High Court

തിരുവിതാംകൂർ ദേവസ്വം കമ്മീഷണർ നിയമനം; സർക്കാരിന് തിരിച്ചടി; നിയമനം റദ്ദാക്കി ഹൈക്കോടതി

എറണാകുളം: തിരുവിതാംകൂർ ദേവസ്വം കമ്മീഷണറായി ഇടതു സംഘടനാ നേതാവ് സി.എൻ രാമനെ നിയമിച്ചതിൽ സർക്കാരിന് തിരിച്ചടി. നിയമനം ഹൈക്കോടതി റദ്ദാക്കി. കോടതിയുമായി കൂടിയാലോചിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഡിസംബർ ...

പ്രധാനമന്ത്രിയെയും രാജ്യത്തെയും അവഹേളിച്ച് നാടകം; ജീവനക്കാർ നിർദ്ദേശം ലംഘിച്ചെന്ന് ഹൈക്കോടതി; അച്ചടക്ക നടപടി തുടങ്ങി

എറണാകുളം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും രാജ്യത്തെയും അവഹേളിച്ചുകൊണ്ട് ജീവനക്കാർ അവതരിപ്പിച്ച നാടകത്തിൽ വിശദീകരണവുമായി ഹൈക്കോടതി. നാടകം അവതരിപ്പിച്ചവർ ചട്ടങ്ങൾ ലംഘിച്ചതായി കോടതി വ്യക്തമാക്കി. നാടകത്തിൽ ശക്തമായ പ്രതിഷേധം ...

‘കൊല്ലാം പക്ഷെ തോൽപ്പിക്കാനാവില്ല’; ശാന്തൻപാറയിൽ ഓഫീസ് കെട്ടിടത്തിനായി എൻഒസി; കളക്ടർക്കെതിരെ ഹൈക്കോടതിയെ സമീപിക്കാൻ സിപിഎം

ഇടുക്കി: ശാന്തൻപാറയിലെ ഓഫീസ് നിർമ്മാണത്തിന് കളക്ടർ എൻഒസി നിഷേധിച്ചതിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ സിപിഎം. ഇടുക്കി സിപിഎം ജില്ലാ സെക്രട്ടറി സി.വി വർഗ്ഗീസാണ് ഇക്കാര്യം അറിയിച്ചത്. ഭൂമി കയ്യേറിയിട്ടില്ലെന്നും ...

രാജ്യത്തെയും പ്രധാനമന്ത്രിയെയും അവഹേളിച്ചു; ഹൈക്കോടതിയിൽ അവതരിപ്പിച്ച നാടകത്തിനെതിരെ പരാതി; രണ്ട് ജീവനക്കാർക്ക് സസ്‌പെൻഷൻ

എറണാകുളം: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ഹൈക്കോടതിയിൽ അവതരിപ്പിച്ച ' വൺ നേഷൻ വൺ വിഷൻ വൺ ഇന്ത്യ ' എന്ന നാടകത്തിനെതിരെ പരാതി. നാടകം രാജ്യത്തെയും പ്രധാനമന്ത്രി ...

സമൻസിന് മറുപടി കൊടുക്കാതെ ഇങ്ങോട്ട് വരരുത്; കിഫ്ബിക്കെതിരെ ഹൈക്കോടതി

എറണാകുളം: കിഫ്ബിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് ഹൈക്കോടതി. കിഫ്ബി എന്തുകൊണ്ടാണ് സമൻസിന് മറുപടി കൊടുക്കാത്തത് എന്ന് ചോദിച്ച കോടതി, സമൻസിനോട് പ്രതികരിക്കാതെ കോടതിയിലേക്ക് വരുന്നതിനോട് യോജിക്കാൻ കഴിയില്ലെന്ന് ...

ഇഡിയുടെ സമൻസിനെ ഭയക്കുന്നത് എന്തിനെന്ന് ഹൈക്കോടതി; അന്വേഷണത്തിനാണ് രേഖകൾ ആവശ്യപ്പെടുന്നത്; മസാല ബോണ്ടിൽ കിഫ്ബിയെ വിമർശിച്ച് ഹൈക്കോടതി

എറണാകുളം: ഇഡിയുടെ സമൻസിനെ എല്ലാവരും ഭയക്കുന്നത് എന്തിനെന്ന് ഹൈക്കോടതി. കിഫ്ബി സിഇഒ നൽകിയ ഹർജി പരിഗണിച്ചുകൊണ്ടായിരുന്നു കോടതിയുടെ ചോദ്യം. പ്രാഥമിക അന്വേഷണത്തിന് വേണ്ടിയല്ലേ രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെടുന്നത് ...

ക്ഷേമപെന്‍ഷന്‍ കിട്ടാത്തതിനെ തുടര്‍ന്ന് സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

എറണാകുളം: ക്ഷേമപെന്‍ഷന്‍ കിട്ടാത്തതിനെ തുടര്‍ന്ന് സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. കേന്ദ്ര സര്‍ക്കാര്‍, സാമൂഹ്യനീതി വകുപ്പ്, കോഴിക്കോട് കളക്ടര്‍, ചക്കട്ടപ്പാറ പഞ്ചായത്ത് സെക്രട്ടറി, എന്നവരെ എതിര്‍കക്ഷികളാക്കിയാണ് കേസെടുത്തത്. തുടര്‍നടപടികള്‍ക്കായി ...

മലയാളി മാദ്ധ്യമ പ്രവര്‍ത്തക സൗമ്യ വിശ്വനാഥന്റെ കൊലപാതകം: ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി പ്രതികള്‍

ന്യൂഡല്‍ഹി: മലയാളി മാദ്ധ്യമ പ്രവര്‍ത്തക സൗമ്യ വിശ്വനാഥിനെ വെടിവച്ച് കൊലപ്പെടുത്തിയ കേസില്‍ ഡല്‍ഹി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി പ്രതികള്‍. ഒന്നാം പ്രതി രവി കപൂര്‍, രണ്ടാം പ്രതി ...

 സ്ത്രീയും പുരുഷനും എത്രകാലം ഒന്നിച്ച് ജീവിച്ചാലും അത് വിവാഹമായി കണക്കാക്കാൻ കഴിയില്ല; ഹൈക്കോടതി

എറണാകുളം: വിവാഹ ബന്ധം വേർപെടുത്താതെ സ്ത്രീയും പുരുഷനും എത്രകാലം ഒന്നിച്ച് ജീവിച്ചാലും അത് വിവാഹമായി കാണാൻ കഴിയില്ലെന്ന് ഹൈക്കോടതി. കണ്ണൂർ സ്വദേശിയുടെ ഭാര്യാപദവി അവകാശപ്പെട്ട് 69 ഉം ...

‘ അനിമലിന്റെ’ ഒടിടി റിലീസ് തടയണം; ഡൽഹി ഹൈക്കോടതിയിൽ ഹർജി

മുംബൈ: രൺബീർ കപൂർ നായകനായ പുതിയ ചിത്രം അനിമലിന്റെ ഒടിടി റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ ഹർജി. സിനിമയുടെ സഹ നിർമ്മാതാക്കളായ സിനി1 സ്റ്റുഡിയോസ് ആണ് ഡൽഹി ...

രക്ഷിതാക്കൾ പറയുന്നത് കേൾക്കണം; കൃത്യമായി ക്ലാസിൽ കയറണം; ഗവർണർക്കെതിരെ കരിങ്കൊടി കാട്ടിയ എസ്എഫ്‌ഐക്കാരെ ഉപദേശിച്ച് ഹൈക്കോടതി

എറണാകുളം: കൃത്യമായി ക്ലാസിൽ കയറുകയും രക്ഷിതാക്കൾ പറയുന്നത് അനുസരിക്കുകയും ചെയ്യണമെന്ന് എസ്എഫ്‌ഐക്കാരോട് ഹൈക്കോടതി. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കാർ തടഞ്ഞ് കരിങ്കൊടി കാട്ടിയ സംഭവത്തിൽ എസ്എഫ്‌ഐക്കാരുടെ ...

മാദ്ധ്യമപ്രവർത്തകയെ അ‌പമാനിച്ചെന്ന കേസ്; സുരേഷ് ഗോപിക്ക് മുൻകൂർ ജാമ്യം

എറണാകുളം: മാദ്ധ്യമപ്രവർത്തകയെ അ‌പമാനിച്ചെന്ന കേസിൽ സുരേഷ് ഗോപിക്ക് മുൻകൂർ ജാമ്യം. കേസിൽ സുരേഷ് ഗോപി​യെ അ‌റസ്റ്റ് ചെയ്യേണ്ടതില്ലെന്ന് പോലീസ് ​ഹൈക്കോടതിയെ അ‌റിയിച്ചിരുന്നു. ഇത് കൂടി പരിഗണിച്ചാണ് ​​ഹൈക്കോടതി ...

കറുത്ത ചുരിദാർ ധരിച്ചതിന്റെ പേരിൽ പോലീസ് തടഞ്ഞുവച്ച സംഭവം; കൊല്ലം സ്വദേശിനിയുടെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

എറണാകുളം: കറുത്ത ചുരിദാർ ധരിച്ചതിന്റെ പേരിൽ നവകേരള സദസ്സിൽ പങ്കെടുപ്പിക്കാതെ പോലീസ് തടഞ്ഞ യുവതിയുടെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കൊല്ലം തലവൂർ സ്വദേശിനി അർച്ചന നൽകിയ ...

ലിയോ കണ്ട് മാനസിക സമ്മർദം അനുഭവപ്പെട്ടു; നഷ്ടപരിഹാരം വേണം; സംവിധായകന്‍ ലോകേഷിന്‍റെ മാനസികനില പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

ചെന്നൈ: തമിഴ് സംവിധായകനെതിരെ മദ്രാസ് ഹൈക്കോടതിയിൽ ഹർജി. മധുര ഒറ്റക്കടവ് സ്വദേശി രാജാമുരുകൻ ആണ് സംവിധായകൻ ലോകേഷ് കനഗരാജിനെതിരെ ഹർജി നൽകിയത്. ലോകേഷിന്റെ മാനസിക നില പരിശോധിക്കണമെന്നാണ് ...

ഹൈക്കോടതി ഇടപെടൽ; മാദ്ധ്യമ പ്രവർത്തകയ്‌ക്കെതിരായ അശ്ലീല പോസ്റ്റ് പിൻവലിച്ച് മുൻ സബ് ജഡ്ജ് എസ്. സുദീപ്

എറണാകുളം: മാദ്ധ്യമ പ്രവർത്തകയ്‌ക്കെതിരെ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച അശ്ലീല കുറിപ്പ് പിൻവലിച്ച് മുൻ സബ് ജഡ്ജ് എസ്. സുദീപ്. ഹൈക്കോടതി ഇടപെടലിനെ തുടർന്നാണ് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ് പിൻവലിച്ചത്. ...

സർക്കാരിൻറെ ഉരുക്കുമുഷ്ടിയുടെ ഇരയാണ് മറിയക്കുട്ടിയെപ്പോലുള്ളവർ; സർക്കാരിനെതിരെ വീണ്ടും വിമർശനവുമായി ​ഹൈക്കോടതി

കൊച്ചി: പെൻഷൻ ലഭിക്കാത്തതിനെ ചോദ്യം ചെയ്ത് അ‌ടിമാലി സ്വദേശി മറിയക്കുട്ടി നൽകിയ ഹർജിയിൽ സർക്കാരിന് വീണ്ടും ​ഹൈക്കോടയതിയുടെ വിമർശനം. സർക്കാരിൻറെ ഉരുക്കുമുഷ്ടിയുടെ ഇരയാണ് മറിയക്കുട്ടിയെപ്പോലുള്ളവരെന്നായിരുന്നു ​ഹൈക്കോടതി സിംഗിൾ ...

ഡ്രോൺ ബുക്ക് ചെയ്യാൻ വിവരങ്ങൾ തിരക്കി; പിന്നാലെ അ‌റസ്റ്റ്; പോലീസിനെതിരെ ​​ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി എൻഎസ്‍യു നേതാവ്

തിരുവനന്തപുരം: ഡ്രോൺ ബുക്ക് ചെയ്യാൻ വിവരങ്ങൾ തിരക്കിയതിന് പിന്നാലെ ​എൻഎസ്‍യു നേതാവിനെ പോലീസ് പിടിച്ച സംഭവം വിവാദത്തിൽ. ഡ്രോൺ ബുക്ക് ചെയ്യാൻ വിവരങ്ങൾ തിരക്കിയതിന് ദേശീയ സെക്രട്ടറി ...

റിലീസ് തടയണമെന്ന ആവശ്യം ഹൈക്കോടതി തള്ളി; ‘നേര്’ നാളെ തിയറ്ററിലെത്തും 

എറണാകുളം: 'നേര്' എന്ന സിനിമ തന്റെ തിരക്കഥ മോഷ്ടിച്ചതാണെന്ന് ആരോപിച്ച് എഴുത്തുകാരന്‍ ദീപക് ഉണ്ണി നൽകിയ ഹർജി കോടതി തള്ളി. വിഷയത്തിൽ മോഹൻലാൽ, സംവിധായകൻ ജീത്തു ജോസഫ്, ...

പഠനം പൂര്‍ത്തിയാക്കാന്‍ അനുവദിക്കണം; ജാമ്യത്തിനായി ഏത് വ്യവസ്ഥകളും അംഗീകരിക്കണമെന്ന് റുവൈസ്; ജാമ്യഹര്‍ജി പരിഗണിക്കുന്നത് വെള്ളിയാഴ്ചയിലേക്ക് മാറ്റി

തിരുവനന്തപുരം: യുവ ഡോക്ടര്‍ ഷഹന ആത്മഹത്യ ചെയ്ത കേസില്‍ പ്രതിയായ റുവൈസിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വെള്ളിയാഴ്ചയിലേക്ക് മാറ്റി. റുവൈസിന് ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍ ശക്തമായി വാദിച്ചു. അതേസമയം, ...

ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യില്ല”: മഥുര ഭൂമി തർക്കത്തിൽ സുപ്രീം കോടതി

ന്യൂഡൽഹി: ഗ്യാൻവാപി മാതൃകയില്‍ മഥുരയില്‍ സര്‍വ്വേ നടത്താൻ അനുമതി നൽകിയ അലഹബാദ് ഹൈക്കോടതിയുടെ വിധി സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് സുപ്രീം കോടതി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ് ...

Page 6 of 13 1 5 6 7 13

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist