governor

ഗവർണറുടെ ക്രിസ്തുമസ് വിരുന്ന് ഇന്ന്; മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്തേക്കില്ല

തിരുവനന്തപുരം: നവകേരള സദസ്സിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒരുക്കുന്ന ക്രിസ്തുമസ് വിരുന്ന് ഇന്ന്. വൈകീട്ട് രാജ്ഭവനിലാണ് പരിപാടി. വിരുന്നിന് പുറമേ മറ്റ് ആഘോഷ പരിപാടികളും വൈകീട്ട് ...

പെൺകുട്ടികൾ മനക്കരുത്ത് ഉള്ളവർ ആകണം; സ്ത്രീധനം ആവശ്യപ്പെടുന്ന ആൺകുട്ടികളെ തള്ളിക്കളയാനുള്ള ശക്തിയുണ്ടാകണം; ഗവർണർ

തിരുവനന്തപുരം: സ്ത്രീധനം ആവശ്യപ്പെടുന്ന ആൺകുട്ടികളെ തള്ളിക്കളയാനുള്ള ശക്തി പെൺകുട്ടികൾക്ക് ഉണ്ടാകണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സ്ത്രീധനത്തിനെതിരെ സമൂഹം ശക്തമായി രംഗത്തുവരണമെന്നും അദ്ദേഹം പറഞ്ഞു. ആൺസുഹൃത്ത് സ്ത്രീധനം ...

മുഖ്യമന്ത്രി നേരിട്ടുവന്ന് കണ്ണൂർ തന്റെ നാടാണെന്ന് പറഞ്ഞു; സമ്മർദ്ദമുണ്ടായെന്ന് അന്നേ പറഞ്ഞതാണ്; ഗവർണർ

തിരുവനന്തപുരം: കണ്ണൂർ വിസി പുനർനിയമന നടപടി റദ്ദാക്കിയ സുപ്രീംകോടതി ഉത്തരവിൽ പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ വന്ന് കണ്ട് ആവശ്യപ്പെട്ട ...

കേരളത്തിന് ഗവർണറുടെ ആവശ്യമില്ല ;ആ പദവി വേണ്ടെന്ന അഭിപ്രായമാണ് ഞങ്ങളുടെ പാർട്ടിയ്ക്ക്;എം വി ഗോവിന്ദൻ

കണ്ണൂർ :കേരളത്തിന് ഗവർണറുടെ ആവശ്യമില്ല. ആ പദവി വേണ്ടെന്ന അഭിപ്രായമാണ് ഞങ്ങളുടെ പാർട്ടിയ്ക്കുള്ളതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഭരണഘടനാപരമായി ആ പദവി നിലനിൽക്കുന്നതിനാൽ ...

സമ്മർദത്തിലാക്കി ബില്ലുകൾ ഒപ്പിടാൻ നോക്കേണ്ട, താൻ ഒരു സമ്മർദത്തിനും വഴങ്ങില്ല; സർക്കാർ നടത്തുന്നത് ധൂർത്തെന്ന് ഗവർണർ

ന്യൂഡല്‍ഹി: നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഗവർണർ തീരുമാനം വൈകിപ്പിക്കുന്നുവെന്ന ഹര്‍ജി സുപ്രീംകോടതി പരിഗണിക്കാനിരിക്കെ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തന്നെ സമ്മർദത്തിലാക്കി ബില്ലുകൾ ...

ഗവർണർക്കെതിരെ വീണ്ടും സുപ്രീംകോടതിയില്‍ ഹർജിയുമായി സർക്കാർ; ഒരാഴ്ച്ചക്കിടെ രണ്ടാം തവണ; അ‌സാധാരണ നടപടി

ന്യൂഡല്‍ഹി: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സുപ്രീം കോടതിയിൽ വീണ്ടും ഹർജിയുമായി കേരള സർക്കാർ. നിയമസഭ പാസ്സാക്കിയ ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കുന്ന ഗവര്‍ണറുടെ നടപടി ചോദ്യംചെയ്താണ് ഹർജി. ...

കോടതിയിൽ പോകുമ്പോൾ ആശയക്കുഴപ്പം എല്ലാം മാറിക്കോളും; നിയമോപദേശത്തിനായി മാത്രം ചിലവഴിച്ചത് 40 ലക്ഷം; മുഖ്യമന്ത്രിക്ക് മറുപടിയുമായി ഗവർണർ

തിരുവനന്തപുരം: ഗവർണർക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.കോടതിയിൽ പോകുമ്പോൾ സംസ്ഥാന സർക്കാരിന്റെ ആശയകുഴപ്പം മാറുമെന്ന് അദ്ദേഹം പറഞ്ഞു. സാമ്പത്തിക ...

ഓണാഘോഷത്തിന് ഓണക്കോടിയുമായെത്തി ഗവർണറെ ക്ഷണിച്ച് മന്ത്രിമാർ; നീക്കം കഴിഞ്ഞ വർഷത്തെ അബദ്ധം ആവർത്തിക്കാതിരിക്കാൻ

തിരുവനന്തപുരം: സർക്കാരിന്റെ ഓണാഘോഷത്തിൽ പങ്കെടുക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ഔദ്യോഗികമായി ക്ഷണിച്ച് സർക്കാർ. മന്ത്രിമാരായ വി ശിവൻകുട്ടിയും മുഹമ്മത് റിയാസും രാജ്ഭവനിൽ നേരിട്ടെത്തിയാണ് ഗവർണറെ ക്ഷണിച്ചത്. ...

ഗവർണറുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം; കാർ ഇടിച്ചുകയറ്റിയത് രണ്ടുതവണ

ന്യൂഡൽഹി: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം. വാഹനവ്യൂഹത്തിലേക്ക് കാർ ഇടിച്ചുകയറ്റാൻ ശ്രമിച്ചു. ഉത്തർപ്രദേശിൽ നിന്ന് ഡൽഹിയിലേക്ക് വരുമ്പോഴായിരുന്നു ആക്രമണം. ഒരു ...

ഏക സിവിൽ കോഡിന് വേണ്ടി പോരാടിയവരാണ് ഇംഎംഎസ് ഉൾപ്പെടെയുള്ള നേതാക്കൾ; ഇടതുപക്ഷം ഇപ്പോൾ മുഖം തിരിക്കുന്നതെന്തിന് ? ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം : ഏക സിവിൽ കോഡ് എന്ന ആവശ്യവുമായി രംഗത്തെത്തുന്ന ആദ്യത്തെ രാഷ്ട്രീയ പാർട്ടിയല്ല ബിജെപിയെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ...

‘പിറന്നത് അമ്മയ്ക്കാണെങ്കിൽ പറഞ്ഞ കാര്യത്തിൽ ഉറച്ച് നിൽക്കൂ’; തമിഴ്‌നാട് ഗവർണർക്കെതിരെ വീണ്ടും വിവാദ പരാമർശവുമായി ശിവാജി കൃഷ്ണമൂർത്തി

ചെന്നൈ: തമിഴ്‌നാട് ഗവർണർ ആർഎൻ രവിയ്‌ക്കെതിരെ വീണ്ടും വിവാദ പരാമർശവുമായി ഡിഎംകെ വക്താവ് ശിവാജി കൃഷ്ണമൂർത്തി. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ സെന്തിൽ ബാലാജിയുടെ വകുപ്പുകൾ വിഭജിച്ച് ...

മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ സർട്ടിഫിക്കേറ്റ്; പരാതി ലഭിച്ചാൽ വിദ്യയ്‌ക്കെതിരെ കർശന നടപടി സ്വീകരിക്കും; പ്രതികരണവുമായി ആരിഫ് മുഹമ്മദ് ഖാൻ

ന്യൂഡൽഹി: ജോലി നേടാൻ മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ എക്‌സിപീരിയൻസ് സർട്ടിഫിക്കേറ്റ് നിർമ്മിച്ച സംഭവത്തിൽ എസ്എഫ്‌ഐ വനിതാ നേതാവ് വിദ്യയ്‌ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ...

പ്രഭാത ഭക്ഷണം കഴിക്കാറില്ല; മുഖ്യമന്ത്രിയുടെ വസതിയിലെ പ്രഭാത ഭക്ഷണം നിഷേധിച്ചതിൽ വിശദീകരണവുമായി ഗവർണർ

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ വസതിയിലെ പ്രഭാത ഭക്ഷണം നിഷേധിച്ചതിൽ വിശദീകരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. താൻ പ്രഭാത ഭക്ഷണം കഴിക്കാറില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യം കേരള ...

സർക്കാർ സേവനങ്ങൾ ജനന്മയ്ക്കായാണ് ഉപയോഗിക്കേണ്ടത്; സിസ തോമസിനെ സർക്കാരും ഗവർണറും തമ്മിലുള്ള പോരിലെ ബലിയാടാക്കരുതെന്ന് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ

തിരുവനന്തപുരം: സാങ്കേതിക സർവ്വകലാശാല താത്കാലിക വിസി ഡോ.സിസ തോമസിനെ സർക്കാരും ഗവർണറും തമ്മിലുള്ള പോരിലെ ബലിയാടാക്കരുതെന്ന് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ. സർക്കാരിനുള്ള അധികാരം ജനനന്മയ്ക്കായി ഉപയോഗിക്കേണ്ടതുണ്ടെന്നും നിയമം ...

കെടിയു വിസി നിയമനം; മൂന്നംഗ പാനൽ സർക്കാർ ഗവർണർക്ക് കൈമാറി

തിരുവനന്തപുരം: സാങ്കേതിക സർവ്വകലാശാല താത്കാലിക വിസി നിയമനത്തിന് പരിഗണിക്കാവുന്ന മൂന്ന് പേരുകൾ ഉൾപ്പെടുന്ന പാനൽ സർക്കാർ ഗവർണർക്ക് കൈമാറി. ഡിജിറ്റൽ സർവ്വകലാശാല വിസി സജി ഗോപിനാഥ്, സാങ്കേതിക ...

മലയാള സർവ്വകലാശാല വിസി നിയമനം; സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഗവർണർ

തിരുവനന്തപുരം: മലയാള സർവ്വകലാശാല വിസി നിയമനത്തിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സെർച്ച് കമ്മിറ്റിയിലേക്ക് ഗവർണറുടെ പ്രതിനിധിയെ വീണ്ടും ആവശ്യപ്പെട്ടതാണ് ഗവർണറെ ...

മന്ത്രിമാരോട് ചോദ്യങ്ങൾ ആവർത്തിച്ച് ഗവർണർ; വിവാദ ബില്ലുകളിൽ ഒപ്പിടുമെന്ന ഉറപ്പ് നൽകിയില്ല

തിരുവനന്തപുരം: നിയമസഭ പാസാക്കിയ എട്ടു ബില്ലുകൾക്ക് അംഗീകാരം നൽകുമോ എന്ന് ഉറപ്പ് നൽകാതെ ഗവർണർ. അഞ്ചു മന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയിൽ ആരിഫ് മുഹമ്മദ് ഖാൻ ആവർത്തിച്ച് ചോദ്യങ്ങൾ ഉന്നയിച്ചു. ...

ഗവർണർ ഒപ്പിടാത്ത ബില്ലുകൾ; നാല് മന്ത്രിമാർ ഇന്ന് രാജ്ഭവനിൽ നേരിട്ടെത്തി വിശദീകരണം നൽകും

തിരുവനന്തപുരം: ഗവർണർ ഒപ്പിടാതെ തടഞ്ഞു വച്ചിരിക്കുന്ന ബില്ലുകളിന്മേൽ ഇന്ന് നാല് മന്ത്രിമാർ നേരിട്ടെത്തി വിശദീകരണം നൽകും. ഗവർണറെ സർവകലാശാല ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റുന്ന ബില്ലുൾപ്പെടെ എട്ടു ...

കാലാവധി അവസാനിച്ചു; ചിന്ത പദവിയിൽ തുടരുന്നത് ഉയർന്ന ശമ്പളത്തിനായി; യുവജന കമ്മീഷൻ അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് പരാതി

തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷൻ അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും ചിന്ത ജെറോമിനെ നീക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് പരാതി. ചിന്തയുടെ സേവന കാലാവധി അവസാനിച്ചെന്നും, നിയമവിരുദ്ധമായാണ് സ്ഥാനത്ത് തുടരുന്നതെന്നും ...

ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നേരെ വധഭീഷണി; കോഴിക്കോട് സ്വദേശി അറസ്റ്റിൽ

തിരുവനന്തപുരം : ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നേരെ വധഭീഷണി മുഴക്കിയയാളെ അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശി ഷംസുദ്ദീൻ ആണ് പിടിയിലായത്. ഇ-മെയിലിലൂടെയാണ് ഇയാൾ ഭീഷണി സന്ദേശം ...

Page 4 of 6 1 3 4 5 6

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist