പച്ചക്കള്ളം പ്രചരിപ്പിക്കരുത് ; രാജീവ് ചന്ദ്ര ശേഖർ കേസിൽ ശശി തരൂരിന് കടുത്ത താക്കീത് നൽകി ഇലക്ഷൻ കമ്മീഷൻ
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം (എംസിസി) ലംഘിച്ച് ‘സ്ഥിരീകരിക്കാത്ത ആരോപണങ്ങൾ’ ഉന്നയിക്കരുതെന്ന് യുഡിഎഫ് സ്ഥാനാർഥിയും തിരുവനന്തപുരത്തെ സിറ്റിങ് എംപിയുമായ ശശി തരൂരിന് തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ ‘കർശന മുന്നറിയിപ്പ്’. ...























