പച്ചക്കള്ളം, ശ്രീലങ്കയിലേക്ക് മാനുഷികസഹായവുമായി പറന്ന പാക് വിമാനത്തിന് വഴി മുടക്കി;വ്യാജപ്രചരണങ്ങൾ തള്ളി ഇന്ത്യ
ഇന്ത്യക്കെതിരായ പാകിസ്താൻ്റെ വ്യാജ പ്രചരണങ്ങൾ തള്ളി വിദേശകാര്യമന്ത്രാലയം. ശ്രീലങ്കയിലേക്കുള്ള അവശ്യവസ്തുക്കളുമായി പോയ പാകിസ്താൻ വിമാനത്തിന് വ്യോമപാത തുറന്നുനല്‍കുന്നതിന് ഇന്ത്യ കാലതാമസം വരുത്തിയെന്ന ആരോപണമാണ് ഇന്ത്യ പാടെ തള്ളിയത്. ...



























