മലദ്വാരത്തിൽ ഒളിപ്പിച്ച് ഒരു കിലോ സ്വർണം കടത്താൻ ശ്രമം; നെടുമ്പാശ്ശേരിയിൽ ഒരാൾ പിടിയിൽ
എറണാകുളം: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. യാത്രികൻ കസ്റ്റംസിന്റെ പിടിയിലായി. ഒരു കിലോ സ്വർണമാണ് ഇയാളുടെ പക്കൽ നിന്നും പിടിച്ചെടുത്തത്. ഷാർജയിൽ നിന്നെത്തിയ യൂസഫ് ആണ് ...