death

വീടിനടുത്തുള്ള വെള്ളം നിറഞ്ഞ കുഴിയിൽ വീണ് രണ്ടരവയസുകാരിക്ക് ദാരുണാന്ത്യം

വീടിനടുത്തുള്ള വെള്ളം നിറഞ്ഞ കുഴിയിൽ വീണ് രണ്ടരവയസുകാരിക്ക് ദാരുണാന്ത്യം

കണ്ണൂർ : വീടിനോട് ചേർന്നുള്ള കുഴിയിലെ വെള്ളത്തിൽ വീണ് രണ്ടരവയസുകാരിക്ക് ദാരുണാന്ത്യം. കണ്ണൂർ ചെറുവാഞ്ചേരിയിലാണ് സംഭവം. മുണ്ടയോട് കോളനിയിലെ ചെന്നപ്പൊയിൽ ഹൗസിൽ മനോഹരന്റെയും സിന്ധുവിന്റെയും മകൾ അവനികയാണ് ...

വാഹനം ഒട്ടകവുമായി കൂട്ടിയിടിച്ചു; മലയാളികളടക്കം നാല് പേർക്ക് ദാരുണാന്ത്യം

വാഹനം ഒട്ടകവുമായി കൂട്ടിയിടിച്ചു; മലയാളികളടക്കം നാല് പേർക്ക് ദാരുണാന്ത്യം

റിയാദ് : വാഹനം ഒട്ടകവുമായി കൂട്ടിയിടിച്ച് മലയാളികളടക്കം നാല് പേർക്ക് ദാരുണാന്ത്യം. റിയാദിലെ ഖുറൈസ് റോഡിൽ ഹറാദിലാണ് സംഭവം. മംഗലാപുരം സ്വദേശികളായ അഖിൽ നുഅ്മാൻ, മുഹമ്മദ് നാസിർ, ...

ജല അതോറിറ്റി കുഴിച്ച കുഴിയിൽ വീണ് 21 കാരൻ മരിച്ചു; സംഭവം കൊച്ചിയിൽ

ജല അതോറിറ്റി കുഴിച്ച കുഴിയിൽ വീണ് 21 കാരൻ മരിച്ചു; സംഭവം കൊച്ചിയിൽ

കൊച്ചി : കൊച്ചി നഗരത്തിൽ ജല അതോറിറ്റി കുഴിച്ച കുഴിയിൽ വീണ് പരിക്കേറ്റ യുവാവ് മരിച്ചു. ശ്യാമിൽ ജേക്കബ് (21) ആണ് മരിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ...

മുൻ കേന്ദ്രമന്ത്രി ശാന്തി ഭൂഷൺ അന്തരിച്ചു

മുൻ കേന്ദ്രമന്ത്രി ശാന്തി ഭൂഷൺ അന്തരിച്ചു

ന്യൂഡൽഹി: മുതിർന്ന അഭിഭാഷകനും മുൻ കേന്ദ്ര നിയമ മന്ത്രിയുമായിരുന്ന ശാന്തി ഭൂഷൺ അന്തരിച്ചു. 97 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വൈകീട്ട് ഏഴ് മണിയോടെ സ്വവസതിയിൽ ...

കിണറ്റിൽ വീണ പൂച്ചയെ രക്ഷിക്കുന്നതിനിടെ കയർ പൊട്ടി വീണു; ഗൃഹനാഥന് ദാരുണാന്ത്യം

കിണറ്റിൽ വീണ പൂച്ചയെ രക്ഷിക്കുന്നതിനിടെ കയർ പൊട്ടി വീണു; ഗൃഹനാഥന് ദാരുണാന്ത്യം

കണ്ണൂർ: കിണറ്റിൽ വീണ പൂച്ചയെ രക്ഷിക്കാനിറങ്ങിയ ഗൃഹനാഥൻ കയർ പൊട്ടി കിണറ്റിൽ വീണ് മരിച്ചു. കണ്ണൂരിലെ പേരാവൂരിൽ ഞായറാഴ്ച രാവിലെ ഏഴരയോടെയായിരുന്നു സംഭവം. പേരാവൂർ ചാണപ്പാറ സ്വദേശി ...

സ്‌കൂളിൽ പരിശീലനത്തിനിടെ ഹൃദയാഘാതം; 16 കാരി കുഴഞ്ഞുവീണ് മരിച്ചു

സ്‌കൂളിൽ പരിശീലനത്തിനിടെ ഹൃദയാഘാതം; 16 കാരി കുഴഞ്ഞുവീണ് മരിച്ചു

ഭോപ്പാൽ ; ഹൃദയാഘാതത്തെ തുടർന്ന് 16 കാരി കുഴഞ്ഞുവീണ് മരിച്ചു. മദ്ധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. 11 ക്ലാസ് വിദ്യാർത്ഥിനിയായ വൃന്ദ ത്രിപാഠിയാണ് മരിച്ചത്. റിപ്പബ്ലിദ് ദിനാഘോഷ പരിപാടികൾക്കായി ...

ദേശീയ പതാക ഉയർത്തുന്നതിനിടെ ഷോക്കടിച്ചു; യുവാവിന് ദാരുണാന്ത്യം

ദേശീയ പതാക ഉയർത്തുന്നതിനിടെ ഷോക്കടിച്ചു; യുവാവിന് ദാരുണാന്ത്യം

പട്‌ന : റിപ്പബ്ലിക് ദിനത്തിൽ പതാക ഉയർത്തുന്നതിനിടെ ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം. ബീഹാറിലെ സീതാമാർഗി ജില്ലയിൽ രാംനഗറിലാണ് സംഭവം. ഇയാളെ രക്ഷിക്കാൻ ശ്രമിച്ച നാല് പേർക്ക് പരിക്കേറ്റു. ...

രാത്രി ഭാര്യ വാതിൽ തുറന്നില്ല; ചുമരിൽ പിടിച്ച് വീട്ടിലേക്ക് കയറാൻ ശ്രമിച്ച യുവാവിന് ദാരുണാന്ത്യം

ചെന്നൈ : രാത്രി ഭാര്യ വാതിൽ തുറക്കാത്തതിനെ തുടർന്ന് ചുമരിൽ പിടിച്ച് വീട്ടിലേക്ക് കയറാൻ ശ്രമിച്ച യുവാവ് താഴെ വീണ് മരിച്ചു. നെട്രാംപള്ളി സ്വദേശി തെന്നരസ് (30) ...

മകളോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തതിന് മദ്യപ സംഘം മർദ്ദിച്ചു; മനംനൊന്ത് അച്ഛൻ ജീവനൊടുക്കി

മകളോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തതിന് മദ്യപ സംഘം മർദ്ദിച്ചു; മനംനൊന്ത് അച്ഛൻ ജീവനൊടുക്കി

കൊല്ലം : മകളോട് മോശമായി സംസാരിച്ചത് ചോദ്യം ചെയ്ത പിതാവിനെ മദ്യപ സംഘം ക്രൂരമായി മർദ്ദിച്ചു. പിന്നാലെ മനംനൊന്ത് പിതാവ് തൂങ്ങി മരിച്ചു. കൊല്ലം ആയൂരിലാണ് സംഭവം ...

തമിഴ്നാട്ടിൽ ജെല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റു; 19 പേർക്ക് പരിക്ക് (വീഡിയോ)

തമിഴ്നാട്ടിൽ ജെല്ലിക്കെട്ട് ദുരന്തം; പോത്ത് പരിശീലകൻ കാളയുടെ കുത്തേറ്റ് മരിച്ചു; നിരവധി പേർ പരിക്കേറ്റ് ചികിത്സയിൽ

ചെന്നൈ: തമിഴ്നാട്ടിൽ പൊങ്കലിനോടനുബന്ധിച്ച് നടന്ന ജെല്ലിക്കെട്ടിനിടെ അപകടം. പ്രസിദ്ധ പോത്ത് പരിശീലകൻ അരവിന്ദരാജ് കാളയുടെ കുത്തേറ്റ് മരിച്ചു. മധുരയിലെ പാലമേട്ടിലായിരുന്നു അപകടം. കഴിഞ്ഞ ദിവസം നടന്ന ജെല്ലിക്കെട്ടിനിടെയാണ് ...

ഷട്ടിൽ കളിക്കുന്നതിനിടെ നെഞ്ച് വേദന വന്ന് യുവാവ് മരിച്ചു; വിവരമറിഞ്ഞ് അമ്മ തളർന്നുവീണ് മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ നെഞ്ച് വേദന വന്ന് യുവാവ് മരിച്ചു; വിവരമറിഞ്ഞ് അമ്മ തളർന്നുവീണ് മരിച്ചു

കോഴിക്കോട് : ഷട്ടിൽ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. വിവരം അറിഞ്ഞ മാതാവും മരിച്ചു. കോഴിക്കോട് അത്തോളിയിൽ ശുഐബ്(45) ആണ് മരിച്ചത്. പിന്നാലെ അമ്മ നഫീസയും(68) മരിച്ചു. ...

നേപ്പാൾ വിമാന ദുരന്തം; വിമാനത്തിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടതായി റിപ്പോർട്ട്; യാത്രികരിൽ 5 പേർ ഇന്ത്യക്കാർ

നേപ്പാൾ വിമാന ദുരന്തം; വിമാനത്തിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടതായി റിപ്പോർട്ട്; യാത്രികരിൽ 5 പേർ ഇന്ത്യക്കാർ

ന്യൂഡൽഹി: നേപ്പാളിൽ തകർന്നുവീണ വിമാനത്തിൽ ഉണ്ടായിരുന്ന മുഴുവൻ പേരും കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 68 യാത്രക്കാരും നാല് ജീവനക്കാരുമുൾപ്പെടെ 72 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. യാത്രികരിൽ 5 പേർ ...

നേപ്പാൾ വിമാന ദുരന്തം; 45 പേർ കൊല്ലപ്പെട്ടു; യാത്രക്കാരിൽ ഇന്ത്യക്കാരും (വീഡിയോ)

നേപ്പാൾ വിമാന ദുരന്തം; 45 പേർ കൊല്ലപ്പെട്ടു; യാത്രക്കാരിൽ ഇന്ത്യക്കാരും (വീഡിയോ)

കാഠ്മണ്ഡു: നേപ്പാളിൽ യാത്രാവിമാനം റൺവേയിൽ തകർന്നുവീണ് ഉണ്ടായ അപകടത്തിൽ 45 പേർ കൊല്ലപ്പെട്ടു. ജീവനക്കാർ ഉൾപ്പെടെ 72 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. വിമാനത്തിനുള്ളിൽ പത്ത് വിദേശികൾ ഉണ്ടായിരുന്നതായാണ് ...

വിവാഹത്തലേന്ന് ഫോട്ടോ എടുക്കുന്നതിനിടെ വധു കുഴഞ്ഞുവീണ് മരിച്ചു

വിവാഹത്തലേന്ന് ഫോട്ടോ എടുക്കുന്നതിനിടെ വധു കുഴഞ്ഞുവീണ് മരിച്ചു

മലപ്പുറം : മലപ്പുറത്ത് വിവാഹത്തലേന്ന് വധു കുഴഞ്ഞുവീണ് മരിച്ചു. പെരിന്തൽമണ്ണ പാതായ്ക്കര സ്കൂൾ പടിയിൽ ഫാത്തിമ ബത്തൂൽ (19) ആണ് മരിച്ചത്. ഇന്ന് വിവാഹം നടക്കാനിരിക്കെയാണ് ദാരുണ ...

തുനിഷ ശർമ്മയുടെ മരണം; ഷീസാൻ ഖാന്റെ ജാമ്യാപേക്ഷ തള്ളി കോടതി

തുനിഷ ശർമ്മയുടെ മരണം; ഷീസാൻ ഖാന്റെ ജാമ്യാപേക്ഷ തള്ളി കോടതി

മുംബൈ: സീരിയൽ താരം തുനിഷ ശർമ്മയുടെ മരണത്തിൽ പ്രതി ഷീസാൻ ഖാന്റെ ജാമ്യാപേക്ഷ തള്ളി കോടതി. വാസായ് കോടതിയാണ് കേസിൽ ഷീസാന് ജാമ്യം നിഷേധിച്ചത്. വാദിഭാഗം അഭിഭാഷകന്റെ ...

മഹാരാഷ്ട്രയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ചു; പത്ത് മരണം

മഹാരാഷ്ട്രയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ചു; പത്ത് മരണം

മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് പത്ത് പേർ മരിച്ചു. കൊല്ലപ്പെട്ടവരിൽ 7 പേർ സ്ത്രീകളാണ്. അൻപത് യാത്രക്കാരുമായി ഷിർദിയിലേക്ക് പോയ ബസാണ് അപകടത്തിൽ പെട്ടത്. ...

അമേരിക്കയിൽ ശീതക്കൊടുങ്കാറ്റ്; 7 പേർ മരിച്ചു

അമേരിക്കയിൽ ശീതക്കൊടുങ്കാറ്റ്; 7 പേർ മരിച്ചു

വാഷിംഗ്ടൺ: ശക്തമായ ശീതക്കൊടുങ്കാറ്റിൽ പെട്ട് അമേരിക്കയിൽ 7 പേർ മരിച്ചു. മദ്ധ്യ അലബാമയിൽ ആറ് പേരും ജോർജിയയിൽ ഒരാളുമാണ് കൊല്ലപ്പെട്ടത്. ശീതക്കൊടുങ്കാറ്റിനെ തുടർന്ന് കഴിഞ്ഞ ദിവസം മിക്കയിടങ്ങളിലും ...

അമിത വേഗത്തിലെത്തിയ ടോറസ് സ്കൂട്ടറിൽ ഇടിച്ചു; ബാങ്ക് ജീവനക്കാരിക്ക് ദാരുണാന്ത്യം; ടോറസുകളുടെ മരണപ്പാച്ചിലിനെതിരെ ജനരോഷം

അമിത വേഗത്തിലെത്തിയ ടോറസ് സ്കൂട്ടറിൽ ഇടിച്ചു; ബാങ്ക് ജീവനക്കാരിക്ക് ദാരുണാന്ത്യം; ടോറസുകളുടെ മരണപ്പാച്ചിലിനെതിരെ ജനരോഷം

ആലപ്പുഴ: അമിത വേഗത്തിലെത്തിയ ടോറസ് ഇടിച്ച് ആലപ്പുഴയിൽ ബാങ്ക് ജീവനക്കാരിക്ക് ദാരുണാന്ത്യം. ആലപ്പുഴ എടത്വ ചങ്ങങ്കരി മുരളി സദനത്തിൽ മുരളീധരൻ നായരുടെ മകൾ മഞ്ജു മോൾ ആണ് ...

വഴിയിൽ കിടന്ന് കിട്ടിയ മദ്യം കുടിച്ചയാൾ മരിച്ചു; രണ്ട് പേർ ചികിത്സയിൽ

വഴിയിൽ കിടന്ന് കിട്ടിയ മദ്യം കുടിച്ചയാൾ മരിച്ചു; രണ്ട് പേർ ചികിത്സയിൽ

അടിമാലി: വഴിയിൽ വീണ് കിട്ടിയ മദ്യം കുടിച്ച് അവശനിലയിലായ മൂന്ന് പേരിൽ ഒരാൾ മരിച്ചു. അടിമാലി പടയാട്ടിൽ കുഞ്ഞുമോൻ ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ ചികിത്സയിലിരിക്കെ ഇന്ന് ...

ആവേശം മൂത്ത് ലോറിയിൽ ചാടിക്കയറി നൃത്തം; ‘തുനിവി’ന്റെ ആഘോഷത്തിനിടെ അജിത് ആരാധകൻ വീണ് മരിച്ചു; തിയറ്ററിന് മുൻപിൽ ഏറ്റുമുട്ടി അജിത്- വിജയ് ആരാധകർ

ആവേശം മൂത്ത് ലോറിയിൽ ചാടിക്കയറി നൃത്തം; ‘തുനിവി’ന്റെ ആഘോഷത്തിനിടെ അജിത് ആരാധകൻ വീണ് മരിച്ചു; തിയറ്ററിന് മുൻപിൽ ഏറ്റുമുട്ടി അജിത്- വിജയ് ആരാധകർ

ചെന്നൈ: അജിത് നായകനാകുന്ന പുതിയ ചിത്രം 'തുനിവിന്റെ' ആഘോഷ പരിപാടികൾക്കിടെ ലോറിയിൽ നിന്നും വീണ് ആരാധകൻ മരിച്ചു. ചെന്നൈ കോയമ്പേട് സ്വദേശിയ ഭരത് കുമാറാണ് മരിച്ചത്. രോഹിണി ...

Page 15 of 22 1 14 15 16 22

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist