അവരെന്റെ മാറിടത്തില്‍ കയറിപ്പിടിച്ചു; ദുരനുഭവം പങ്കുവെച്ച് പ്രശാന്ത് അലക്‌സാണ്ടര്‍
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് എത്തിയതിന് പിന്നാലെ തുറന്നു പറച്ചിലുകളുമായി സിനിമാരംഗത്തുനിന്നുള്ള നിരവധി പേരാണ് പൊതുസമക്ഷം എത്തുന്നത്. പല മുന്‍നിര നടന്മാര്‍ക്കും സംവിധായകര്‍ക്കും എതിരെ ആരോപണങ്ങളുമായി നിരവധി ...