ദിലീപ് സമ്മതിച്ചില്ല; അടിവസ്ത്രം കൊണ്ടുള്ള സീൻ വേണ്ടെന്ന് പറഞ്ഞിട്ടും എടുത്തു; കുബേരൻ സിനിമയുടെ വിശേഷങ്ങളുമായി സംവിധായകൻ
എറണാകുളം: ദിലീപിനെ ആരാധകരുടെ പൾസ് അറിയാമെന്ന് സംവിധായകൻ സുന്ദർ ദാസ്. സ്വന്തം സംവിധാനത്തിലൊരുങ്ങിയ കുബേരൻ എന്ന സിനിമയിൽ ദിലീപിൽ നിന്നുണ്ടായ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ആണ് അദ്ദേഹത്തിന്റെ പ്രതികരണം. ...