ഒന്‍പതുമാസം പ്രായമുള്ള മകനെ വെടിയുണ്ടകളില്‍നിന്ന് രക്ഷിക്കാന്‍ ശരീരം കവചമാക്കിയ ഒരമ്മ; വേദനിക്കുന്ന ഓര്‍മ്മയായി ഇന്‍ബര്‍
കഴിഞ്ഞ ദിവസം ഇസ്രയേല്‍ നഗരമായ ടെല്‍ അവീവിലുണ്ടായ ഭീകരാക്രമണത്തില്‍ ഏഴുപേരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍നിന്ന് തന്റെ ഒന്‍പതുമാസം പ്രായമുള്ള മകനെ രക്ഷിക്കുന്നതിനിടെ ജീവന്‍ നഷ്ടപ്പെട്ട ഇന്‍ബര്‍ സെഗേവ് വിഗ്ഡര്‍ ...