fever

പനിയുള്ളവർ കുളിക്കാമോ…? കാലങ്ങളായുള്ള സംശയത്തിന് ഉത്തരമിതാണ്

പനി വരാത്ത ആളുകൾ ഉണ്ടാവില്ല. ചെറിയ കുട്ടികൾ മുതൽ പ്രായമായവർക്ക് വരെ പനി വരാറുണ്ട്. ഇപ്പോഴത്തെ കാലത്താണെങ്കിൽ എണ്ണിയാൽ ഒടുങ്ങാത്ത അത്രയും തരം പനികളുണ്ട്. യഥാർത്ഥത്തിൽ പനി ...

മൂന്ന് യുവാക്കൾക്ക് മസ്തിഷ്‌ക ജ്വരം; മരിച്ച യുവാവിന്റെ സാമ്പിളും പോസിറ്റീവ്; ജാഗ്രതാ നിർദ്ദേശം നൽകി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് മൂന്ന് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർക്കൊപ്പം കഴിഞ്ഞ ...

സംസ്ഥാനത്ത് പലതരം പനികൾ പടരുന്നു ; ആറ് ദിവസത്തിനിടെ 66,880 പേർക്ക് പനി ; ഇന്നലെ മാത്രം കേരളത്തിൽ 159 ഡെങ്കിപ്പനി ബാധിതർ

തിരുവനന്തപുരം : സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണം കൂടുന്നു. ആറ് ദിവസത്തിനിടെ 66, 880 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. ഈ മാസം ആദ്യവാരം അരലക്ഷത്തിലധികം പേർക്കാണ് ...

സംസ്ഥാനത്ത് പനി പടരുന്നു ; ഈ മാസം അരലക്ഷത്തിലധികം പേർക്ക് പനി ; ഇന്നലെ മാത്രം മൂന്ന് മരണം

തിരുവനന്തപുരം : സംസ്ഥാനത്ത് പനി പടരുന്നു. അഞ്ച് ദിവസത്തെ രോഗവിവരക്കണക്ക് പുറത്ത്‌വിട്ട് ആരോഗ്യവകുപ്പ്. ഈ മാസം ആദ്യവാരം അരലക്ഷത്തിലധികം പേർക്കാണ് പനി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്നലെ മാത്രം ...

പനിയ്‌ക്കൊപ്പം ഈ ലക്ഷണങ്ങളും ഉണ്ടോ?; എങ്കിൽ സൂക്ഷിച്ചോളൂ; ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: ജില്ലയിൽ പകർച്ചവ്യാധികൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ജില്ലാ മെഡിക്കൽ ഓഫീസർ. എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കൽ ഓഫീസർ അറിയിച്ചു. ജില്ലയിൽ ഡെങ്കിപ്പനിയ്ക്ക് പുറമേ ...

പനിയുണ്ടോ? വീട്ടുവൈദ്യത്തിൽ ഒതുക്കല്ലേ…: സംസ്ഥാനത്ത് എച്ച് 1 എൻ 1, ഡെങ്കി കേസുകൾ കുതിച്ചുയരുന്നു

  തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായതോടെ പകർച്ചവ്യാധികൾ കുത്തനെ ഉയരുന്നതായി റിപ്പോർട്ട്. എച്ച് 1 എൻ 1, ഡെങ്കി കേസുകൾ കുതിച്ചുയർന്നു. പ്രതിദിന പനി ബാധിതരുടെ എണ്ണം ...

കേരളത്തിന് പുതിയ തലവേദന;രണ്ട് ജില്ലകളിൽ വെസ്റ്റ് നൈൽ ഫീവർ സ്ഥിരീകരിച്ചു

തിരുവനന്തപുരം;  സംസ്ഥാനത്തിന് പുതിയ ആശങ്ക. രണ്ട് ജില്ലകളിൽ  വെസ്റ്റ് നൈൽ ഫീവർ സ്ഥിരീകരിച്ചു  കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 10 പേർക്കാണ് വെസ്റ്റ്‌നൈൽ ഫീവർ സ്ഥിരീകരിച്ചത്.  ഇതിൽ 4 ...

സംസ്ഥാനത്ത് ചൂട് കൂടിയതോടെ കോഴിക്കോട് ജില്ലയിൽ പനി കേസുകൾ വർദ്ധിക്കുന്നു ; ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിലും വർദ്ധനവ്

കോഴിക്കോട് : സംസ്ഥാനത്ത് ചൂട് കടുത്തതോടെ പനി കേസുകൾ വർദ്ധിക്കുന്നു. കോഴിക്കോടാണ് പനി കേസുകൾ വ്യാപകമാവുന്നത്. ഇത് കൂടാതെ ഡെങ്കിപ്പനി മഞ്ഞപ്പിത്തം എന്നീ രോഗങ്ങളും ജനങ്ങളെ ആശങ്കയിൽ ...

കോഴിക്കോട് പതിമൂന്നുകാരന് ജപ്പാന്‍ ജ്വരം സ്ഥിരീകരിച്ചു

കോഴിക്കോട്: ജില്ലയില്‍ പതിമൂന്നുകാരന് ജപ്പാന്‍ ജ്വരം സ്ഥിരീകരിച്ചു. കൊടിയത്തൂര്‍ പഞ്ചായത്തിലെ എഴാം വാര്‍ഡിലെ വിദ്യാര്‍ഥിക്കാണ് രോഗം സ്ഥിരീകരിച്ചത്. സംഭവത്തെ തുടര്‍ന്ന്,  പ്രദേശത്ത് പനി ബാധിച്ചവരുടെ വിവരങ്ങള്‍ ശേഖരിക്കാൻ ...

സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം രൂക്ഷം; മൂന്ന് ജില്ലകൾക്ക് പ്രത്യേക ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം രൂക്ഷമാകുന്നു. ഈ സാഹചര്യത്തിൽ മൂന്ന് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ഡെങ്കിപ്പനിയുൾപ്പെടെയുള്ള പകർച്ചവ്യാധികളാണ് സംസ്ഥാനത്ത് രൂക്ഷമാകുന്നത്. . തിരുവനന്തപുരം, കൊല്ലം, എറണാകുളം ...

പനി; ചികിത്സയിൽ കഴിഞ്ഞിരുന്ന ഒന്നര വയസ്സുകാരി മരിച്ചു

കണ്ണൂർ: തളിപ്പറമ്പിൽ പനിബാധിച്ച് ഒന്നര വയസ്സുകാരി മരിച്ചു. കുണ്ടാംകുഴി സ്വദേശികളായ സിറാജ്-ഫാത്തിമത്ത് ഷിദ ദമ്പതികളുടെ ഇളയ മകൾ ഹയ മെഹ് വിഷ് ആണ് മരിച്ചത്. ഇന്ന് രാവിലെയോടെയായിരുന്നു ...

ഡെങ്കിപ്പനി, എലിപ്പനി, എച്ച്1 എൻ1, ചിക്കൻ പോക്സ്; പനിക്കിടക്കയിൽ കേരളം; 24 മണിക്കൂറിനിടെ 5 മരണം; 11,241 പേർ ചികിത്സ തേടി

തിരുവനന്തപുരം: പനിക്കിടക്കയിൽ വിറങ്ങലിച്ച് കേരളം. കഴിഞ്ഞ ദിവസം 5 പേരാണ് സംസ്ഥാനത്ത് പനി ബാധിച്ച് മരണമടഞ്ഞത്. പനിയും അനുബന്ധ രോഗങ്ങളുമായി കഴിഞ്ഞ ദിവസം 11,241 പേർ ചികിത്സ ...

സംസ്ഥാനത്ത് ഒരു പനി മരണം കൂടി; കാസർകോട് മൂന്ന് വയസ്സുകാരൻ മരിച്ചു

കാസർകോട്: സംസ്ഥാനത്ത് വീണ്ടും പനി മരണം. ചികിത്സയിൽ കഴിഞ്ഞിരുന്ന മൂന്ന് വയസുകാരൻ മരിച്ചു. തൃശ്ശൂർ സ്വദേശികളായ ബലേഷിന്റെയും അശ്വതിയുടെയും മകൻ ശ്രീബാലു എന്ന കുട്ടുവാണ് മരിച്ചത്. ദിവസങ്ങൾക്ക് ...

പനി; ഇലത്താള കലാകാരൻ ചെറുശ്ശേരി ശ്രീകുമാർ മരിച്ചു

തൃശ്ശൂർ: പനിബാധിച്ച് ഇലത്താള കലാകാരൻ മരിച്ചു. ചെറുശ്ശേരി ശ്രീകുമാർ (41) ആണ് മരിച്ചത്. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയോടെയായിരുന്നു മരണം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പനിയെ തുടർന്ന് അദ്ദേഹം ...

പനി; സംസ്ഥാനത്ത് ഒരു മരണം കൂടി

കാസർകോട്: സംസ്ഥാനത്ത് പനിബാധിച്ച് ഒരു മരണം കൂടി. കാസർകോട് ചെമ്മനാട് ആലക്കംപടിക്കലിലെ ശ്രീജിത്തിന്റെ ഭാര്യ അശ്വതി (28) ആണ് മരിച്ചത്. കടുത്ത പനിയെ തുടർന്ന് മംഗലാപുരത്തെ സ്വകാര്യ ...

പനിയുള്ള കുട്ടികൾ അഞ്ച് ദിവസം വീട്ടിൽ തുടരണം; മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്

കോഴിക്കോട്: പകർച്ചപ്പനി വ്യാപകമാകുന്ന പശ്ചാത്തലത്തിൽ കുട്ടികളെ സ്‌കൂളിലേക്ക് അയക്കുന്നതുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾക്ക് നിർദ്ദേശവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. പനിയുള്ള കുട്ടികളെ മൂന്ന് മുതൽ അഞ്ച് ദിവസം വരെ സ്‌കൂളിൽ ...

സംസ്ഥാനത്ത് വീണ്ടും പനി മരണം; എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി പനി ബാധിച്ച് മരിച്ചു

കൊച്ചി: സംസ്ഥാനത്ത് വീണ്ടും പനി മരണം. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ ധനിഷ്‌ക്കാണ് മരിച്ചത്. ചാഴൂര്‍ എസ്എന്‍എംഎച്ച്എസ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ്. പനി ബാധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ...

വിദേശപര്യടനത്തിന് പിന്നാലെ മുഖ്യന്ത്രിയ്ക്ക് പനി,വിശ്രമം വേണം; ഔദ്യോഗിക പരിപാടികൾ മാറ്റിവച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ജൂൺ 27 വരെയുള്ള ഔദ്യോഗിക-പൊതു പരിപാടികൾ മാറ്റിവെച്ചു. മുഖ്യമന്ത്രിയ്ക്ക് പനി ബാധിച്ചതിനെ തുടർന്നാണ് ഔദ്യോഗിക പരിപാടികൾ മാറ്റിയത്. 13 ദിവസം നീണ്ടുനിന്ന ...

പനി ബാധിച്ച് സംസ്ഥാനത്ത് ഇന്ന് ആറ് മരണം; കൊല്ലത്ത് ഡെങ്കിപ്പനി ബാധിച്ച് മൂന്ന് പേർ മരിച്ചു; ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവകുപ്പ്

കൊല്ലം : സംസ്ഥാനത്ത് പനി ബാധിച്ച് വീണ്ടും മരണം. സംസ്ഥാനത്താകെ പനി ബാധിച്ച് ഇന്ന് ആറ് പേരാണ് മരിച്ചത്. കൊല്ലം ജില്ലയിൽ ഡെങ്കിപ്പനി ബാധിച്ച് മൂന്ന് പേർ ...

മൂന്നു ദിവസത്തിനിടെ ചികിത്സതേടിയെത്തിയത് അരലക്ഷത്തിലേറെ പേർ; സംസ്ഥാനത്ത് ഡെങ്കിപ്പനിയും എലിപ്പനിയും കൂടുന്നു; ഒരാഴ്‌ചയ്ക്കിടെ എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി

തിരുവനന്തപുരം; സംസ്ഥാനത്ത് വൈറല്‍ പനിക്ക് പിന്നാലെ ഡെങ്കിപ്പനിയും എലിപ്പനിയും കൂടുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ സംസ്ഥാനത്തൊട്ടാകെ മുപ്പതിനായിരത്തിലേറെ പേരാണ് പനി ബാധിച്ച് ചികിത്സ തേടിയതെന്നാണ് കണക്കുകൾ.സ്വകാര്യ ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist