് കുടുംബം. ഷീസാൻ ഖാനുമായി പരിചയത്തിലായ ശേഷം തുനിഷ ഹിജാബ് ധരിക്കാൻ തുടങ്ങിയിരുന്നതായി അടുത്ത ...

തമിഴ്നാട്ടിൽ ഉത്സവാഘോഷങ്ങൾക്കിടെ വൈദ്യുതാഘാതമേറ്റ് 11 പേർ മരിച്ചു; 15 പേരുടെ നില ഗുരുതരം

തമിഴ്നാട്ടിൽ ഉത്സവാഘോഷങ്ങൾക്കിടെ വൈദ്യുതാഘാതമേറ്റ് 11 പേർ മരിച്ചു; 15 പേരുടെ നില ഗുരുതരം

തഞ്ചാവൂർ: തഞ്ചാവൂരിൽ രഥോത്സവ ഘോഷയാത്രയ്ക്കിടെ തേര് വൈദ്യുതി കമ്പിയിൽ തട്ടി 11 പേർ വൈദ്യുതാഘാതമേറ്റ് മരിച്ചു. തഞ്ചാവൂരിലെ കാളിമേട്ടിലായിരുന്നു സംഭവം. അപകടത്തിൽ പരിക്കേറ്റ 15 പേരുടെ നില ...

ആലപ്പുഴയിൽ വാഹനാപകടം; കുട്ടി ഉൾപ്പെടെ 4 പേർ മരിച്ചു

ആലപ്പുഴയിൽ വാഹനാപകടം; കുട്ടി ഉൾപ്പെടെ 4 പേർ മരിച്ചു

ആലപ്പുഴ: അമ്പലപ്പുഴ പായൽകുളങ്ങരയിൽ ദേശീയപാതയിൽ വാഹനാപകടത്തിൽ 4 പേർ മരിച്ചു. കാറും ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം. കാറിൽ ഉണ്ടായിരുന്ന നാലു പേരാണ് മരിച്ചത്. തിരുവനന്തപുരം ഉഴമലയ്ക്കൽ പരുത്തിക്കുഴി ...

കെ സ്വിഫ്റ്റ് ബസ് ഇടിച്ച് ആൾ മരിച്ച സംഭവം; ബസ് പൊലീസ് കസ്റ്റഡിയിൽ എടുത്തു

തൃശൂർ: കുന്ദംകുളത്ത് കെ സ്വിഫ്റ്റ് ബസ് ഇടിച്ച് ആൾ മരിച്ച സംഭവത്തിൽ അപകടമുണ്ടാക്കിയ ബസ് പൊലീസ് കസ്റ്റഡിയിൽ എടുത്തു. ബസിന്റെ ഡ്രൈവറെ പോലീസ് ചോദ്യം ചെയ്തു. തമിഴ്നാട് ...

ദുരന്തമായി വേനൽ മഴ; വീടു പണിക്കിടെ ഇടിമിന്നലേറ്റ് 4 തൊഴിലാളികൾക്ക് ദാരുണാന്ത്യം

ചെന്നൈ: തമിഴ്നാട്ടിൽ കനത്ത ദുരന്തം വിതച്ച് ശക്തമായ വേനൽ മഴ തുടരുന്നു. വിരുദുനഗറിൽ നാല് കെട്ടിട നിർമാണ തൊഴിലാളികൾ ഇടിമിന്നലേറ്റ് മരിച്ചു. വീട് പണിയിൽ ഏർപ്പെട്ടിരിക്കുകയായിരുന്ന മൂന്ന് ...

വിനോദസഞ്ചാരത്തിന് പോയ രണ്ട് മലയാളി വിദ്യാർത്ഥികൾ ഉഡുപ്പിക്ക് സമീപം കടലിൽ മുങ്ങി മരിച്ചു; ഒരാളെ കാണാതായി

ഉഡുപ്പി: വിനോദസഞ്ചാരത്തിന് പോയ രണ്ട് മലയാളി വിദ്യാർത്ഥികൾ ഉഡുപ്പിക്ക് സമീപം കടലിൽ മുങ്ങി മരിച്ചു. ഉഡുപ്പി സെന്റ് മേരീസ് ദ്വീപിന് സമീപമായിരുന്നു വിദ്യാർത്ഥികൾ അപകടത്തിൽ പെട്ടത്. ഒരാളെ ...

യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ വീട്ടിൽ കത്തിക്കരിഞ്ഞ നിലയിൽ; ദുരൂഹത

യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ വീട്ടിൽ കത്തിക്കരിഞ്ഞ നിലയിൽ; ദുരൂഹത

പത്തനംതിട്ട: റാന്നിയിൽ യുവതിയെയും ഒന്നര വയസ്സുള്ള കുഞ്ഞിനേയും വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. റാന്നി ഐത്തല, മീമുട്ടുപാറ ചുവന്നപ്ലാക്കല്‍ തടത്തില്‍ സജു ചെറിയാന്റെ ഭാര്യ റിന്‍സ (21), ...

സെക്കന്ദരാബാദിൽ തടി ഗോഡൗണിന് തീ പിടിച്ചു; 11 തൊഴിലാളികൾക്ക് ദാരുണാന്ത്യം

സെക്കന്ദരാബാദിൽ തടി ഗോഡൗണിന് തീ പിടിച്ചു; 11 തൊഴിലാളികൾക്ക് ദാരുണാന്ത്യം

ഹൈദരാബാദ്: തെലങ്കാനയിലെ സെക്കന്ദരാബാദിൽ തടി ഗോഡൗണിന് തീപിടിച്ച് ഗോഡൗണിലെ ജീവനക്കാരായ പതിനൊന്ന് ബീഹാര്‍ സ്വദേശികള്‍ മരിച്ചു. ഷോർട്ട്സെർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും ...

മൂന്ന് മാസം മുൻപ് വളർത്തു നായ മാന്തി; പേവിഷബാധയേറ്റ് ഏഴ് വയസ്സുകാരന് ദാരുണാന്ത്യം

മൂന്ന് മാസം മുൻപ് വളർത്തു നായ മാന്തി; പേവിഷബാധയേറ്റ് ഏഴ് വയസ്സുകാരന് ദാരുണാന്ത്യം

തൃശൂർ: മൂന്ന് മാസം മുൻപ് വളർത്തു നായ മാന്തിയ ഏഴ് വയസ്സുകാരൻ പേവിഷബാധയേറ്റ് മരിച്ചു. വലപ്പാട് അഞ്ചങ്ങാടി കിഴക്കൻ വീട്ടിൽ ദിനേഷിന്റെയും ചിത്തിരയുടെയും മകൻ ആകർഷാണ് മരിച്ചത്. ...

ഹൈദരാബാദിൽ വാഹനാപകടം; നടി ഗായത്രിക്ക് ദാരുണാന്ത്യം

ഹൈദരാബാദിൽ വാഹനാപകടം; നടി ഗായത്രിക്ക് ദാരുണാന്ത്യം

ഹൈദരാബാദ്: നടി ഗായത്രി വാഹനാപകടത്തിൽ മരിച്ചു. 26 വയസ്സായിരുന്നു. തെലുങ്ക് അഭിനേത്രിയാണ്. ഹോളി ആഘോഷങ്ങൾക്ക് ശേഷം വീട്ടിലേക്ക് മടങ്ങവെ ഗച്ചിബൗളിയിൽ വെച്ചായിരുന്നു അപകടം. നിയന്ത്രണം നഷ്ടമായ കാർ ...

മദ്യപിച്ച് വീട്ടിൽ അക്രമം കാട്ടിയ ശേഷം കുപ്പിച്ചില്ലു കൊണ്ട് കൈമുറിച്ച പ്രതി പൊലീസ് ജീപ്പിൽ നിന്നും വീണ് മരിച്ചു; മദ്യലഹരിയിൽ ചാടിയതെന്ന് പൊലീസ്

മദ്യപിച്ച് വീട്ടിൽ അക്രമം കാട്ടിയ ശേഷം കുപ്പിച്ചില്ലു കൊണ്ട് കൈമുറിച്ച പ്രതി പൊലീസ് ജീപ്പിൽ നിന്നും വീണ് മരിച്ചു; മദ്യലഹരിയിൽ ചാടിയതെന്ന് പൊലീസ്

തിരുവനന്തപുരം: മദ്യപിച്ച് വീട്ടിൽ അക്രമം കാട്ടിയ പ്രതി പൊലീസ് ജീപ്പിൽ നിന്നും വീണ് മരിച്ചു. പൂന്തുറ സ്വദേശി സനോബർ (32) ആണ് മരിച്ചത്. കസ്റ്റഡിയിലെടുത്ത് ജീപ്പിൽ െകാണ്ടുപോകുന്നതിനിടെ ...

കാനഡയിൽ റോഡപകടം; 5 ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

കാനഡയിൽ റോഡപകടം; 5 ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

ടൊറോന്റൊ: കാനഡയിലെ ടൊറോന്റോയിൽ വാഹനാപകടത്തിൽ അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു. ശനിയാഴ്ച പ്രാദേശിക സമയം 3.45നായിരുന്നു സംഭവം. അപകടത്തിൽ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവർ ...

വർക്കലയിൽ ഇരുനില വീടിന് തീ പിടിച്ചു; പിഞ്ച് കുഞ്ഞുൾപ്പെടെ 5 പേർക്ക് ദാരുണാന്ത്യം

വർക്കലയിൽ ഇരുനില വീടിന് തീ പിടിച്ചു; പിഞ്ച് കുഞ്ഞുൾപ്പെടെ 5 പേർക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: വർക്കലയിൽ ഇരുനില വീടിന് തീ പിടിച്ച് പിഞ്ച് കുഞ്ഞുൾപ്പെടെ 5 പേർ വെന്തു മരിച്ചു. വര്‍ക്കല അയന്തിയിലാണ് ദുരന്തം സംഭവിച്ചത്. വര്‍ക്കല പുത്തന്‍ചന്തയില്‍ പച്ചക്കറി നടത്തുന്ന ...

കോയമ്പത്തൂരിൽ വാഹനാപകടം; 2 കുട്ടികൾ മരിച്ചു; നിരവധി പേർക്ക് പരിക്ക്

കോയമ്പത്തൂരിൽ വാഹനാപകടം; 2 കുട്ടികൾ മരിച്ചു; നിരവധി പേർക്ക് പരിക്ക്

കോയമ്പത്തൂർ: കോയമ്പത്തൂർ കവുണ്ടൻ ചാവടിയിൽ വാഹനാപകടം. അപകടത്തിൽ രണ്ട് കുട്ടികൾ മരിച്ചു. മൂന്ന് വയസുള്ള മിത്രൻ, അഞ്ച് വയസുകാരി സംഗീത ശ്രീ എന്നിവരാണ് മരിച്ചത്. മൂന്ന് സ്ത്രീകൾ ...

ബിഹാറിൽ സ്ഫോടനം; 11 പേർ മരിച്ചു

ബിഹാറിൽ സ്ഫോടനം; 11 പേർ മരിച്ചു

ഭഗല്പുർ: ബിഹാറിലെ ഭഗല്പുരിൽ പടക്ക നിർമാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ 11 പേർ മരിച്ചു. താതർപുർ പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം. പ്രദേശത്തെ മൂന്നോളം വീടുകൾക്ക് സ്ഫോടനത്തിന്റെ ആഘാതത്തിൽ ...

Page 16 of 22 1 15 16 17 22

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist