കോടതിയിൽ മൊഴികൊടുക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥയ്ക്ക് പ്രസവ വേദന, അവധിയെടുക്കാതെ ഡ്യൂട്ടിക്ക് കയറിയതിന് പിന്നിൽ ഒരു പ്രതിജ്ഞ
പൂർണ ഗർഭിണിയായിട്ടും അവധിയെടുക്കാതെ കൃത്യനിർവഹണത്തിനെത്തിയ പോലീസുകാരിയ്ക്ക് അഭിനന്ദനപ്രവാഹം. ഒല്ലൂർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറും പൂർണ ഗർഭിണിയുമായ ശ്രീലക്ഷ്മി. മൊഴി നൽകാനായി കോടതിയിലെത്തുകയായിരുന്നു. ഇവിടെ വച്ച് ഉദ്യോഗസ്ഥയ്ക്ക് ...