10 വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി ; മൃതദേഹം കണ്ടെത്തിയത് കഴുത്തിൽ തോർത്ത് കുരുക്കിയ നിലയിൽ
ഇടുക്കി : 10 വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി നെടുങ്കണ്ടത്താണ് സംഭവം. കഴുത്തിൽ തോർത്ത് കുരുക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. നെടുങ്കണ്ടം പൊന്നാമലയിൽ ബഥേൽ പുത്തൻ ...



























