egg

മുട്ടയ്ക്ക് രണ്ടു പൈസ എൻട്രിഫീസ്,എന്തോന്നടേയ്…; ചോദ്യം ചെയ്ത് ഹർജി

കൊച്ചി; ഇതരസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലെത്തിക്കുന്ന മുട്ടയ്ക്ക് ചെക്‌പോസ്റ്റുകളിൽ എൻ്ട്രിഫീസ് ഏർപ്പെടുത്തിയത് ചോദ്യം ചെയ്ത് ഹൈക്കോടോതിയിൽ ഹർജി. മുട്ടയൊന്നിന് രണ്ടുപൈസ നിരക്കിൽ ഫീസ് ഏർപ്പെടുത്തി മൃഗസംരക്ഷണവകുപ്പാണ് ഉത്തരവിറക്കിയിരുന്നത്. ഈ ...

അതിമാരകം; തിരിച്ചുവിളിച്ച മുട്ടകള്‍ കഴിക്കരുത്, പണി കിട്ടും, മുന്നറിയിപ്പ്

  യുഎസിലെ മൂന്ന് സംസ്ഥാനങ്ങളില്‍ വിറ്റഴിച്ച മുട്ടകള്‍ തിരിച്ചുവിളിച്ചതിനെക്കുറിച്ച് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) മുന്നറിയിപ്പ് നല്‍കി. മുട്ടയിലെ സാല്‍മൊണല്ല കാരണം 24 ...

മുട്ടയും വാഴപ്പഴവും; കഴിക്കാനല്ലേ.. നേരെ തലയിലേക്ക്; മുടി കാടുപിടിച്ചതുപോലെ വളരും; എങ്ങനെയാന്നല്ലേ…

ഇടതൂർന്ന നീളമുള്ള മുടി പലരുടെയും സ്വപ്നമാണ്. എന്നാൽ ആയിരങ്ങൾ മുതൽ പതിനായിരങ്ങൾ വരെ ചെലവഴിച്ചിട്ടും മുടിയുടെ ആരോഗ്യം അത്ര മെനയാവുന്നില്ലെന്ന പരാതിയുണ്ട്. എന്ത് ചെയ്യും അപ്പോൾ..? ഭക്ഷണകാര്യങ്ങളിൽ ...

പച്ചമുട്ട മുഖത്ത് ഉടച്ചൊഴിച്ച് മസ്സാജ്; അറപ്പ് തോന്നുന്നുവെന്ന് സോഷ്യല്‍മീഡിയ

സൗന്ദര്യം വര്‍ധിക്കുന്നതാണെങ്കില്‍ എന്ത് സാഹസത്തിനും ആളുകള്‍ തയ്യാറാണ് പലരുടെയും ഈ ആഗ്രഹം മുതലാക്കി നിരവധി വിചിത്രമായ സൗന്ദര്യ ചികിത്സകള്‍ വിപണിയില്‍ ഉയര്‍ന്നുവന്നിട്ടുമുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ...

മുട്ട വേവിച്ച് കഴിക്കണോ പച്ചയ്ക്ക് കഴിക്കണോ? പ്രോട്ടീൻ ലഭിക്കുക ഇങ്ങനെ; ഇക്കാര്യത്തിൽ തീർച്ചയായും ശ്രദ്ധ വേണം

പ്രോട്ടീന്റെ കലവറയാണ് മുട്ട. ജിമ്മിൽ പോകുമ്പോഴൊക്കെ പത്ത് മുട്ട കഴിക്കാറുണ്ടെന്ന് പലരും പറഞ്ഞ് നമ്മൾ കേട്ടിട്ടുണ്ട്. ആരോഗ്യം ലഭിക്കാൻ മുട്ട കഴിക്കണമെന്നത് ചെറുപ്പം മുതൽ തന്നെ പറഞ്ഞ് ...

പ്രാർത്ഥനയ്ക്ക് പിന്നാലെ എട്ടുംപൊട്ടും തിരിയാത്ത കുരുന്നുകളുടെ പ്ലേറ്റിൽ നിന്ന് മുട്ട അടിച്ചുമാറ്റി; അംഗനവാടി ജീവനക്കാർക്കെതിരെ നടപടി

ബംഗളൂരു; അംഗനവാടി കുട്ടികൾക്ക് ഭക്ഷണത്തിനൊപ്പം നൽകിയ മുട്ട അടിച്ച് മാറ്റിയ ജീവനക്കാർക്കെതിരെ നടപടി. കർണാടകയിലെ കൊപ്പാൽ ജില്ലയിലാണ് സംഭവം. അംഗനവാടിയിലെത്തിയ കുട്ടികൾക്ക് പാത്രത്തിൽ ഭക്ഷണത്തിനൊപ്പം മുട്ട നൽകിയ ...

അങ്കണവാടി കുട്ടികളുടെ കഞ്ഞിയിലും കയ്യിട്ട് വാരി; പ്ലേറ്റില്‍ നിന്ന് മുട്ട അടിച്ചുമാറ്റി ടീച്ചറും ഹെല്‍പ്പറും

ബംഗളൂരു: അങ്കണവാടി കുട്ടികളുടെ പ്ലേറ്റില്‍ നിന്ന് മുട്ട മോഷ്ടിച്ച കുറ്റത്തിന് അധ്യാപികയെയും ഹെല്‍പ്പറെയും സസ്പെന്‍ഡ് ചെയ്തു. കര്‍ണാടകയില്‍ കൊപ്പല്‍ ജില്ലയിലാണ് സംഭവം. കുട്ടികളുടെ പ്ലേറ്റില്‍ മുട്ടകള്‍ വിളമ്പിയ ...

കോഴിയാണോ മുട്ടയാണോ ആദ്യം ഉണ്ടായത്?; തർക്കം കലാശിച്ചത് കൊലപാതകത്തിൽ

ജക്കാർത്ത: കോഴിയാണോ മുട്ടയാണോ ആദ്യമുണ്ടായത് എന്നതിനെ ചൊല്ലിയുള്ള സുഹൃത്തുക്കളുടെ തർക്കം നീണ്ടത് കൊലപാതകത്തിൽ. ഇന്തോനേഷ്യയിലെ സുലവേസി പ്രവിശ്യയിൽ ആയിരുന്നു സംഭവം. പ്രദേശവാസിയായ ഖാദിർ മർകുസ് ആണ് കൊല്ലപ്പെട്ടത്. ...

ചിലർക്ക് ‘മുട്ട’ ചിലർക്ക് ‘ മൊട്ട’; രണ്ടാണെങ്കിലും എങ്ങിനെ പൊട്ടാതെ നോക്കാം

നമ്മുടെ ഭക്ഷണ ശീലത്തിൽ നിർണായക പ്രധാന്യമുള്ള ഭക്ഷ്യവസ്തുവാണ് മുട്ട. പ്രോട്ടീൻ ഉൾപ്പെടെ പോഷകങ്ങളുടെ കലവറയായ മുട്ട ദിവസേന കഴിക്കണം എന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ആരോഗ്യത്തിലും ചുരിയിലും മുൻപനായിട്ടുള്ള ...

സ്‌കൂളിൽ കള്ളൻ; 40 മുട്ടകളുമായി കടന്നു കളഞ്ഞു; സംഭവം കണ്ണൂരിൽ ; മുട്ടക്കള്ളനെ പൊക്കാൻ പോലീസ്

കണ്ണൂർ: കണ്ണപുരത്ത് സ്‌കൂളിൽ നിന്നും കള്ളൻ മുട്ടകൾ മോഷ്ടിച്ചു. ചെറുകുന്ന് പള്ളിക്കരയിലെ എൻഡിഎൽപി സ്‌കൂളിൽ ആണ് സംഭവം. സ്‌കൂൾ അധികൃതരുടെ പരാതിയിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ...

മുട്ടയുടെ ഇരിപ്പ് ഫ്രിഡ്ജിലാണോ?; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും

പച്ചക്കറികൾ പോലെ തന്നെ നമ്മുടെ അടുക്കളയിൽ സ്ഥിരമായി സ്ഥാനം പിടിച്ച ഒന്നാണ് മുട്ട. ഞൊടിയിടയിൽ പാകം ചെയ്ത് കഴിക്കാം എന്നതാണ് മുട്ടയെ പ്രിയങ്കരമാക്കുന്നത്. പ്രോട്ടീനിന്റെ കലവറയായ മുട്ട ...

ബ്രാഹ്‌മണ പെണ്‍കുട്ടിയെ കൊണ്ട് നിര്‍ബന്ധിച്ച് മുട്ട കഴിപ്പിച്ചു; അദ്ധ്യാപികയ്‌ക്കെതിരെ മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയുമായി പിതാവ്

ഷിമോഗ: ബ്രാഹ്‌മണ വിഭാഗത്തില്‍ പെടുന്ന ഏഴു വയസുകാരിയെ കൊണ്ട് അധ്യാപിക നിര്‍ബന്ധിച്ച് മുട്ട തീറ്റിച്ചതായി പരാതി. മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ചാണ് അദ്ധ്യാപികയ്‌ക്കെതിരെ വിദ്യാഭ്യാസ വകുപ്പിന് മാതാപിതാക്കള്‍ പരാതി ...

കോഴിയാണോ മുട്ടയാണോ ആദ്യം ഉണ്ടായത് ?; ഇനി തർക്കം വേണ്ട, സമസ്യയ്ക്ക് ഉത്തരവുമായി ശാസ്ത്രജ്ഞർ

കോഴിയാണോ മുട്ടയാണോ ആദ്യം ഉണ്ടായത്? എത്ര വലിയ ബുദ്ധിരാക്ഷസനായാലും മുട്ട് മടക്കുന്ന ചോദ്യമാണിത്. ഏത് കൊലകൊമ്പനും തോൽവി സമ്മതിക്കുന്ന ചോദ്യം. കുട്ടികൾക്ക് മുതൽ പണ്ഡിതന്മാർക്ക് വരെ സംശയമുള്ള ...

ഉത്പാദനം കുറഞ്ഞു; സംസ്ഥാനത്ത് മുട്ട വിലയും ഉയരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കോഴി മുട്ടയുടെ വില ഉയരുന്നു. നിലവിൽ ഒരു കോഴി മുട്ടയ്ക്ക് ആറ് മുതൽ ആറര രൂപവരെയാണ് വിപണിയിൽ നൽകേണ്ടിവരുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത് ...

വീട്ടില്‍ തന്നെയുണ്ട് കുട്ടികളുടെ ബുദ്ധിവളര്‍ച്ചയ്ക്ക് ഏറ്റവും മികച്ച ഭക്ഷണങ്ങള്‍

കുട്ടികള്‍ ആരോഗ്യത്തോടെയും ചുറുചുറുക്കോടെയും ഇരിക്കണമെന്ന് ഏത് മാതാപിതാക്കളാണ് ആഗ്രഹിക്കാത്തത്. അതൊടൊപ്പം അവരുടെ ബുദ്ധിവളര്‍ച്ചയ്ക്ക് സാധ്യമായതെല്ലാം ചെയ്യണമെന്ന് കരുതുന്നവരാണ് ഭൂരിഭാഗം മാതാപിതാക്കളും. അതിനുവേണ്ടി പരസ്യങ്ങളില്‍ കാണുന്നതും പണ്ടുകാലം മുതല്‍ക്കേ ...

ഒരു ദിവസം എത്ര മുട്ട കഴിക്കാം, അധികമായാല്‍ ഹൃദയത്തിന് ദോഷമോ? ഇതാ സത്യം

പ്രോട്ടീന്‍ കലവറയായ മുട്ട ആരോഗ്യത്തിന് നല്ലതാണ് എന്നതില്‍ ആര്‍ക്കും ഒരു സംശയവും ഇല്ല. മുട്ടയുടെ ആരോഗ്യഗുണങ്ങള്‍ തിരിച്ചറിഞ്ഞ് പ്രഭാതഭക്ഷണമായി സ്ഥിരം മുട്ട കഴിക്കുന്നവരും ഉണ്ട്. അതേസമയം ഒരു ...

15,000 കോഴിമുട്ട മോഷ്ടിച്ചു; കോഴിക്കോട് മുട്ട കള്ളന്മാർ പിടിയിൽ

കോഴിക്കോട് : തമിഴ്‌നാട്ടിൽ നിന്ന് മൊത്തക്കച്ചവടത്തിന് കൊണ്ടുവന്ന മുട്ടകൾ മോഷ്ടിച്ച മുട്ട കള്ളന്മാർ പിടിയിൽ. കോഴിക്കോട് വെസ്റ്റ്ഹിൽ തെക്കേ കോയിക്കൽ പീറ്റർ സൈമൺ എന്ന സനു (42) ...

മലേഷ്യയിൽ മുട്ടക്ഷാമം രൂക്ഷം; ഇന്ത്യയിൽ നിന്നുമുള്ള മുട്ട കയറ്റുമതിയിൽ റെക്കോർഡ് വർദ്ധന; ഖത്തറിലും ഇന്ത്യൻ മുട്ടയ്ക്ക് വൻ ഡിമാൻഡ്

മുംബൈ: യുക്രെയ്നിലെ റഷ്യൻ സൈനിക നടപടിയെ തുടർന്ന് മലേഷ്യയിൽ ഭക്ഷവസ്തുക്കൾക്ക് വൻ വിലക്കയറ്റം. മുട്ടയ്ക്കാണ് മലേഷ്യയിൽ കനത്ത ക്ഷാമം നേരിടുന്നത്. യുദ്ധത്തെ തുടർന്ന് ചെറുകിട കർഷകർ ഉത്പാദനം ...

ദോശ!! നെറ്റിചുളിക്കാതെ മാഷേ!! ; ഹോട്ടലിൽ കയറാതെ,മുട്ടയൊഴിച്ചുള്ള സ്‌പെഷ്യൽ മസാലദോശ വീട്ടിലുണ്ടാക്കി അകത്താക്കാം

പ്രഭാതക്ഷണം ബ്രെയിൻ ഫുഡ് കേട്ടിട്ടില്ലേ, രാവിലെ മുതൽ ആരംഭിക്കുന്ന നമ്മുടെ ദിനം നന്നായി തുടങ്ങാനും തചലച്ചോറിന്റെ വളർച്ചയ്ക്കും പ്രഭാതഭക്ഷണം അത്യന്താപേക്ഷികമാണ്. എന്നാൽ സ്ഥിരം ഒരു ഭക്ഷണം കഴിച്ച് ...

മുട്ട നല്ലതാണ് പക്ഷേ ചീഞ്ഞാൽ ദുരന്തമാണ്: അറിയാം ചില മുട്ട വിശേഷങ്ങൾ

കൊളസ്‌ട്രോൾ പേടിച്ച് പലരും മാറ്റി വയ്ക്കുന്ന ഒന്നാണ് മുട്ട. എന്നാൽ നമ്മുടെ ശരീരത്തിനാവശ്യമായ പ്രോട്ടീൽ നൽകുന്നതിൽ മുട്ട വലിയ പങ്കു വഹിക്കുന്നുണ്ടെന്ന് അറിയുമോ? ഇത് മാത്രമല്ല തലച്ചോറിന്റെ ...

Page 2 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist