ഇമ്രാന്റെ അറസ്റ്റിന് പിന്നാലെയുണ്ടായ ആക്രമണങ്ങൾക്ക് ഉത്തരവാദികൾ ബിജെപിയും ആർഎസ്എസും; ഇന്ത്യയിൽ മധുരപലഹാരങ്ങൾ വിതരണം ചെയ്ത് അവർ ഇത് ആഘോഷിക്കുകയാണ്; വിചിത്ര ആരോപണവുമായി പാകിസ്താൻ
ഇസ്ലാമാബാദ്: ഇമ്രാൻ ഖാന്റെ അറസ്റ്റിനും രാജ്യത്ത് നടക്കുന്ന അക്രമസംഭവങ്ങളിലും ഇന്ത്യയെ പഴിചാരി പാകിസ്താൻ. രാജ്യത്ത് നടക്കുന്ന എല്ലാ അക്രമസംഭവങ്ങളുടേയും പിന്നിൽ ആർഎസ്എസും ബിജെപിയുമാണെന്നാണ് പാകിസ്താന്റെ ആരോപണം. പാക് ...






















