പോസ്റ്റൽ വോട്ടിലൂടെ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ വ്യാപക ശ്രമമെന്ന് ആക്ഷേപം; മൂന്നര ലക്ഷത്തോളം തപാൽ ബാലറ്റുകൾ അധികമായി അച്ചടിച്ചു; മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ മാത്രം പതിനയ്യായിരത്തോളം എണ്ണം
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് കൈയ്യോടെ പിടികൂടിയ ഇരട്ട വോട്ടുകൾക്ക് പിന്നാലെ തപാൽ വോട്ടുകളിലും വ്യാപക അട്ടിമറി നടന്നതായി ആക്ഷേപം. ആകെ ഏഴര ലക്ഷത്തില്‍ താഴെ മാത്രം തപാൽ ...