High Court

പെരിയാറിലെ മലിനീകരണത്തിൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണം: ഡിഎസ്‌ജെപി

എറണാകുളം: കേരളത്തിലെ പ്രധാനപ്പെട്ട ജലസ്രോതസായ പെരിയാറിലെ തുടരെ തുടരെയുള്ള മലിനീകരണം തടയാൻ ഹൈക്കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി. പെരിയാർ വീണ്ടും ...

സ്‌കൂൾ ഓഡിറ്റോറിയവും ഗ്രൗണ്ടും വിദ്യാർത്ഥികളുടെ ഉന്നമനത്തിനുള്ളത്; മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കരുതെന്ന് ഹൈക്കോടതി

എറണാകുളം: സ്‌കൂളുകളിലെ ഓഡിറ്റോറിയവും ഗ്രൗണ്ടും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ വിദ്യാർത്ഥികളുടെ ഉന്നമനത്തിനുള്ളതാണെന്ന് ഹൈക്കോടതി. വിദ്യാർത്ഥികളുടെ ആവശ്യങ്ങൾക്കല്ലാതെ മറ്റ് ആവശ്യങ്ങൾക്ക് സ്‌കൂളുകളിലെ സൗകര്യങ്ങൾ ഉപയോഗിക്കരുതെന്ന് ഹൈക്കോടതി താക്കീത് നൽകി. കുട്ടികളുടെ ...

മഞ്ഞുമ്മൽ ബോയ്സ് കേസ്; സൗബിന്‍റെയും ഷോൺ ആന്റണിയുടെയും അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

എറണാകുളം: മ‍ഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ ലാഭവിഹിതം പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. നടനും നിര്‍മാണ പങ്കാളിയുമായ സൗബിന്‍ ഷാഹിര്‍, ഷോൺ ആന്റണി എന്നിവരുടെ ...

തൃശൂർ പൂരത്തിലെ അനാവശ്യ ഇടപെടൽ; സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

തൃശൂർ: തൃശൂർ പൂരത്തിലെ പോലീസിന്റെ അനാവശ്യ ഇടപെടലിൽ സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ ...

തൃശ്ശൂർ പൂരം; പോലീസിന്റെ ഇടപെടലിനെ തുടർന്ന് ആചാരങ്ങൾ മുടങ്ങിയെന്ന് ഹൈക്കോടതി; സർക്കാരിനോട് വിശദീകരണം തേടി

എറണാകുളം: ഇക്കഴിഞ്ഞ തൃശ്ശൂർ പൂരത്തിനിടെ പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായ അനാവശ്യ നിയന്ത്രണങ്ങളിൽ ഇടപെട്ട് ഹൈക്കോടതി. വിഷയത്തിൽ സർക്കാരിനോട് കോടതി വിശദീകരണം തേടി. പോലീസിന്റെ ഇടപെടലുമായി ബന്ധപ്പെട്ട് ...

രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദ്ദേശ പത്രിക നിരസിക്കണമെന്ന് കോൺഗ്രസ് നേതാവ്; ഹർജി തള്ളി ഹൈക്കോടതി

എറണാകുളം: തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ ഹർജി നൽകിയ കോൺഗ്രസ് നേതാവിന് തിരിച്ചടി. നാമനിർദ്ദേശ പത്രിക തള്ളണണെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി ...

ദി കേരള സ്റ്റോറിയുടെ പ്രദർശനം പെരുമാറ്റചട്ട ലംഘനമല്ല; സിനിമയുടെ പ്രദർശനം തടയണമെന്ന ഹർജി തള്ളി ഹൈക്കോടതി

എറണാകുളം: ഇസ്ലാമിക ഭീകരവാദം പ്രമേയമാകുന്ന ചിത്രം ദി കേരള സ്‌റ്റോറിയുടെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളി ഹൈക്കോടതി. തിരുവനന്തപുരം സ്വദേശി സൂരജിന്റെ ഹർജിയാണ് തള്ളിയത്. വിഷയത്തിലെ ...

നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയ സംഭവം; മൊഴി പകർപ്പ് നടിയ്ക്ക് നൽകരുതെന്ന ദിലീപിന്റെ ഹർജി തള്ളി ഹൈക്കോടതി

എറണാകുളം: നടിയെ ആക്രമിച്ച കേസിൽ ദിലീപ് നൽകിയ ഹർജി തള്ളി ഹൈക്കോടതി. മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയതിലെ വസ്തുതാന്വേഷണ റിപ്പോർട്ടിലെ സാക്ഷി മൊഴി നടിക്ക് നൽകുന്നതിനെതിരെ ...

പഠനം ക്ലാസ് മുറികളിൽ മാത്രം ഒതുങ്ങേണ്ടതല്ല; കളിസ്ഥലം ഇല്ലാത്ത വിദ്യാലയങ്ങൾ അടച്ചുപൂട്ടണം; ഹൈക്കോടതി

എറണാകുളം: കളിസ്ഥലം ഇല്ലാത്ത വിദ്യാലയങ്ങൾ അടച്ചുപൂട്ടണമെന്ന പരാമർശവുമായി ഹൈക്കോടതി. പഠനം എന്നത് ക്ലാസ് മുറികളിൽ മാത്രം ഒതുങ്ങേണ്ടതല്ല. കളിസ്ഥലങ്ങൾ കുട്ടികളുടെ ശാരീരിക, മാനസിക, വൈകാരിക വളർച്ച് അനിവാര്യം ...

വിഷു ചന്ത നടത്താം ; പക്ഷേ സർക്കാരിന്റെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കരുത് ; അനുമതി നൽകി ഹൈക്കോടതി

എറണാകുളം : വിഷു ചന്ത നടത്താൻ അനുമതി നൽകി ഹൈക്കോടതി. തിരഞ്ഞെടുപ്പ് ചട്ടങ്ങൾ നിലനിൽക്കുന്നതിനാൽ റംസാൻ-വിഷു വിപണികൾ നടത്താനായി കൺസ്യൂമർ ഫെഡ് ഹൈക്കോടതിയിൽ നിന്നും അനുമതി തേടിയിരുന്നു. ...

മദ്യ നയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളിന്റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

ന്യൂഡൽഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വാദം കേൾക്കും. ഇഡിയുടെ അറസ്റ്റിനെതിരെ നൽകിയ ...

ഹാജരാക്കിയ രേഖ വ്യാജം; ബലാത്സംഗ കേസിൽ മുൻ എസ് എച്ച് ഒയുടെ ജാമ്യം റദ്ദാക്കി ഹെെക്കോടതി

എറണാകുളം: ബലാത്സംഗ കേസിലെ പ്രതിയായ മുൻ പോലീസ് ഉദ്യോഗസ്ഥന്റെ ജാമ്യം റദ്ദാക്കി ഹൈക്കോടതി. മുൻ എസ് എച്ച് ഒ എ.വി സൈജുവിന്റെ ജാമ്യമാണ് ഹൈക്കോടതി റദ്ദാക്കിയത്. ജാമ്യത്തിനായി ...

മസാലബോണ്ട് കേസ്; തോമസ് ഐസകിന്റെ ഹർജി പരിഗണിക്കുന്ന് മാറ്റി

എറണാകുളം: മസാലബോണ്ട് കേസിൽ മുൻ ധനമന്ത്രി തോമസ് ഐസക് സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവച്ചു. ഈ മാസം 23 ലേക്കാണ് ഹർജി മാറ്റിയത്. ഇഡിയുടെ ആവശ്യപ്രകാരമായിരുന്നു ...

പോലീസിനെ വച്ചുള്ള കളി ഏറ്റില്ല; സ്റ്റാലിൻ സർക്കാരിന് കനത്ത തിരിച്ചടി; പ്രധാനമന്ത്രിയുടെ റോഡ്‌ഷോയ്ക്ക് അനുമതി നൽകി മദ്രാസ് ഹൈക്കോടതി

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോയ്ക്ക് അനുമതി നിഷേധിച്ച സ്റ്റാലിൻ സർക്കാരിന് ശക്തമായ തിരിച്ചടി നൽകി മദ്രാസ് ഹൈക്കോടതി. റോഡ് നടത്താൻ കോടതി അനുമതി നൽകി. ...

എസ്എഫ്‌ഐഒ അന്വേഷണം നടക്കട്ടെ; ഒന്നും ഒളിച്ചു വയ്ക്കരുതെന്ന് കെഎസ്ഐഡിസിയോട് ഹൈക്കോടതി; ഹർജി തള്ളി

എറണാകുളം: മാസപ്പടി കേസിൽ എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരെ സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ (കെഎസ്‌ഐഡിസി) നൽകിയ ഹർജി ഹൈക്കോടതി തള്ളി. അന്വേഷണം തുടരാമെന്ന് എസ്എഫ്‌ഐഒയോട് കോടതി അറിയിച്ചു. ഒന്നും ...

ഷാജഹാൻ ഷെയ്ഖിനെ രക്ഷിക്കാനുള്ള സർക്കാർ ശ്രമം പാളി; ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ ആകില്ലെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: തൃണമൂൽ നേതാവ് ഷാജഹാൻ ഷെയ്ഖിനെ രക്ഷിക്കാനുള്ള മമത സർക്കാരിന്റെ നീക്കത്തിന് വീണ്ടും തിരിച്ചടി. ഷാജഹാൻ ഷെയ്ഖിനെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടുകൊണ്ടുള്ള ഹൈക്കോടതി വിധി റദ്ദാക്കണം എന്ന ...

14 കാരിയെ പീഡിപ്പിച്ച സംഭവം; മരണം വരെ തടവ് അനുഭവിക്കേണ്ട; വൈദികന്റെ ശിക്ഷയിൽ ഇളവ് നൽകി ഹൈക്കോടതി

എറണാകുളം: പുത്തൻവേലിക്കരയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിയായ വൈദികന് ശിക്ഷയിൽ ഇളവ് നൽകി ഹൈക്കോടതി. പള്ളി വികാരി ആയിരുന്ന എഡ്വിൻ ഫിഗറസിന്റെ ശിക്ഷയിലാണ് ഇളവ് വരുത്തിയത്. ...

പി ജയരാജനെ ആക്രമിച്ച കേസ്; എട്ട് പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു

എറണാകുളം: പി ജയരാജനെ ആക്രമിച്ച കേസിൽ എട്ട് പ്രതികളെ കുറ്റവിമുക്തരാക്കി ഹൈക്കോടതി. രണ്ടാം പ്രതി പ്രശാന്ത് ഒഴികെയുള്ള പ്രതികളെയാണ് വെറുതെ വിട്ടത്. ഇവർക്കെതിരെ ചുമത്തിയിട്ടുള്ള വധശ്രമം ഉൾപ്പെടെയുള്ള ...

രൺജിത്ത് ശ്രീനിവാസൻ കൊലക്കേസ്; വധശിക്ഷ റദ്ദാക്കണമെന്ന് പ്രതികൾ ഹൈക്കോടതിയിൽ

എറണാകുളം: ബിജെപി നേതാവ് രൺജിത്ത് ശ്രനിവാസൻ കൊലക്കേസിൽ വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചു. ഒന്നു മുതൽ നാല് വരെയുള്ള പ്രതികളായ നൈസാം, അജ്മൽ, അനൂപ്, ...

ടി.പി കൊലക്കേസ്; പ്രതികൾക്ക് വധശിക്ഷയോ?; ഹൈക്കോടതി വിധി ഇന്ന്

എറണാകുളം: ആർഎംപി നേതാവ് ടിപി ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളുടെ ശിക്ഷ വർദ്ധിപ്പിക്കുന്നതിൽ ഹൈക്കോടതി ഇന്ന് വിധി പറയും. പ്രോസിക്യൂഷനും എംഎൽഎയും ടിപി ചന്ദ്രശേഖരന്റെ ഭാര്യയുമായ കെകെ ...

Page 4 of 13 1 3 4 5 13

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist