നമുക്ക് ഒന്നാകാനും മുന്നേറാനുമുള്ള അവസരങ്ങളായി വരുന്ന 365 ദിവസങ്ങളെ മാറ്റാം; പുതുവത്സരാശംസകൾ നേർന്ന് സുരേഷ് ഗോപി
തിരുവനന്തപുരം: പുതുവത്സര ദിനത്തിൽ ഏവർക്കും ആശംസകൾ നേർന്ന് സുരേഷ് ഗോപി. ഒരു വർഷം കൂടി കടന്നു പോകുകയാണെന്നും ഇതൊരു ഓർമപ്പെടുത്തലാണെന്നും അദ്ദേഹം തന്റെ ഫേസ്ബുക്കിൽ കുറിച്ചു. പുതിയൊരു ...