ഈ ഭക്ഷണങ്ങള്‍ ഉറങ്ങുന്നതിന് മുമ്പ് കഴിക്കരുത്, പണി കിട്ടും
രാത്രിയിലെ ഭക്ഷണം ശ്രദ്ധിച്ചു കഴിക്കേണ്ടത് പ്രധാനമാണ്. കാരണം ഇത് ഉറക്കത്തെയും ദഹനത്തെയും ഒക്കെ ബാധിക്കും. ഇപ്പോഴിതാ ആരോഗ്യ വിദഗ്ധനായ ടോബി കിംഗ് രാത്രിയിലെ ഭക്ഷണ ശീലത്തെക്കുറിച്ച് ചില ...
രാത്രിയിലെ ഭക്ഷണം ശ്രദ്ധിച്ചു കഴിക്കേണ്ടത് പ്രധാനമാണ്. കാരണം ഇത് ഉറക്കത്തെയും ദഹനത്തെയും ഒക്കെ ബാധിക്കും. ഇപ്പോഴിതാ ആരോഗ്യ വിദഗ്ധനായ ടോബി കിംഗ് രാത്രിയിലെ ഭക്ഷണ ശീലത്തെക്കുറിച്ച് ചില ...
ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് മരണങ്ങള്‍ക്കും ദശലക്ഷക്കണക്കിന് ഹൃദ്രോഗ കേസുകള്‍ക്കും പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളിലെ രാസവസ്തുക്കളുമായി ബന്ധമെന്ന് പുതിയ പഠനം. 1700-ലധികം പഠനങ്ങളെ അടിസ്ഥാനമാക്കി, 38 രാജ്യങ്ങളിലായി നടത്തിയ ഗവേഷണമാണ് ഞെട്ടിപ്പിക്കുന്ന ...
ഉറക്കത്തിൽ സ്വപ്‌നം കാണാത്തവരായി ആരുണ്ടല്ലേ... ലോട്ടറി അടിച്ച് അടിച്ചുപൊളിച്ച് ജീവിക്കുന്നത് മുതൽ, അപകടത്തിൽപ്പെട്ട് മരണപ്പെട്ട് പോകുന്നത് വരെ പലരും സ്വപ്‌നം കാണാറുണ്ട്. കുറേയധികം സ്വപ്‌നം കണ്ട് നടക്കുന്നവരെ ...
ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട പാനീയങ്ങളിലൊന്നായ കോക്ക് , രണ്ടാമതൊരു ചിന്തയില്ലാതെ പലപ്പോഴും വലിയ അളവിൽ ഉപയോഗിക്കുന്നവരാണ് നമ്മൾ. എന്നിരുന്നാലും, ഒരു പുതിയ പഠനം ആ അടുത്ത ക്യാനിലേക്ക് ...
നടപ്പ് ആരോഗ്യത്തിന് ഗുണം ചെയ്യുമെന്ന കാര്യം ഏവര്‍ക്കും അറിയാം. ഹൃദയത്തിന്റെ ആരോഗ്യത്തിനും കായികമായ ഗുണത്തിനുമൊക്കെ ഇതുപകരിക്കും. എന്നാല്‍ ഇതു കൊണ്ടുള്ള ഒരു പുതിയ പ്രയോജനം ഇപ്പോള്‍ ...
നമ്മുടെ അടുക്കളകളിലെ നിത്യ സാന്നിദ്ധ്യം ആണ് തക്കാളി. ഒട്ടുമിക്ക കറികളിലും ഈ പച്ചക്കറി ഉപയോഗിക്കാറുണ്ട്. പാകം ചെയ്യാതെ പച്ചയ്ക്കും തക്കാളി കഴിക്കാറുണ്ട്. തക്കാളി ജ്യൂസ് സ്ഥിരമായി കഴിക്കുന്നവർ ...
മുംബൈ: ദീർഘായുസ്സ് നിലനിർത്തുന്നതിനുള്ള പ്രധാന ജീവിതശൈലി ടിപ്പുകൾ പങ്കുവച്ച് പ്രശസ്ത കാർഡിയോളജിസ്റ്റ് ഡോ നരേഷ് ട്രെഹാൻ.മൊത്തത്തിലുള്ള ക്ഷേമത്തിനായി ഭക്ഷണം, വ്യായാമം, സന്തോഷം എന്നിവ സന്തുലിതമാക്കുന്നതിന്റെ പ്രാധാന്യം എടുത്തുപറഞ്ഞു. ...
രുചിയ്ക്കും ആരോഗ്യത്തിനും നമുക്ക് ജീവിതത്തിൽ നിന്ന് മാറ്റിനിർത്താനാവാത്ത വസ്തുവാണ് ഉപ്പ്. അമിതമായാൽ വിഷമാണെങ്കിലും ഉപ്പിന് അനേകായിരം ഗുണങ്ങളുണ്ട്. അറിഞ്ഞ് ഉപയോഗിക്കുക എന്നതാണ് അതിന്റെ പ്രായോഗികത. സോഡിയം, പൊട്ടാസ്യം, ...
പഴങ്ങളും പച്ചക്കറികളും ഇല്ലാതെ നമുക്ക് ഒരു ജീവിതം ഇല്ല അല്ലേ... മത്സ്യങ്ങളും മാംസവും മുട്ടയും ഒഴിവാക്കിയാലും പഴങ്ങളും പച്ചക്കറിയും ഇല്ലെങ്കിൽ വേണ്ടത്ര പോഷകം ലഭിക്കാതെ നാം എപ്പോഴെ ...
ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും കഠിനാധ്വാനം ചെയ്യുന്ന അവയവം... ഇരിക്കമോ നിൽക്കണോ കരയണോ ചിരിക്കണോ വേദനിക്കണോ എന്ന് അവൻ തീരുമാനിക്കും. തലച്ചോറെന്ന് സൂപ്പർ അവയവത്തിന് പ്രത്യേകതകൾ ഏറെയാണ്. ഇതിന്റെ പ്രവർത്തനമികവാണല്ലോ ...
നമ്മുടെ നാട്ടിൽ പണ്ട് മുതൽകേക് കാണപ്പെടുന്ന ഒരുജീവിതശൈലി രോഗമാണ് പ്രമേഹം. ആയുർവേദത്തിൽ ഇതിനെ മധുമേഹം എന്ന് പറയുന്നു.സ്ത്രീയെയും പുരുഷനെയും ഒരുപോലെ ബാധിക്കുന്ന പ്രമേഹത്തിന് പാരമ്പര്യവും പലപ്പോഴും ഒരുഘടകമാകാറുണ്ട്. ...
നമുക്ക് ഇടയ്ക്കിടെ വന്നുപോകുന്നവയാണ് ജലദോഷവും തലവേദനയും. ഒരു കുഞ്ഞുതലവേദന തലപൊക്കുമ്പോഴേക്കും നമ്മൾ വിക്‌സോ അമതൃതാഞ്ജനമോ പുരട്ടി അതിനെ പമ്പ കടത്താറാണ് പതിവ്. എങ്ങനെയാണ് ഇത്തരം ബാമുകൾ പുരട്ടുമ്പോൾ ...
ഒന്ന് കുളിച്ചാല് തീരാവുന്ന ക്ഷീണവും ബുദ്ധിമുട്ടും മാത്രമുള്ളവരായിരിക്കും നമ്മളിൽ പലരും. കുറച്ച് നേരമെടുത്ത് കുളിച്ചാൽ അന്നത്തെ ദിവസം മുഴുവൻ ഉന്മേഷത്തോടെ ഇരിക്കാം. അപ്പോൾ ഒരുചോദ്യം തണുത്ത വെള്ളത്തിൽ ...
ശരീരഭാഗങ്ങളിലെ രോമങ്ങൾ ഷേവ് ചെയ്യുക എന്നത് ഇന്ന് പ്രായ-ലിംഗഭേദമന്യേ പിന്തുടരുന്ന കാര്യമാണ്. സ്വകാര്യഭാഗത്തെ രോമം നീക്കം ചെയ്യുന്നത് ഇന്ന് വ്യക്തിശുചിത്വത്തിന്റെയും ആരോഗ്യത്തിന്റെയും കാര്യമായി എല്ലാവരും കണക്കാക്കുന്നു. സ്വകാര്യഭാഗത്തെയും ...
ധാരാളം ആരോഗ്യഗുണങ്ങളുള്ള ഭക്ഷണമാണ് മുട്ട. മഞ്ഞക്കരുവില്‍ കൊഴുപ്പും ജീവകവും ധാതുക്കളും വെള്ളയില്‍ പ്രോട്ടീനും ഉണ്ട്. മുട്ടയിലെ പ്രോട്ടീന്‍ എളുപ്പത്തില്‍ ദഹിക്കുകയും ആഗിരണം ചെയ്യപെടുകയും ചെയ്യും. എന്നാല്‍ ...
പ്ലാസ്റ്റിക്ക് പാത്രങ്ങളോ ബോട്ടിലുകളോ വീണ്ടും വീണ്ടും ഉപയോഗിക്കരുത് എന്ന് പറയുന്നത് എന്തുകൊണ്ടാണ്. അതിലെ പ്ലാസ്റ്റിക് ജലത്തില്‍ അല്ലെങ്കില്‍ ഭക്ഷണത്തില്‍ കലരുന്നത് വഴി ആരോഗ്യപ്രശ്നമുണ്ടാകും എന്ന ഉത്തരം ...
കൈകള്‍ ഇടയ്ക്കിടെ കഴുകുന്നത് നല്ലതാണ്. നിരവധി രോഗങ്ങളില്‍ നിന്ന് ഇത് നമ്മളെ സംരക്ഷിക്കും എന്നാല്‍ ഈ ശീലം അമിതമാകുകയാണെങ്കിലോ അതായത് കൈകളില്‍ രോഗാണുക്കള്‍ ഉണ്ടെന്ന സങ്കല്‍പ്പത്തില്‍ കൂടെ ...
ശ്വാസകോശാരോഗ്യം വര്‍ദ്ധിപ്പിക്കുന്നതില്‍ ഭക്ഷണക്രമവും നിര്‍ണായകമായ പങ്കാണ് വഹിക്കുന്നത്. പോഷക സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശ്വാസകോശത്തെ ശക്തിപ്പെടുത്താനും വീക്കം കുറയ്ക്കാനും ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളെ ചെറുക്കാനുള്ള ശരീരത്തിന്റെ ...
ചിക്കന്‍, മുട്ട മുതലായവയ്ക്ക് പകരമായി കണക്കാക്കുന്ന വെജിറ്റേറിയന്‍ പ്രോട്ടീന്‍ ആണ് പനീര്‍. ഇത് കാല്‍സ്യത്തിന്റെ മികച്ച ഉറവിടം കൂടിയാണ്. എന്നാല്‍ ദിവസവും പനീര്‍ കഴിക്കുന്നത് ആരോഗ്യകരമാണോ, ...
ശൈത്യകാലം വന്നെത്തിയിരിക്കുകയാണ്. കശ്മീർ മുതൽ കന്യാകുമാരിവരെ എല്ലായിടത്തും വലിയ തണുപ്പാണ് അനുഭവപ്പെടുന്നത്. തണുപ്പ് തുടങ്ങിയതോടെ നമ്മളിൽ ഭൂരിഭാഗം പേരും തണുത്ത വെള്ളം ഉപേക്ഷിച്ച് കാണും. ഇനി അങ്ങോട്ട് ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies