idukki

പീരുമേട്ടിൽ ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം; വ്യാപകമായി കൃഷി നശിപ്പിച്ചു; തിരികെ ഓടിക്കാൻ ശ്രമം

പീരുമേട്ടിൽ ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം; വ്യാപകമായി കൃഷി നശിപ്പിച്ചു; തിരികെ ഓടിക്കാൻ ശ്രമം

ഇടുക്കി: പീരുമേട്ടിൽ ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം. ഇവയെ തിരികെ കാട്ടിലേക്ക് ഓടിക്കാനുള്ള നടപടികൾ ആരംഭിച്ചു. രാവിലെയോടെയായിരുന്നു ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം എത്തിയത്. റസ്റ്റ് ഹൗസിനും ഐഎച്ച്ആർഡി സ്‌കൂളിനും ...

വേദനയെ തുടർന്ന് ആശുപത്രിയിൽ എത്തി; ചികിത്സിയ്ക്കാതെ മടക്കി അയച്ച് ഡോക്ടർ; ബംഗാളിൽ യുവതി ഓട്ടോറിക്ഷയിൽ പ്രസവിച്ചു; കുഞ്ഞ് മരിച്ചു

ഇടുക്കിയിൽ ആംബുലൻസിൽ വനവാസി യുവതി പ്രസവിച്ചു

ഇടുക്കി: മാമലക്കണ്ടത്ത് ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേ വനവാസി യുവതി ആംബുലൻസിൽ പ്രസവിച്ചു. മാമലക്കണ്ടം ഇളംബ്ലാശേരി ആദിവാസി കോളനിയിലെ ലാലുവിൻറെ ഭാര്യ മാളുവാണ് പ്രസവിച്ചത്. മാളുവിനും കുഞ്ഞിനും നിലവിൽ ആരോഗ്യപ്രശ്‌നങ്ങൾ ...

ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ ചെന്ന് പെട്ടത് ചക്കക്കൊമ്പന്റെ മുന്നിൽ; രക്ഷപെട്ട് ഓടാൻ ശ്രമിക്കുന്നതിനിടെ യുവാവിന് വീണ് പരിക്ക്

ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ ചെന്ന് പെട്ടത് ചക്കക്കൊമ്പന്റെ മുന്നിൽ; രക്ഷപെട്ട് ഓടാൻ ശ്രമിക്കുന്നതിനിടെ യുവാവിന് വീണ് പരിക്ക്

മൂന്നാർ: ഇടുക്കി ചിന്നക്കനാലിൽ ചക്കക്കൊമ്പന്റെ മുന്നിൽപെട്ട് ഭയന്നോടിയ ആൾക്ക് വീണ് പരിക്കേറ്റു. ചിന്നക്കനാൽ 301 കോളനി സ്വദേശി കുമാറിന് (49) ആണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് ഏഴ് ...

അരിക്കൊമ്പൻ ചുരുളി ഭാഗത്ത്; ജനവാസമേഖലയിൽ ഇറങ്ങിയാൽ മയക്കുവെടിവയ്ക്കും; ആനയുടെ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ച് തമിഴ്‌നാട് വനംവകുപ്പ്

അരിക്കൊമ്പൻ ചുരുളി ഭാഗത്ത്; ജനവാസമേഖലയിൽ ഇറങ്ങിയാൽ മയക്കുവെടിവയ്ക്കും; ആനയുടെ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ച് തമിഴ്‌നാട് വനംവകുപ്പ്

ഇടുക്കി: കമ്പത്തെ ജനങ്ങൾക്ക് പേടി സ്വപ്‌നമായി മാറിയ അരിക്കൊമ്പൻ ചുരുളിയ്ക്ക് സമീപം നിലയുറപ്പിച്ചിരിക്കുന്നതായി തമിഴ്‌നാട് വനംവകുപ്പ്. ആനയുടെ ഓരോ നീക്കങ്ങളും വനംവകുപ്പ് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ജനവാസമേഖലയിലേക്ക് വീണ്ടും ...

കർണാടകയിലെ തിരഞ്ഞെടുപ്പ് വിജയം; ആഹ്ലാദപ്രകടനത്തിനായി പടക്കം വാങ്ങാൻ പോയ കോൺഗ്രസ് പ്രവർത്തകൻ കുഴഞ്ഞ് വീണു മരിച്ചു

കർണാടകയിലെ തിരഞ്ഞെടുപ്പ് വിജയം; ആഹ്ലാദപ്രകടനത്തിനായി പടക്കം വാങ്ങാൻ പോയ കോൺഗ്രസ് പ്രവർത്തകൻ കുഴഞ്ഞ് വീണു മരിച്ചു

ഇടുക്കി: കർണാടകയലെ തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കുന്നതിനിടെ കോൺഗ്രസ് പ്രവർത്തകൻ കുഴഞ്ഞു വീണ് മരിച്ചു. കുറുപ്പുപാലം പ്രഭു ഭവനത്തിൽ സെൽവ കുമാർ(49) ആണ് മരിച്ചത്. വൈകീട്ടോടെയായിരുന്നു സംഭവം. കർണാടക ...

കട്ടപ്പനയിൽ 17 കാരി പ്രസവിച്ചു; യുവാവ് അറസ്റ്റിൽ

കട്ടപ്പനയിൽ 17 കാരി പ്രസവിച്ചു; യുവാവ് അറസ്റ്റിൽ

ഇടുക്കി: കട്ടപ്പനയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ചു. വണ്ടൻമേട് സ്വദേശിനിയായ 17 കാരിയാണ് പ്രസവിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തായ യുവാവിനെ അറസ്റ്റ് ചെയ്തു. ഫെബ്രുവരിയിൽ ആയിരുന്നു പെൺകുട്ടി പ്രസവിച്ചത്. ...

വേദനയെ തുടർന്ന് ആശുപത്രിയിൽ എത്തി; ചികിത്സിയ്ക്കാതെ മടക്കി അയച്ച് ഡോക്ടർ; ബംഗാളിൽ യുവതി ഓട്ടോറിക്ഷയിൽ പ്രസവിച്ചു; കുഞ്ഞ് മരിച്ചു

വിവാഹത്തിന് മുൻപ് കുഞ്ഞുണ്ടായി; ജനിച്ചയുടൻ കഴുത്ത് ഞെരിച്ച് കൊന്നു; ഇടുക്കിയിൽ നവജാത ശിശുവിന്റെ മരണം കൊലപാതകമെന്ന് കണ്ടെത്തി പോലീസ്

ഇടുക്കി: ഇടുക്കി കമ്പംമെട്ടിൽ നവജാതശിശു മരിച്ച സംഭവം കൊലപാതകമെന്ന് കണ്ടെത്തി പോലീസ്. കമിതാക്കളായ ഇരുവരും കുഞ്ഞ് ജനിച്ചയുടനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. മധ്യപ്രദേശ് സ്വദേശികളായ സാധുറാം, മാലതി ...

മയക്കത്തിൽ നിന്നും അരിക്കൊമ്പൻ ഇന്ന് പൂർണമായി ഉണരും; സൂക്ഷ്മമായി നിരീക്ഷിച്ച് വനംവകുപ്പ്

മയക്കത്തിൽ നിന്നും അരിക്കൊമ്പൻ ഇന്ന് പൂർണമായി ഉണരും; സൂക്ഷ്മമായി നിരീക്ഷിച്ച് വനംവകുപ്പ്

ഇടുക്കി: മയക്കുവെടിവച്ച് പിടികൂടി പെരിയാർ കടുവാ സങ്കേതത്തിലേക്ക് തുറന്നുവിട്ട അരിക്കൊമ്പൻ മയക്കത്തിൽ നിന്നും ഇന്ന് പൂർണമായി ഉണരുമെന്ന് വനംവകുപ്പ്. ആനയുടെ ഓരോ നീക്കങ്ങളും റേഡിയോ കോളർ വഴി ...

കാറ്റും മഴയും; കുങ്കിയാനകൾക്ക് വഴങ്ങാതെ അരിക്കൊമ്പൻ; കണ്ണ് കെട്ടാൻ സാധിച്ചില്ല

അരിക്കൊമ്പനുമായി എലിഫന്റ് ആംബുലൻസ് പെരിയാറിലേക്ക്; കുമളിയിൽ സംഘർഷ സാദ്ധ്യത; നിരോധനാജ്ഞ

ഇടുക്കി: ചിന്നക്കനാലിൽ നിന്നും മയക്കുവെടി വെച്ച് പിടികൂടിയ അരിക്കൊമ്പനെയും കൊണ്ട് വനംവകുപ്പിന്റെ എലിഫന്റ് ആംബുലൻസ് പെരിയാർ വനത്തിലേക്ക് നീങ്ങുന്നു. അരിക്കൊമ്പനെ പെരിയാർ വന്യജീവി സങ്കേതത്തിൽ തുറന്നുവിടാനാണ് വനം ...

ബൂസ്റ്റർ ഡോസിൽ  ആന മയങ്ങി; ഉദ്യോഗസ്ഥർ അരിക്കൊമ്പനരികിൽ; ദൗത്യം വിജയത്തിലേക്ക്

ബൂസ്റ്റർ ഡോസിൽ ആന മയങ്ങി; ഉദ്യോഗസ്ഥർ അരിക്കൊമ്പനരികിൽ; ദൗത്യം വിജയത്തിലേക്ക്

ഇടുക്കി : ഇടുക്കി ചിന്നക്കനാലിൽ ആളുകളുടെ പേടിസ്വപ്‌നമായി മാറിയ അരിക്കൊമ്പനെ സ്ഥലം മാറ്റാൻ ലക്ഷ്യമിട്ട് ആരംഭിച്ച ദൗത്യം വിജയത്തിലേക്ക്. മയക്കുവെടിയേറ്റ ആന മയങ്ങിത്തുടങ്ങിയിട്ടുണ്ട്. ഇപ്പോൾ കുങ്കി ആനകളെ ...

പോലീസ് സ്‌റ്റേഷൻ മെസ്സിലേക്ക് മീൻ വാങ്ങാൻ നൽകിയ പണം ഉദ്യോഗസ്ഥൻ തട്ടിച്ചു; അടിച്ചുമാറ്റിയത് 32,000 രൂപ; പരാതിയുമായി സഹപ്രവർത്തകർ

പോലീസ് സ്‌റ്റേഷൻ മെസ്സിലേക്ക് മീൻ വാങ്ങാൻ നൽകിയ പണം ഉദ്യോഗസ്ഥൻ തട്ടിച്ചു; അടിച്ചുമാറ്റിയത് 32,000 രൂപ; പരാതിയുമായി സഹപ്രവർത്തകർ

തൊടുപുഴ: പോലീസ് സ്‌റ്റേഷൻ മെസ്സിലേക്ക് മീൻ വാങ്ങാൻ നൽകിയ പണം പോലീസ് ഉദ്യോഗസ്ഥൻ തട്ടിയെടുത്തു. ഒട്ടേറെ നടപടികൾ നേരിട്ട പോലീസ് ഉദ്യോഗസ്ഥനെതിരെയാണ് സഹപ്രവർത്തകർ പരാതിക്കൊരുങ്ങിയത്. ഇടുക്കി ജില്ലയിൽ ...

വേനൽ മഴ കനക്കുന്നു; ഇടുക്കിയിൽ യെല്ലോ അലർട്ട്; സംസ്ഥാനത്ത് ഇന്ന് അസ്വസ്ഥത നിറഞ്ഞ കാലാവസ്ഥയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

സംസ്ഥാനത്ത് അടുത്ത നാല് ദിവസം ശക്തമായ മഴ; ഇടുക്കിയിൽ ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ ശക്തമായ വേനൽ മഴയ്ക്ക് സാദ്ധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതിന്റെ അടിസ്ഥാനത്തിൽ ഇടുക്കി ജില്ലയിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അടുത്ത ...

ഇടുക്കിയിൽ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അപകടം; 3 പേർ മരിച്ചു. 18 പേർക്ക് പരിക്ക്; പലരുടേയും നില ഗുരുതരം

ഇടുക്കിയിൽ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അപകടം; 3 പേർ മരിച്ചു. 18 പേർക്ക് പരിക്ക്; പലരുടേയും നില ഗുരുതരം

ഇടുക്കി: പൂപ്പാറയിൽ വാഹനം കൊക്കയിലേക്ക മറിഞ്ഞ് അപകടം. തമിഴ്‌നാട് സ്വദേശികൾ സഞ്ചരിച്ച വാനാണ് അപകടത്തിൽപ്പെട്ടത്. കുട്ടികളടക്കം മൂന്ന് പേർ സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. തിരുനെൽവേലി സ്വദേശികളായ ...

അരിക്കൊമ്പനെ കൂട്ടിലാക്കാൻ നടപടി ആരംഭിച്ച് വനംവകുപ്പ്; യൂക്കാലി മരങ്ങൾ മുറിച്ച് തുടങ്ങി

അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നതിൽ പ്രതിഷേധം ശക്തമാകുന്നു; നെല്ലിയാമ്പതിയിൽ ഇന്ന് ഹർത്താൽ

പാലക്കാട്: ചിന്നക്കനാൽ- ശാന്തൻപാറ മേഖലകളിൽ ഭീതി പടർത്തുന്ന അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിൽ പ്രതിഷേധം കനക്കുന്നു. പറമ്പിക്കുളത്തേക്ക് മാറ്റരുതെന്ന് ആവശ്യപ്പെട്ട് നെല്ലിയാമ്പതി പഞ്ചായത്തിൽ ജനങ്ങൾ ഹർത്താൽ ആരംഭിച്ചു. രാവിലെ ...

കൂട്ടിലാകുമോ അരിക്കൊമ്പൻ?; പിടികൂടുന്നതിനെതിരെ നൽകിയ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും; വിധി പ്രതികൂലമായാൽ പ്രതിഷേധിക്കാൻ തീരുമാനിച്ച് നാട്ടുകാർ

അരിക്കൊമ്പന് അസമിൽ നിന്നും റേഡിയോ കോളർ; നാളെ ഇടുക്കിയിലെത്തിക്കും

ഇടുക്കി: ചിന്നക്കനാൽ-ശാന്തൻപാറ മേഖലയിൽ ഭീതി പടർത്തുന്ന അരിക്കൊമ്പന് വേണ്ടിയുള്ള റേഡിയോ കോളർ നാളെ എത്തും. അസമിൽ നിന്നുമാണ് ആനയെ ധരിപ്പിക്കുന്നതിനുള്ള കോളർ കൊണ്ടുവരുന്നത്. ആനയെ മറ്റൊരിടത്ത് കൊണ്ടുപോയി ...

ഡ്രൈവറെ ആക്രമിച്ച കേസിൽ അനുകൂലമായി മൊഴി നൽകിയില്ല; വനിതാ ഉദ്യോഗസ്ഥയ്‌ക്കെതിരെ ഭീഷണി മുഴക്കി സിഐടിയു

ഡ്രൈവറെ ആക്രമിച്ച കേസിൽ അനുകൂലമായി മൊഴി നൽകിയില്ല; വനിതാ ഉദ്യോഗസ്ഥയ്‌ക്കെതിരെ ഭീഷണി മുഴക്കി സിഐടിയു

ഇടുക്കി: കേസിൽ  അനുകൂല മൊഴി നൽകാതിരുന്ന വനിതാ ഉദ്യോഗസ്ഥയ്ക്ക് നേരെ ഭീഷണിയുമായി സിഐടിയു. സംഭവത്തിൽ വനിതാ ഉദ്യോഗസ്ഥ പോലീസിൽ പരാതി നൽകി. തിരുവനന്തപുരം സ്വദേശി ലേഖ പി ...

കൂട്ടിലാകുമോ അരിക്കൊമ്പൻ?; പിടികൂടുന്നതിനെതിരെ നൽകിയ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും; വിധി പ്രതികൂലമായാൽ പ്രതിഷേധിക്കാൻ തീരുമാനിച്ച് നാട്ടുകാർ

മിഷൻ അരിക്കൊമ്പൻ; ജിപിഎസ് കോളർ എത്തിക്കാനുള്ള നീക്കങ്ങൾ വേഗത്തിലാക്കി വനംവകുപ്പ്

ഇടുക്കി: അരിക്കൊമ്പനെ പിടികൂടാൻ കോടതി നിർദ്ദേശം നൽകിയതിന് പിന്നാലെ ആനയ്ക്കായി ജിപിഎസ് കോളർ എത്തിക്കാനുള്ള നടപടികൾ വേഗത്തിലാക്കി വനംവകുപ്പ്. പറമ്പിക്കുളത്ത് കൊണ്ടുവിടുമ്പോൾ ആനയെ നിരീക്ഷിക്കുന്നതിന് വേണ്ടിയാണ് ഈ ...

കൂട്ടിലാകുമോ അരിക്കൊമ്പൻ?; പിടികൂടുന്നതിനെതിരെ നൽകിയ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും; വിധി പ്രതികൂലമായാൽ പ്രതിഷേധിക്കാൻ തീരുമാനിച്ച് നാട്ടുകാർ

അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരരുത്; കോടതിയെ സമീപിക്കും; എതിർപ്പുമായി മുതലമട പഞ്ചായത്ത്; സമരവുമായി രംഗത്ത് എത്തുമെന്നും മുന്നറിയിപ്പ്

പാലക്കാട്: അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിനെതിരെ മുതലമട പഞ്ചായത്ത്. ആനയെ കൊണ്ടുവരുന്നതിനെതിരെ കോടതിയെ സമീപിക്കാനാണ് പഞ്ചായത്തിന്റെ നിലപാട്. ഇക്കാര്യം ചൂണ്ടിക്കാട്ടി ജില്ലാ കളക്ടർക്കും പ്രദേശവാസികൾ നിവേദനം നൽകും. അരിക്കൊമ്പനെ ...

കൂട്ടിലാകുമോ അരിക്കൊമ്പൻ?; പിടികൂടുന്നതിനെതിരെ നൽകിയ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും; വിധി പ്രതികൂലമായാൽ പ്രതിഷേധിക്കാൻ തീരുമാനിച്ച് നാട്ടുകാർ

പിടികൂടി പറമ്പിക്കുളത്തേക്ക് മാറ്റാൻ കോടതി ഉത്തരവ്; പിന്നാലെ വീണ്ടും വീട് തകർത്ത് അരിക്കൊമ്പൻ

ഇടുക്കി: ഒരു ഇടവേളയ്ക്ക് ശേഷം ചിന്നക്കനാലിൽ വീണ്ടും ആക്രമണം നടത്തി അരിക്കൊമ്പൻ. 301 കോളനിയിലെ വീട് ഇടിച്ച് തകർത്തു. കുടി നിവാസി കുട്ടായുടെ വീടിന് നേരെയാണ് ആക്രമണം ...

യൂണിഫോമിൽ നൃത്തം; ശാന്തൻപാറ എസ്‌ഐയ്ക്ക് സസ്‌പെൻഷൻ

യൂണിഫോമിൽ നൃത്തം; ശാന്തൻപാറ എസ്‌ഐയ്ക്ക് സസ്‌പെൻഷൻ

ഇടുക്കി; യൂണിഫോമിൽ പൊതുപരിപാടിക്കിടെ നൃത്തം ചെയ്ത ശാന്തൻപാറ എസ്‌ഐയ്ക്ക് സസ്‌പെൻഷൻ. നൃത്തത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയും വൈറലാകുകയും ചെയ്തതോടെയാണ് സ്‌പെഷൽ ബ്രാഞ്ച് അന്വേഷണം നടത്തിയത്. ഇവരുടെ റിപ്പോർട്ടും ...

Page 6 of 8 1 5 6 7 8

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist