വാർഡ് ഉപതിരഞ്ഞെടുപ്പ്; ഫലപ്രഖ്യാപനം ഇന്ന്; വോട്ടെണ്ണൽ 10 മണിയോടെ
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശീയ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫല പ്രഖ്യാപനം ഇന്ന്. രാവിലെ 10 മണി മുതൽ വിവിധ കേന്ദ്രങ്ങളിൽ വോട്ടെണ്ണൽ ആരംഭിക്കും. സംസ്ഥാനത്തെ 17 തദ്ദേശ ...


























