ഹമാസ് മിലിട്ടറി ഇന്റലിജൻസ് മേധാവിയെ തീർത്ത് ഇസ്രായേൽ
ജറുസലേം: ഹമാസിന്റെ സൈനിക ഇന്റലിജൻസ് മേധാവിയെ വധിച്ച് ഇസ്രയേൽ സൈന്യം. ഹമാസിന്റെ സർവൈലൻസ് ആന്റ് ടാർഗറ്റിങ് യൂണിറ്റിന്റെ കൂടി മേധാവിയായ ഒസാമ താബാഷിനെവധിച്ചുവെന്നാണ് ഇസ്രയേൽ വ്യക്തമാക്കിയിരിക്കുന്നത്. ഈ ...



























