എപ്പോൾ വേണമെങ്കിലും ഇവർ നിങ്ങളെ ചതിക്കും; ഈ 5 ലക്ഷണങ്ങൾ ഇവരിൽ കണ്ടാൽ മാറി നടന്നോളൂ
ജീവിതം എന്നത് വർഷങ്ങൾ നീളുന്ന ഒരു യാത്രയാണ്. ഈ യാത്രയിൽ ധാരാളം ആളുകളെ നാം കണ്ടുമുട്ടും. ഇവരിൽ ചിലർ നമുക്ക് സന്തോഷം നൽകും. എന്നാൽ മറ്റ് ചിലർ ...
ജീവിതം എന്നത് വർഷങ്ങൾ നീളുന്ന ഒരു യാത്രയാണ്. ഈ യാത്രയിൽ ധാരാളം ആളുകളെ നാം കണ്ടുമുട്ടും. ഇവരിൽ ചിലർ നമുക്ക് സന്തോഷം നൽകും. എന്നാൽ മറ്റ് ചിലർ ...
പലവിധ രോഗങ്ങളും കണ്ണുകളുടെ ആരോഗ്യസ്ഥിതിയിലൂടെ കണ്ടെത്താമെന്ന് വെളിപ്പെടുത്തി പുതിയ പഠനം. വിവിധ ജീവിതശൈലീ രോഗങ്ങളും മറ്റും ഇത്തരത്തില്‍ കൃത്യതയോടെ കണ്ടെത്താനാവുമെന്ന് ഇതിലൂടെ വ്യക്തമാകുന്നു. നേരത്തെയുള്ള ...
ഒരു ദിവസത്തെ ഉന്മേശം പകർന്ന് നൽകുന്ന പാനീയം ആണ് ചായ. ചായ കുടിയ്ക്കാതെ ഒരു ദിവസം തള്ളി നീക്കുക അസാദ്ധ്യം. പലർക്കും ചായ അവരുടെ സ്‌ട്രെസ് റിലീസറാണ്. ...
നാരുകൾ, വിറ്റാമിനുകൾ, കാർബോഹൈഡ്രേറ്റ്‌സ്, പ്രോട്ടീൻ, ഇരുമ്പ് എന്നിവ ധാരാളമായി അടങ്ങിയ ഒരു ഭക്ഷണമാണ് വാൾനട്ട്. വാൾനട്ട് ശരിയായി കഴിക്കുമ്പോൾ പലതരത്തിലുള്ള ആരോഗ്യ ഗുണങ്ങളുണ്ട്. ദിവസവും ഒരു പിടി ...
ഇറച്ചിയെക്കാളും മുട്ടയെക്കാളും കൂടുതൽ പേർക്കും ഇഷ്ടം മീൻ ആയിരിക്കും. അതുകൊണ്ട് തന്നെ ഭൂരിഭാഗം വീടുകളിലും നിത്യവും മീനും ഉണ്ടായിരിക്കും. എന്നാൽ അമോണിയ പോലുള്ള രാസവസ്തുക്കൾ ചേർക്കുന്നുവെന്ന വാർത്ത ...
പഴങ്ങള്‍ മിക്കവര്‍ക്കും ജ്യൂസ് ആക്കി കഴിക്കുന്നതിനോടാണ് താല്‍പര്യം. എന്നാല്‍ പലതരം പഴങ്ങള്‍ ഒന്നിച്ച് ജ്യൂസാക്കുന്നവരും ഉണ്ട്. എന്നാല്‍ ഇതത്ര നല്ലതല്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് തന്നെ ...
രക്?തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കുമെന്ന് കരുതി പ്രമേഹമുള്ളവര്‍ ചോറ് പൂര്‍ണമായും ഒഴിവാക്കാറുണ്ട്. എന്നാല്‍ ഇവര്‍ക്ക് ചോറ് കഴിക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ...
കരിമ്പില്‍ നിന്ന് നിര്‍മ്മിക്കുന്ന ശര്‍ക്കര ഇന്ത്യന്‍ അടുക്കളകളിലെ ഒഴിച്ചുകൂടാനാവാത്ത ഘടകമാണ്. എന്നിരുന്നാലും, വിപണിയില്‍ വില്‍ക്കുന്ന ശര്‍ക്കര ചിലപ്പോള്‍ രാസവസ്തുക്കളോ കൃത്രിമ കളറന്റുകളോ മാലിന്യങ്ങളോ ഉപയോഗിച്ച് മായം ...
അമിതവണ്ണം കുറച്ച് ആരോഗ്യത്തോടെ ഇരിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽപലരും. അതിനായി പഠിച്ച പണി പതിനെട്ടും എടുക്കാറുമുണ്ട്. വണ്ണം കുറയ്ക്കൽ യാത്രയിൽ ഉള്ളപലരും പിന്തുടരുന്ന ഒന്നാണ് ഓട്‌സ്. സ്മൂത്തിയായും ദോശയായും ...
പാൽ ആരോഗ്യത്തിന് ഗുണകരമാണെന്നത് തർക്കമില്ലാത്ത കാര്യമാണ്. പാൽ അലർജി ഉള്ളവർക്ക് ഒഴിച്ച് എല്ലാവർക്കും അമൃതാണെന്ന് പറയാം. ദിവസവും പാൽ കുടിച്ചാൽ തന്നെ എന്തൊക്കെ ഗുണങ്ങളാണ് ലഭിക്കുന്നത്. സമീകൃത ...
ആദ്യം നമുക്ക് രുചികളെക്കുറിച്ചു ചർച്ച ചെയ്യാം. എന്നിട്ട് അജിനമോട്ടോയിലേക്കു പോകാം. ഭക്ഷണത്തിലൂടെ ശരീരത്തിലേക്കു കടക്കുന്ന ഉപകാരപ്രദവും, ദോഷകരവുമായ രാസവസ്തുക്കളെ തിരിച്ചറിഞ്ഞ് നമ്മുടെ അതിജീവനത്തിനു സഹായിക്കുക എന്നതാണ് രുചിയുടെ ...
ഫാനിടാതെ നമ്മളിൽ പലർക്കും ഉറങ്ങാൻ കഴിയില്ല. അതിന് കുറിച്ച് ആലോചിക്കാൻ തന്നെ പറ്റില്ല .മഴക്കാലത്ത് പോലും ഫാൻ മുഴുവൻ വേഗതയിൽ ഇട്ടുകൊണ്ട് കിടന്നുറങ്ങുന്നവരാണ് പലരും. എന്നാൽ ഫാനിട്ട് ...
വേറുതെ ഇരിക്കുമ്പോൾ കൈകൾ വിറയ്ക്കാറുണ്ടോ ? ഇതിന് പിന്നുലുള്ളകാരണം എന്താണ് എന്ന് അറിയോ . കൈ വിറയ്ക്കുന്നത് നോർമൽ അല്ല എന്തായാലും. ഇങ്ങനെ വിറയ്ക്കുന്നുണ്ടെങ്കിൽ നിങ്ങൾ സൂക്ഷിച്ചോ... ...
മനുഷ്യജീവിതത്തിൽ വ്യക്തിശുചിത്വത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. ആരോഗ്യവും വ്യക്തിശുചിത്വവും പരസ്പരം പൂരകങ്ങളാണെന്ന് പറയാം. എന്നാൽ ചില അവസരങ്ങളിൽ മടികാരണവും സമയക്കുറവ് കാരണവും അൽപ്പം ഉഴപ്പ് വ്യക്തിശുചിത്വത്തിന്റെ കാര്യത്തിൽ ...
ആരോഗ്യം വീട്ടിൽ നിന്ന് ആരംഭിക്കുന്നു. നാം ജീവിക്കുന്ന ചുറ്റുപാടും സാഹചര്യവും വൃത്തിയായും വെടിപ്പായും സൂക്ഷിക്കുകയും ആരോഗ്യപൂർണമായ ശീലങ്ങളും പിന്തുടരുന്നതിലൂടെ സമാധാനപൂർണമായ ജീവിതം നമുക്ക് ലഭിക്കുന്നു. വീടും പരിസരവും ...
പ്രഭാതഭക്ഷണത്തിൽ രുചിയോറിയ വിഭവങ്ങൾ ഉൾപ്പെടുത്താൻ താത്പര്യപ്പെടുന്നവരാണ് നമ്മൾ മലയാളികൾ പുട്ടും കടലയും മുട്ടയും അപ്പവും, ഉപ്പുമാവും പപ്പടവും, ചപ്പാത്തിയും കറിയും അങ്ങനെ അങ്ങനെ ലിസ്റ്റ് നീളും. ഇതിൽ ...
കഴിഞ്ഞവർഷത്തെ പോലെയില്ലെങ്കിലും താരതമ്യേന നല്ലൊരു തണുപ്പൻ കാലാവസ്ഥ ദാ വന്നെത്തിക്കഴിഞ്ഞു. ക്രിസ്മതുമസ് പുതുവസ്തരരാവുകൾ ഇനി തണുപ്പിൽ ആസ്വദിക്കാം. ആഘോഷങ്ങൾക്കൊപ്പം ഈ മാറിയ കാലാവസ്ഥയിൽ ആരോഗ്യത്തിന് പ്രഥമ പരിഗണന ...
മക്‌ഡൊണാള്‍ഡിലെ സവാളയില്‍ നിന്ന് വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായത് ലോകമെമ്പാടും ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ മുന്‍ധാരണകളെ തിരുത്തിക്കുറിക്കുന്ന പഠനങ്ങളുമായി എത്തിയിരിക്കുകയാണ് ഗവേഷകര്‍. പഴകിയ മത്സ്യത്തേക്കാളും മാംസത്തെക്കാളും അപകടകാരികളാണ് പച്ചക്കറികളെന്നാണ് അവരുടെ ...
നമ്മുടെ നാട്ടിൽ അത്ര ട്രെൻഡിംഗല്ലാത്ത ഒന്നാണ് കൂൺ,അഥവാ മഷ്റൂം. നമ്മുടെ മാംസവിഭവങ്ങളോട് കിടപിടിക്കുന്ന രുചിയുള്ള ഈ ഭക്ഷ്യവിഭവം ശരിക്കും നാം ഡയറ്റിൽ ഉൾപ്പെടുത്തുന്നത് കൊണ്ട് അനേകം ഗുണങ്ങളാണ് ...
ചക്കക്കുരുവിനോട് ഏറെ സാമ്യമുള്ള ഒന്നാണ് ബ്രസീല്‍ നട്ട്. ഇത് നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉള്ള ഒന്നാണ്. പ്രധാനമായും ഇതില്‍ സെലേനിയം ധാരാളം അടങ്ങിയിട്ടുണ്ട്. തൈറോയ്ഡ് ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies