dileep

രാമക്ഷേത്ര പ്രാണപ്രതിഷ്ഠ; അക്ഷതം ഏറ്റുവാങ്ങി ദിലീപും കാവ്യാമാധവനും

എറണാകുളം: രാമക്ഷേത്ര പ്രാണപ്രതിഷ്ഠയുടെ ഭാഗമായുള്ള അക്ഷതം ഏറ്റുവാങ്ങി നടൻ ദിലീപും നടി കാവ്യാമാധവനും. ക്ഷേത്ര ട്രസ്റ്റ് അംഗങ്ങളിൽ നിന്നാണ് ഇരുവരും അക്ഷതം സ്വീകരിച്ചത്. പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കുന്നതിനുള്ള ക്ഷണപത്രികയും ...

ഭാഷ വെല്ലുവിളിയായി; കൂടെ നിന്ന് പിന്തുണച്ചു; ദിലീപിനെ ഒരിക്കലും മറക്കാൻ കഴിയില്ലെന്ന് തമന്ന

തിരുവനന്തപുരം:  നടൻ ദിലീപ്   നൽകിയ പിന്തുണ ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയില്ലെന്ന് തെന്നിന്ത്യൻ നടി തമന്ന ഭാട്ടിയ. ഒപ്പം ജോലി ചെയ്യുന്നവർക്ക് അർഹമായ സ്ഥാനം നൽകുന്ന വ്യക്തിയാണ് ...

ആറന്മുള വള്ളസദ്യ വഴിപാടായി നേർന്ന് ദിലീപ്; വഴിപാട് അഭീഷ്ട സിദ്ധിക്കും കുടുംബ ഐശ്വര്യത്തിനും

പത്തനംതിട്ട: വഴിപാട് നേർന്ന് ആറന്മുള വള്ളസദ്യയിൽ പങ്കെടുത്ത് നടൻ ദിലീപ്. അഭീഷ്ട സിദ്ധിക്കും കുടുംബത്തിന്റെ ഐശ്വര്യത്തിനും വേണ്ടിയായിരുന്നു വഴിപാട്. പള്ളിയോടങ്ങളുടെ യാത്രയിലും അദ്ദേഹം പങ്കാളിയായി. നടനൊപ്പം അടുത്ത ...

മെമ്മറി കാര്‍ഡ് കേസില്‍ വാദം കേള്‍ക്കുന്നത് മാറ്റണമെന്ന ദിലീപിന്റെ ആവശ്യം തള്ളി; കേസില്‍ പുതിയ അമിക്കസ്‌ക്യൂറിയെ നിയമിച്ചു; അതിജീവിതയുടെ ഹര്‍ജിയില്‍ വിധി പറയുന്നത് ഹൈകോടതി മാറ്റി വച്ചു

കൊച്ചി : നടിയെ പീഡിപ്പിച്ചു ദൃശ്യങ്ങള്‍ ചോര്‍ത്തിയെന്ന കേസില്‍ മെമ്മറി കാര്‍ഡ് ചോര്‍ന്ന സംഭവത്തില്‍ അതിജിവിത നല്‍കിയ ഹര്‍ജിയിലെ വാദം കേള്‍ക്കുന്നത് മാറ്റി വയ്ക്കണമെന്ന നടന്‍ ദിലീപിന്റെ ...

നടിയെ ആക്രമിച്ച കേസ്; വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്ന് ദിലീപ്; ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

എറണാകുളം/ ന്യൂഡൽഹി: അപകീർത്തിപ്പെടുത്താനായി നടിയെ ആക്രമിച്ച കേസിൽ ദിലീപ് സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജി ഇന്ന് പരിഗണിക്കും. കേസിന്റെ വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് നൽകി ഹർജിയാണ് ഇന്ന് ...

മാളികപ്പുറം എഴുതുമ്പോൾ അയ്യപ്പനായി മനസിൽ കണ്ടത് ദിലീപേട്ടനെയായിരുന്നു, എന്റെ ഒരു കഥ കേൾക്കണേ; തുറന്നു പറഞ്ഞ് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള

കൊച്ചി: മാളികപ്പുറം സിനിമയുടെ തിരക്കഥ എഴുതുമ്പോൾ അയ്യപ്പനായി മനസിൽ കണ്ടത് നടൻ ദിലീപിനെ ആയിരുന്നുവെന്ന് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. ദിലീപിനെ കേന്ദ്രകഥാപാത്രമാക്കി റാഫി തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന ...

ഇന്ത്യയിൽ ഏറ്റവും കൂടുതൽ എടുത്തുടുക്കപ്പെടുന്ന ആളാണ് ഞാൻ,സിനിമകൾക്ക് നേരെ ആക്രമണങ്ങൾ ഉണ്ടാവും; ദിലീപ്

കൊച്ചി: ദിലീപിനെ കേന്ദ്രകഥാപാത്രമാക്കി റാഫി തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന 'വോയിസ് ഓഫ് സത്യനാഥൻ' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി. തന്റെ സിനിമകൾക്ക് നേരെ ആക്രമണങ്ങൾ ഉണ്ടാകുമെന്ന് ...

ദിലീപ് ശുദ്ധനാണ്; മോനെയെന്നാണ് വിളിക്കുന്നത്; നടി ആക്രമിക്കപ്പെട്ട കേസിൽ അദ്ദേഹം ഉണ്ടാവില്ലെന്ന് ഉറച്ച് വിശ്വസിക്കുന്നു; റിയാസ് ഖാൻ

കൊച്ചി: നടൻ ദിലീപിനുള്ള പിന്തുണ ആവർത്തിച്ച് നടൻ റിയാസ് ഖാൻ. ദിലീപ് തികച്ചും നിരുപദ്രവകാരിയായ വ്യക്തിയാണ്. വളരെ സ്‌നേഹിക്കുന്ന മനസാണ്. നടി ആക്രമിക്കപ്പെട്ട കേസിൽ അദ്ദേഹം ഉണ്ടാവില്ലെന്ന് ...

എല്ലായ്‌പ്പോഴും സമർപ്പിക്കുന്നത് ഒരേ റിപ്പോർട്ട്; ജഡ്ജി യന്ത്രമല്ല; നടിയെ ആക്രമിച്ച കേസിന്റെ വിചാരണ ജൂലൈയ്ക്കുള്ളിൽ തീർക്കണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: അപകീർത്തികരമായ ദൃശ്യങ്ങൾക്കായി നടിയെ ആക്രമിച്ച കേസിൽ വിചാരണ അതിവേഗത്തിൽ പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി. ജസ്റ്റിസ് ദിനേശ് മഹേശ്വരി അദ്ധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം നിർദ്ദേശിച്ചത്. കേസിന്റെ വിചാരണ ...

മുംബെെയിലെ ഗ്യാങ്സ്റ്ററായി ദിലീപ്; നായികയായി താരസുന്ദരി തമന്ന: പ്രേക്ഷകരെ ആവേശം കൊള്ളിച്ച് ടീസർ പുറത്ത്

  ജനപ്രിയനായകൻ ദിലീപിനെ നായകനാക്കി രാമലീലയ്ക്ക് ശേഷം അരുൺ ഗോപി സംവിധാനം ചെയ്യുന്ന തെന്നിന്ത്യൻ നായിക തമന്നയുടെ ആദ്യ മലയാള ചിത്രമായ ബാന്ദ്രയുടെ ടീസര്‍ പുറത്തെത്തി.ദിലീപ് വേറിട്ട ...

ജനപ്രിയ നായകന്റെ വോയ്‌സ് ഓഫ് സത്യനാഥന്റെ വരവറിയിച്ച്‌ മോഷൻ പോസ്റ്റർ റിലീസ് 

പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ജനപ്രിയനായകൻ ദിലീപ് ചിത്രം തിയേറ്ററുകളിലേക്കുള്ള വരവറിയിച്ചു മോഷൻ പോസ്റ്റർ റിലീസായി. ദിലീപ്-റാഫി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷൻസിന്റേയും ബാനറിൽ ...

‘നാല് ചുവരുകൾക്കുള്ളിൽ 9 മാസം, സിനിമാ ജീവിതം അവസാനിച്ചുവെന്ന് കരുതിയ നാളുകൾ, ‘പുലിമുരുകൻ‘ ഉൾപ്പെടെയുള്ള സിനിമകൾ നഷ്ടമായി‘: മടങ്ങി വരവിൽ ദിലീപിനോട് കടപ്പാടെന്ന് അനുശ്രീ

കൊച്ചി: അപ്രതീക്ഷിതമായി ഉണ്ടായ ആരോഗ്യ പ്രശ്നം നിമിത്തം അഭിനയ ജീവിതത്തിൽ ഉണ്ടായ വലിയ പ്രതിസന്ധിയെ കുറിച്ച് വെളിപ്പെടുത്തി നടി അനുശ്രീ. ആരോഗ്യ പ്രശ്നം നിമിത്തം ഒൻപത് മാസത്തോളം ...

പൊട്ടിക്കരഞ്ഞ് ജയറാം; ഇന്നസെന്റിനെ ഒരു നോക്ക് കാണാൻ ആശുപത്രിയിൽ നേരിട്ടെത്തി താരങ്ങൾ

മലയാള സിനിമയിൽ ചിരിയുടെ വിസ്മയം തീർത്ത നടനും മുൻ എംപിയുമായും ഇന്നസെന്റ് അന്തരിച്ചു. അർബുദത്തെ തുടർന്നുള്ള ശാരീരിക അസ്വസ്ഥതകൾ മൂലം രണ്ടാഴ്ചയായി കൊച്ചിയിലെ ലേക്ഷോർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ...

നടി നേരിട്ടത് ക്രൂരമായ ആക്രമണം; പൾസർ സുനിയുടെ ജാമ്യാപേക്ഷ പരിഗണിക്കേ പരാമർശവുമായി ഹൈക്കോടതി; അപേക്ഷ വിധി പറയാൻ മാറ്റി

എറണാകുളം: നടൻ ദിലീപ് പ്രതിയായ കേസിൽ നടിയ്ക്ക് നേരെയുണ്ടായത് ക്രൂരമായ ആക്രമണമെന്ന് ഹൈക്കോടതി. കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ വാക്കാലുള്ള പരാമർശം. ...

ഓഡിയോ ക്ലിപ്പിലെ ശബ്ദം ദിലീപിന്റേതാണോ?; മഞ്ജു വാര്യരെ ഇന്ന് വിസ്തരിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടി മഞ്ജു വാര്യരെ വിചാരണ കോടതി ഇന്ന് വീണ്ടും വിസ്തരിക്കും. ബാലചന്ദ്രകുമാർ ഹാജരാക്കിയ ഓഡിയോ ക്ലിപ്പുകളിലെ ശബ്ദം ദിലീപിന്റേത് തന്നെയാണോയെന്ന് ഉറപ്പിക്കുന്നതിനാണ് ...

നടിയെ ആക്രമിച്ച കേസ്; ദിലീപിന് തിരിച്ചടി; മഞ്ജുവാര്യരുൾപ്പെടെയുള്ള സാക്ഷികളെ വിസ്തരിക്കാൻ സുപ്രീംകോടതി അനുമതി

ന്യൂഡൽഹി: അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ നടിയെ ആക്രമിച്ച കേസിൽ ദിലീപിന് സുപ്രീംകോടതിയിൽ തിരിച്ചടി. മഞ്ജുവാര്യർ ഉൾപ്പെടെ നാല് സാക്ഷികളെ വീണ്ടും വിസ്തരിക്കാൻ അനുമതി നൽകരുതെന്ന ദിലീപിന്റെ ആവശ്യം ...

നടിയെ ആക്രമിച്ച കേസ്; മഞ്ജു അടക്കമുള്ളവരുടെ രണ്ടാംഘട്ട സാക്ഷി വിസ്താരം ഇന്ന് തുടങ്ങും

കൊച്ചി:നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് രണ്ടാം ഘട്ട സാക്ഷി വിസ്താരം ഇന്ന് തുടങ്ങും. മഞ്ജു വാര്യർ അടക്കം 20 സാക്ഷികളെയാണ് ഇന്ന് മുതൽ വിസ്തരിക്കുക. തുടരന്വേഷണത്തിലെ 39 ...

‘വിവരങ്ങൾ അനധികൃതമായി മാധ്യമങ്ങൾക്ക് ലഭിക്കുന്നു?‘: നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷന് കോടതിയുടെ വിമർശനം

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷന് കോടതിയുടെ വിമർശനം. കേസുമായി ബന്ധപ്പെട്ടുള്ള കോടതി രേഖകള്‍ ദിലീപിന്‍റെ (Dileep) ഫോണില്‍ നിന്ന് കണ്ടെടുത്ത സംഭവത്തില്‍ കോടതി ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന ...

ദിലീപിനെ സന്ദർശിച്ച സംവിധായകൻ രഞ്ജിത്തിനെ അപമാനിച്ച് നടൻ വിനായകൻ; വിനായകന്റെ പഴയ പീഡനക്കേസ് കുത്തിപ്പൊക്കി സോഷ്യൽ മീഡിയ ട്രോൾ മഴ തീർത്തതോടെ പോസ്റ്റ് മുക്കി നടൻ

തിരുവനന്തപുരം: ആലുവ ജയിലിലെത്തി ദിലീപിനെ സന്ദർശിച്ച സംവിധായകൻ രഞ്ജിത്തിനും നടൻ ഹരിശ്രീ അശോകനുമെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി നടൻ വിനായകൻ. നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ കാണാനായി ...

‘ബാലചന്ദ്രകുമാർ ഈ കഴിഞ്ഞ 4 വർഷം എവിടെയായിരുന്നു? ഈ കേസിൽ മാത്രം ഒരു സാക്ഷിയുടെ വെളിപ്പെടുത്തലിന് എന്താണിത്ര പ്രത്യേകത?; നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം നീട്ടിക്കൊണ്ട് പോകാനാവില്ലെന്ന് പ്രോസിക്യൂഷനോട് ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിന്‍റെ തുടരന്വേഷണം നീട്ടിക്കൊണ്ട് പോകാനാവില്ലെന്ന് പ്രോസിക്യൂഷനോട് ഹൈക്കോടതി. ഈ കേസിൽ മാത്രം എന്താണ് ഇത്ര പ്രത്യേകത എന്നും ഒരു സാക്ഷിയുടെ വെളിപ്പെടുത്തലിൽ എന്താണ് ...

Page 3 of 4 1 2 3 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist