“നിയമസഭ തിരഞ്ഞെടുപ്പുകളില്‍ മൂന്ന് സംസ്ഥാനത്ത് ബിജെപിക്ക് വിജയം സുനിശ്ചിതം”: പിയൂഷ് ഗോയല്‍
ന്യൂഡല്‍ഹി : നിലവില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ മൂന്നെണ്ണം ബിജെപി സ്വന്തമാക്കുമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍. രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ നിന്ന് താഴെ പോകുമെന്നും ...

























