എസ്എഫ്‌ഐഒ അന്വേഷണത്തെ എതിർക്കുന്നത് എന്തിന്?; മാസപ്പടി കേസിൽ കെഎസ്‌ഐഡിസിയോട് ഹൈക്കോടതി
എറണാകുളം: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരായ മാസപ്പടി വിവാദ കേസിൽ എസ്എഫ്‌ഐ അന്വേഷണത്തെ എതിർക്കുന്നത് എന്തിനെന്ന് കെഎസ്‌ഐഡിസിയോട് ഹൈക്കോടതി. എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരെ നൽകിയ ഹർജി പരിഗണിക്കുന്നതിനിടെ ആയിരുന്നു ...