himanta biswa sarma

ബാലവിവാഹം; ഒറ്റരാത്രിയിൽ അറസ്റ്റ് ചെയ്തത് 416 പേരെ; 335 കേസുകൾ; മൂന്നാംഘട്ടനടപടികൾ ആരംഭിച്ച് പോലീസ്; വിശദമാക്കി മുഖ്യമന്ത്രി ഹിമന്തബിശ്വ ശർമ്മ

മുംബൈ: അസമിൽ ശൈശവ വിവാഹത്തിനെതിരായി കഴിഞ്ഞദിവസം എടുത്ത നടപടികളിൽ സംസ്ഥാനത്ത് 416 പേരെ അറസ്റ്റ് ചെയ്തതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ.ശൈശവ വിവാഹത്തിനെതിരായ മൂന്നാംഘട്ട നടപടി ഡിസംബർ ...

മുസ്ലിം വിവാഹ, വിവാഹമോചന രജിസ്ട്രേഷൻ നിയമങ്ങൾ റദ്ദാക്കി അസം സർക്കാർ ; സംസ്ഥാനത്തെ ഓരോ സഹോദരിമാർക്കും നീതി ഉറപ്പാക്കുമെന്ന് ഹിമന്ത ബിശ്വ ശർമ

ദിസ്പുർ : മുസ്ലീം വിവാഹ, വിവാഹമോചന രജിസ്ട്രേഷൻ നിയമങ്ങളും 1935 ലെ ചട്ടങ്ങളും റദ്ദാക്കാൻ തീരുമാനിച്ച് അസം സർക്കാർ. വ്യാഴാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിൽ ആണ് സുപ്രധാന ...

വിഐപി സംസ്കാരത്തിൻ്റെ കൊമ്പൊടിച്ച് ഹിമന്ത ബിശ്വ ശർമ്മ; ബില്ലുകൾ ഇനി പോക്കറ്റിൽ നിന്നടയ്ക്കണം; പിന്തുടരാം ഈ അസം മോഡലിനെ 

സർക്കാർ ജനങ്ങളുടേതാണ്.. ജനങ്ങളുടെ ക്ഷേമമാണ് മുഖ്യമെന്ന് ആവർത്തിച്ച് ഐതിഹാസികമായ ഒരു തീരുമാനത്തിൽ എത്തിയിരിക്കുകയാണ് അസമിലെ ഇരട്ട എഞ്ചിൻ സർക്കാർ. സർക്കാർ ജീവനക്കാർക്കും ജനപ്രതിനിധികൾക്കുമെന്താ കൊമ്പുണ്ടോ എന്ന ചോദ്യം ...

എനിക്ക് ഇപ്പോഴുമൊരു വിവാഹം കഴിക്കാൻ കഴിയുന്നത്ര ശക്തിയുണ്ടെന്ന് ബദറുദ്ദീൻ അജ്മൽ എംപി ,തിരഞ്ഞെടുപ്പിന് ശേഷമെങ്കിൽ അഴിയെണ്ണാമെന്ന് അസം മുഖ്യമന്ത്രി

ഗുവാഹത്തി: ലോക്സഭാ എംപിയും ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എഐയുഡിഎഫ്) പ്രസിഡന്റുമായ ബദറുദ്ദീൻ അജ്മലിനെ പരിഹസിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ രംഗത്ത്. എംപിക്ക് ...

ഞാൻ ജീവിച്ചിരിക്കുമ്പോൾ അസമിൽ ശൈശവ വിവാഹങ്ങൾ അനുവദിക്കില്ല; പ്രതിജ്ഞയെടുക്കുന്നു; നിയമസഭയിൽ ഹിമന്ത ബിശ്വ ശർമ

ദിസ്പൂർ: താൻ ജീവിച്ചിരിക്കുന്നിടത്തോളം അസമിൽ ശൈശവ വിവഹങ്ങൾ അനുവദിക്കില്ലെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. 1935ലെ മുസ്ലീം വിവാഹ നിയമം, വിവാഹ മോചന രജിസ്‌ട്രേഷൻ നിയമം ...

മുസ്ലീം വനിതകളുടെ പുരോഗതിയ്ക്കായി നിർണായക ചുവടുവയ്പ്പ്; മുസ്ലീം വിവാഹ നിയമം റദ്ദാക്കി അസം സർക്കാർ

ഗുവാഹത്തി: മുസ്ലീം സ്ത്രീകളുടെ പുരോഗതിയ്ക്കായി നിയമപരിഷ്‌കാരങ്ങൾ തുടർന്ന് അസം സർക്കാർ. മുസ്ലീം വിവാഹ നിയമം റദ്ദാക്കി. ഇതോടെ മുസ്ലീം വിവാഹങ്ങൾ സ്‌പെഷ്യൽ മാര്യേജ് ആക്ടിന് കീഴിലാകും. മുഖ്യമന്ത്രി ...

ടൂറിസ്റ്റുകൾക്ക് സുസ്വാഗതം,വിനോദസഞ്ചാരികളെ ഞങ്ങളാരും തടയാറില്ല; രാഹുൽ ഗാന്ധിയുടെ യാത്രയെ പരിഹസിച്ച് അസം മുഖ്യമന്ത്രി

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയെ പരിഹസിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ടൂറിസ്റ്റുകളെ ഒരിക്കലും തടയാറില്ലെന്ന് പറഞ്ഞ അസം ...

പാപങ്ങൾ കുറയ്ക്കാനുള്ള സുവർണാവസരമാണ് നഷ്ടമായത്; കോൺഗ്രസ് രാമക്ഷേത്രത്തിലേക്കുള്ള ക്ഷണം അർഹിക്കുന്നില്ലെന്ന് ഹിമന്ത ബിശ്വ ശർമ്മ

ദിസ്പൂർ: വരാനിരിക്കുന്ന രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ച കോൺഗ്രസിനെ പരിഹസിച്ച് അ‌സം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. പാപങ്ങൾ കുറയ്ക്കാനുള്ള സുവർണാവസരമാണ് കോൺഗ്രസിന് നഷ്ടമായതെന്ന് അദ്ദേഹം ...

കേന്ദ്രത്തിന്റെ അശ്രാന്ത പരിശ്രമം ഫലം കണ്ടു; സമാധാന കരാറിൽ ഒപ്പുവച്ച് ഉൾഫ; അസം ജനതയ്ക്ക് ആശ്വാസം

ഗുവാഹട്ടി: കേന്ദ്ര- സംസ്ഥാന സർക്കാരുകളുമായി സമാധാന കരാറിൽ ഒപ്പുവച്ച് വിഘടനവാദി സംഘടനയായ ഉൾഫ ( യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് അസം). കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ...

അസമിലായിരുന്നു എങ്കിൽ അഞ്ച് മിനിറ്റിൽ വിഷയം തീർപ്പാക്കാമായിരുന്നു; അക്ബറുദ്ദീൻ ഒവൈസി പോലീസിനെ പരസ്യമായി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ഹിമന്ത ബിശ്വ ശർമ്മ

ഹൈദരാബാദ്: തിരഞ്ഞെടുപ്പ് റാലിക്കിടെ നടന്ന പ്രസംഗത്തിനിടെ പോലീസ് ഉദ്യോഗസ്ഥനെ പരസ്യമായി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അക്ബറുദ്ദീൻ ഒവൈസിക്കെതിരെ രൂക്ഷവിമർശനവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഇത് അ‌സമിൽ ...

രാമനോട് അലർജി,ഒരു പ്രത്യേക വോട്ട് ബാങ്കിനെ ഭയന്നാണ് കോൺഗ്രസിന് പ്രഭു ശ്രീറാമിനോട് അലർജിയുള്ളത്; ഹിമന്ത ബിശ്വ ശർമ

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണന്റെ ഹിന്ദുവിനെയും രാമനെയും കുറിച്ചുള്ള പരാമർശത്തിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. മുതിർന്ന കോൺഗ്രസ് ...

ഇന്ത്യൻ ഹമാസിനെ ഭയന്ന് രാഹുൽ ഗാന്ധി ഭീകരർക്കെതിരെ ഒരക്ഷരം മിണ്ടിയില്ല; ഹിമന്ത ബിശ്വ ശർമ്മ

ഗുവാഹത്തി: ഹമാസിന്റെ ക്രൂരമായ ആക്രമണങ്ങളെ അപലപിക്കാത്ത കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ വിമർശിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഒക്ടോബർ 7ന് ഇസ്രായേലിനെതിരെ മിസൈൽ വർഷം ...

എനിക്ക് മുസ്ലീങ്ങളുടെ വോട്ട് വേണ്ട; രാഷ്ട്രീയത്തെ വികസനവുമായി ബന്ധിപ്പിക്കുന്നില്ല; കോൺഗ്രസുമായുള്ള നിങ്ങളുടെ ബന്ധം വോട്ട് ബാങ്ക് മാത്രമാണെന്ന് മനസിലാക്കൂ; ഹിമന്ത ബിശ്വ ശർമ്മ

ഗുവാഹത്തി: കോൺഗ്രസിനെപ്പോലെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിൽ ഏർപ്പെടാത്ത തനിക്ക് മുസ്ലീം വോട്ടുകൾ വേണ്ടെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. മുസ്ലീങ്ങൾ ഭൂരിപക്ഷമുള്ള പ്രദേശങ്ങൾ വികസിപ്പിക്കാനും അവരുടെ ...

911 കൊലപാതകങ്ങൾ; അസംഖ്യം ബലാത്സംഗങ്ങൾ; 140 ദിവസത്തെ ഉപരോധം; പെട്രോൾ വില 240 രൂപ; ഗ്യാസിന് 1,900; മൗനിയായ പ്രധാനമന്ത്രി; കോൺഗ്രസ് ഭരണകാലത്തെ മണിപ്പൂരിന്റെ ദുർഗതി അക്കമിട്ട് നിരത്തി അസം മുഖ്യമന്ത്രി

ന്യൂഡൽഹി: കോൺഗ്രസ് ഭരണകാലത്തെ മണിപ്പൂരിന്റെ ദുർഗതി അക്കമിട്ട് നിരത്തി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. മണിപ്പൂർ വിഷയത്തിൽ ഇപ്പോൾ പ്രത്യേക ശ്രദ്ധ ചെലുത്തുന്ന കോൺഗ്രസ് മന്മോഹൻ ...

‘റീൽ വിട്ട് റിയലിലേക്ക് വരൂ, പക്വത കാണിക്കൂ‘: കർഷകർക്കൊപ്പം ചെളിയിലിറങ്ങി ഫോട്ടോ സെഷൻ നടത്തിയ രാഹുൽ ഗാന്ധിയെ പരിഹസിച്ച് അസം മുഖ്യമന്ത്രി

ന്യൂഡൽഹി: ഫോട്ടോക്ക് പോസ് ചെയ്യാൻ വേണ്ടി കർഷകർക്കൊപ്പം ചെളിയിലിറങ്ങിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പരിഹസിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഹരിയാനയിലെ സോനിപതിലായിരുന്നു രാഹുൽ ...

പെൺമക്കളോടൊപ്പം കാണേണ്ട ചിത്രം; ‘ദി കേരള സ്‌റ്റോറി’ കണ്ട് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ

ദിസ്പുർ; 'ദി കേരള സ്‌റ്റോറി' എന്ന ചിത്രത്തെ കുറിച്ച് പല വിമർശനങ്ങളും വരുന്ന സാഹചര്യത്തിൽ, അഭിപ്രായവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ക്യാബിനറ്റ് മന്ത്രിമാരോടും ബിജെപി ...

‘എനിക്ക് ഹിന്ദിയും ഇംഗ്ലീഷും അത്ര വശമില്ല, തുറന്നു പറയാൻ മടിയില്ല; പക്ഷേ ഞാൻ പഠിക്കാൻ ശ്രമിക്കുന്നു’;അധിക്ഷേപ പരാമർശങ്ങൾക്ക് മറുപടിയുമായി ഹിമന്ത ബിശ്വ ശർമ്മ

ഗുവാഹട്ടി: തന്റെ ഇംഗ്ലീഷ് പരിജ്ഞാനത്തെ പരിഹസിക്കാൻ ശ്രമിച്ച പ്രത്യേക താൽപ്പരക്കാരായ വിമർശകരുടെ വാ അടപ്പിച്ച് അസം മുഖ്യമന്ത്രി ഹിമന്ത്വ ബിശ്വ ശർമ്മ. ആസാമീസ് മീഡിയം സ്‌കൂളിലാണ് പഠനം ...

‘ഈ യുദ്ധത്തിൽ ഇരയാവാതിരിക്കട്ടെ’; ഹിമന്തബിശ്വ ശർമ്മയ്ക്ക് നേരെ വധ ഭീഷണി മുഴക്കി സിഖ് ഫോർ ജസ്റ്റിസ്; സുരക്ഷ ശക്തമാക്കി പോലീസ്

ഗുവാഹട്ടി: അസം മുഖ്യമന്ത്രി ഹിമന്തബിശ്വ ശർമ്മയ്‌ക്കെതിരെ വധ ഭീഷണിയുമായി ഖാലിസ്ഥാനി ഭീകര സംഘടനയായ സിഖ് ഫോർ ജസ്റ്റിസ്. സംഘടനാ തലവനും ഖാലിസ്ഥാനി ഭീകരനുമായ ഗുർപവന്ത് സിംഗ് പന്നുവാണ് ...

നാക്കുപിഴയാകാം, പക്ഷേ മാപ്പ് ചോദിച്ചിരുന്നെങ്കിൽ രാഹുലിന് ഈ ഗതി വരില്ലായിരുന്നു; തുറന്നടിച്ച് ഹിമന്ത ബിശ്വ ശർമ്മ

ന്യൂഡൽഹി : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി രാഷ്ട്രീയമല്ല, മറിച്ച് നീതിന്യായവ്യവസ്ഥയുടെ തീരുമാനമാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. രാജ്യത്ത് റാലികൾ നടത്താനും, ...

ഞാൻ 600 മദ്രസകൾ അടച്ചുപൂട്ടി, ഇനിയും പൂട്ടും.. ഞങ്ങൾക്ക് വേണ്ടത് സ്‌കൂളുകളും കോളേജുകളും ; അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ

ഗുവാഹത്തി; മദ്രസകളല്ല, സ്‌കൂളുകളും കോളേജുകളുമാണ് ആവശ്യമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ബെൽഗാവിയിലെ ശിവാജി മഹാരാജ് ഗാർഡനിൽ നടന്ന 'ശിവ ചരിതേ' എന്ന റാലിയെ അഭിസംബോധന ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist