പെൺസുഹൃത്ത് കൊട്ടേഷൻ നൽകി; യുവാവിനെ കാറിൽ കെട്ടിയിട്ട് ഫോൺ കവർന്നു; സംഭവം ഇടുക്കിയിൽ
ഇടുക്കി: യുവാവിനെ കൊട്ടേഷൻ സംഘം കാറിൽ കെട്ടിയിട്ട് ഫോൺ കവർന്നു. ഇടുക്കി അടിമാലിയിലാണ് സംഭവം. കുഞ്ചിത്തണ്ണി ഉപ്പാർ സ്വദേശി സുമേഷ് സോമന്റെ ഫോണുളാണ് കവർന്നത്. ആക്രമണത്തിൽ പരിക്കേറ്റ ...

























