india

ഓസ്‌ട്രേലിയൻ പര്യടനത്തിനായി ഇന്ത്യൻ വനിത ഹോക്കി ടീം പുറപ്പെട്ടു

ബാംഗ്ലൂർ; ഇന്ത്യൻ വനിത ഹോക്കി ടീം ഓസ്‌ട്രേലിയൻ പര്യടനത്തിനായി പുറപ്പെട്ടു. ബാംഗ്ലൂരിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുമാണ് അഡ്‌ലെയ്ഡിലേക്ക് തിരിച്ചത്. ഗോൾ കീപ്പർ സവിതയും വൈസ് ക്യാപ്റ്റൻ ...

നിർണായക മത്സരത്തിൽ വമ്പൻ തോൽവി; പ്ലേ ഓഫ് പ്രതീക്ഷയിൽ ആശങ്കയുമായി രാജസ്ഥാൻ

ജയ്പൂർ; പ്ലേ ഓഫ് സാധ്യത നിലനിർത്താനുള്ള നിർണായക മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ പൂട്ടി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. ഇതോടെ രാജസ്ഥാന്റെ പ്ലേ ഓഫ് സാധ്യതക്ക് മങ്ങലേറ്റു. 112 ...

ജി20; രണ്ടാം സാംസ്‌കാരിക ഗ്രൂപ്പ് യോഗം ഇന്ന് ഭുവനേശ്വറിൽ ആരംഭിക്കും

ഭുവനേശ്വർ; ജി20യുമായി ബന്ധപ്പെട്ടു നടക്കുന്ന രണ്ടാം സാംസ്‌കാരിക ഗ്രൂപ്പ് യോഗം ഇന്ന് ഒഡീഷയിലെ ഭുവനേശ്വറിൽ നടക്കും. ഇന്നുമുതൽ ചൊവ്വാഴ്ച വരെ മൂന്നു ദിവസങ്ങളിലായാണ് യോഗം നടക്കുക. യോഗത്തിൽ ...

ഐസിഎസ്ഇ ഐഎസ്‌സി പത്താംക്ലാസ്, പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു

ന്യൂഡൽഹി; ഐസിഎസ്ഇ ഐഎസ്‌സി പത്താംക്ലാസ്, പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. cisce.org,results.cisce.org,cisceresults.trafficmanager.net എന്നീ വെബ്‌സൈറ്റുകളിൽ ഫലം ലഭ്യമാകും. ഫെബ്രുവരി 27 മുതൽ മാർച്ച് 29 വരെയാണ് പത്താംക്ലാസ് ...

പുതിയ സിബിഐ ഡയറക്ടർ സ്ഥാനത്തേക്ക് കർണാടക ഡിജിപി പ്രവീൺ സൂദ്

ന്യൂഡൽഹി; സിബിഐയുടെ പുതിയ ഡയറക്ടറായി കർണാടക ഡിജിപി പ്രവീൺ സൂദിനെ തിരഞ്ഞെടുത്തു. രണ്ടു വർഷമായിരിക്കും അദ്ദേഹത്തിന്റെ കാലാവധി. ഇപ്പോഴത്തെ ഡയറക്ടറായ സുബോദ് കുമാർ ജയ്‌സ്വാൾ മെയ് 25നു ...

എൻവിഎസ്-01 വിക്ഷേപിക്കാനൊരുങ്ങി ഐഎസ്ആർഒ; ദൗത്യം ഈ മാസം തന്നെ

ബാംഗ്ലൂർ; ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ പുതിയ നാവിഗേഷൻ സാറ്റലൈറ്റായ എൻവിഎസ്-01 മെയ് 29ന് വിക്ഷേപിച്ചേക്കും. ഐസ്ആർഒയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥനാണ് ഇക്കാര്യം പുറത്തുവിട്ടത്. ഐഎസ്ആർഒയുടെ ഏറ്റവും ...

സ്ത്രീകൾക്ക് ഇന്ത്യയിൽ ഭയമില്ലാതെ സഞ്ചരിക്കാവുന്ന സ്ഥലങ്ങൾ നിർദ്ദേശിച്ച് ബ്‌ളോഗർ ബ്രിന്ദ ഷാ

വിവിധ സംസ്‌കാരങ്ങളും പല ചരിത്രങ്ങളും വൈവിധ്യമാർന്ന പ്രകൃതിയും എല്ലാമുള്ള ഒരു രാജ്യമാണ് ഇന്ത്യ. നിരവധി വിനോദസഞ്ചാരികളാണ് ഓരോ വർഷവും ഇന്ത്യ സന്ദർശിക്കുന്നത്. എന്നാൽ ഒറ്റക്ക് യാത്ര ചെയ്യുന്ന ...

പച്ചയായ സത്യത്തെ സ്വീകരിച്ച് പ്രേക്ഷകർ; അന്താരാഷ്ട്രവേദികളിൽ നിറഞ്ഞ സ്‌ക്രീനിൽ പ്രദർശിപ്പിച്ച് ദ കേരള സ്റ്റോറി

ന്യൂഡൽഹി; പ്രതിഷേധങ്ങൾക്കിടയിലും മികച്ച പ്രതികരണം നേടി ദ കേരള സ്റ്റോറി. അമേരിക്കയിലും കാനഡയിലുമായി 200ഓളം സ്‌ക്രീനുകളിൽ വെള്ളിയാഴ്ച ചിത്രം റിലീസ് ചെയ്തു. നിർബന്ധിത മതപരിവർത്തനത്തിനിരയാക്കി ഐഎസിഐഎസിലേക്ക് റിക്രൂട്ട് ...

ലോക്‌സഭാ -നിയമസഭാ ഉപതിരഞ്ഞെടുപ്പ് ; വോട്ടെണ്ണൽ ആരംഭിച്ചു; പ്രതീക്ഷയോടെ പാർട്ടികൾ

ന്യൂഡൽഹി; രാജ്യത്ത് ഉപതിരഞ്ഞെടുപ്പ് നടന്ന ലോക്സഭ മണ്ഡലങ്ങളിലേയും നിയമസഭ മണ്ഡലങ്ങളിലേയും വോട്ടെണ്ണൽ ആരംഭിച്ചു. പഞ്ചാബിലെ ജലന്തർ ലോക്സഭ മണ്ഡലത്തിലേയും ഉത്തർപ്രദേശിലെ ചാൻബെ, സുവാർ, ഒഡീഷയിലെ ജാർസുഗുഡ, മേഘാലയയിലെ ...

ഇന്ത്യ-യൂറോപ്യൻ യൂണിയൻ ആദ്യ ടെക്‌നോളജി കൗൺസിൽ മീറ്റിംഗ് മെയ് 16ന്

ന്യൂഡൽഹി; ഇന്ത്യ-യൂറോപ്യൻ യൂണിയൻ ട്രേഡ് ആൻഡ് ടെക്‌നോളജി കൗൺസിലിന്റെ ആദ്യയോഗം മെയ് 16ന് നടക്കും. യോഗത്തിൽ നിർണായക സാങ്കേതിക വിദ്യകൾക്കുള്ള മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതും ഡിജിറ്റൽ സംവിധാനങ്ങൾക്കിടയിൽ പ്രവർത്തനക്ഷമത ...

ഗുജറാത്തിൽ 41,000 സ്ത്രീകളെ കാണാതായെന്ന പ്രചാരണം; 95 ശതമാനവും തിരിച്ചെത്തിയത് റിപ്പോർട്ട് ചെയ്തില്ല; വാർത്ത നീക്കി ഇംഗ്ലീഷ് മാദ്ധ്യമം; മലയാള മാദ്ധ്യമങ്ങൾ തെറ്റ് തിരുത്തുമോ ?

ഗുജറാത്തിൽ 41,000 സ്ത്രീകളെ കാണാതായെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ പുറത്ത് വിട്ടത് ഇംഗ്ലീഷ് മാദ്ധ്യമമായ ന്യൂ ഇന്ത്യൻ എക്സ്പ്രസ്സാണ്. വാർത്ത പുറത്ത് വന്നതോടെ മിക്ക ചാനലുകളും മാദ്ധ്യമങ്ങളും ഇത് ...

ടിവി സ്റ്റാൻഡായി മഹീന്ദ്ര എസ്‌യുവിയുടെ മുൻഭാഗം; ചിത്രം പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര

സമൂഹമാധ്യമങ്ങളിൽ സജീവമായിട്ടുള്ള വ്യവസായികളിൽ ഒരാളാണ് ആനന്ദ് മഹീന്ദ്ര. ആകർഷകമായി തോന്നുന്ന കാര്യങ്ങൾ അദ്ദേഹം ട്വിറ്ററിൽ പങ്കുവെക്കാറുണ്ട്. ഇത്തവണയും വ്യത്യസ്തമായ ഒന്നാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. അത് ചെയ്ത വ്യക്തിയുടെ ...

ഇന്ത്യയെ ആക്രമിക്കാൻ പാകിസ്താൻ ഒരുങ്ങുന്നു; ഭീകരരെ അതിർത്തിയിൽ സജ്ജീകരിച്ചു; ലക്ഷ്യം ജി 20 സമ്മേളനം

ഇസ്ലാമാബാദ്: ഭീകരരെ കയ്യയച്ച് സഹായിക്കുന്നത് തുടർന്ന് പാകിസ്താൻ സൈന്യം. നിയന്ത്രണ രേഖയിലെ ലോഞ്ച് പാഡുകളിൽ പാക് സൈന്യം ഭീകരരെ സജ്ജീകരിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. രാജ്യത്ത് ആഭ്യന്തരകലഹം രൂക്ഷമാകുന്നതിനിടയിലാണ് ...

പാക് ഭീകരൻ അബ്ദുൾ റൗഫ് അസറിനെ യുഎൻ ഭീകരപട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ഇന്ത്യ; വേണ്ടെന്ന് ചൈന

ന്യൂഡൽഹി; പാകിസ്താനിലെ ജെയ്‌ഷെ കമാൻഡറായ അബ്ദുൾ റൗഫ് അസറിനെ ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ഇന്ത്യയുടെ നിലപാടിനെ യുഎൻ രക്ഷാസമിതിയിൽ എതിർത്ത് ചൈന. യുഎസിന്റെ പിന്തുണയോടെ ഇന്ത്യ നടത്തിയ ...

ഇമ്രാന്റെ അറസ്റ്റിന് പിന്നാലെയുണ്ടായ ആക്രമണങ്ങൾക്ക് ഉത്തരവാദികൾ ബിജെപിയും ആർഎസ്എസും; ഇന്ത്യയിൽ മധുരപലഹാരങ്ങൾ വിതരണം ചെയ്ത് അവർ ഇത് ആഘോഷിക്കുകയാണ്; വിചിത്ര ആരോപണവുമായി പാകിസ്താൻ

ഇസ്ലാമാബാദ്: ഇമ്രാൻ ഖാന്റെ അറസ്റ്റിനും രാജ്യത്ത് നടക്കുന്ന അക്രമസംഭവങ്ങളിലും ഇന്ത്യയെ പഴിചാരി പാകിസ്താൻ. രാജ്യത്ത് നടക്കുന്ന എല്ലാ അക്രമസംഭവങ്ങളുടേയും പിന്നിൽ ആർഎസ്എസും ബിജെപിയുമാണെന്നാണ് പാകിസ്താന്റെ ആരോപണം. പാക് ...

ലോക ബോക്‌സിങ് ചാമ്പ്യൻഷിപ്പ്; മെഡലുറപ്പിച്ച് ചരിത്ര നേട്ടവുമായി ഇന്ത്യ

ന്യൂഡൽഹി: ലോക പുരുഷ ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ ചരിത്രം രചിച്ച് ഇന്ത്യ. ഇന്ത്യയുടെ മൂന്ന് ബോക്‌സർമാരാണ് മെഡലുറപ്പിച്ചത്. ദീപക് ഭോരിയ, മുഹമ്മദ് ഹുസ്സാമുദ്ദീൻ, നിഷാന്ത് ദേവ് എന്നിവർ സെമിയിലെത്തിയതോടെയാണ് ...

കളിക്കാരെ പാകിസ്താനിലേക്ക് അയയ്ക്കില്ലെന്ന് ഇന്ത്യ; ഏഷ്യാ കപ്പ് ടൂർണമെന്റ് ശ്രീലങ്കയിലേക്ക് മാറ്റിയേക്കും; ദുബായും ഒമാനും പരിഗണനയിൽ

മുംബൈ: കളിക്കാരെ പാകിസ്താനിലേക്ക് അയയ്ക്കില്ലെന്ന ഇന്ത്യയുടെ നിലപാടിനെ തുടർന്ന് ഏഷ്യാ കപ്പ് ടൂർണമെന്റ് പാകിസ്താനിൽ നിന്ന് മാറ്റിയേക്കും. ശ്രീലങ്കയിലേക്ക് മാറ്റുന്നതിനാണ് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ആലോചിക്കുന്നത്. ഈ ...

പോപ്പുലർ ഫ്രണ്ടുമായി താരതമ്യപ്പെടുത്തി അപകീർത്തിപ്പെടുത്തി; 100 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോൺഗ്രസിന് നോട്ടീസ് അയച്ച് ബജ്‌റംഗ്ദൾ യൂണിറ്റ്

ചണ്ഡിഗഢ്; മതഭീകരസംഘടനയെന്ന് കണ്ട് സർക്കാർ നിരോധിച്ച പോപ്പുലർ ഫ്രണ്ടുമായി താരതമ്യം ചെയ്ത് അപകീർത്തിപ്പെടുത്തിയെന്ന് കാണിച്ച് കോൺഗ്രസ് പാർട്ടിക്ക് ബജ്‌റംഗ്ദൾ യൂണിറ്റിന്റെ നോട്ടീസ്. 100 കോടി രൂപ നഷ്ടപരിഹാരം ...

ഓപ്പറേഷൻ കാവേരി വിജയകരം; സുഡാനിൽ നിന്ന് ഒഴിപ്പിച്ചത് 3862 ഇന്ത്യാക്കാരെ; ജിദ്ദ വഴിയുള്ള ദൗത്യം അവസാനിപ്പിച്ചതായി വിദേശകാര്യമന്ത്രാലയം

ന്യൂഡൽഹി: ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിൽ നിന്ന് സൗദിയിലെ ജിദ്ദ വഴി ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന ദൗത്യം അവസാനിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സുഡാനിൽ ഇന്ത്യാക്കാർ ആരും നാട്ടിലേക്ക് ...

”ഭീകരാക്രമ‌ണങ്ങളാൽ ഏറ്റവുമധികം ദുരിതമനുഭവിച്ചത് പാകിസ്താനാണ്, ഞാനും അതിന്റെ ഇര”; ഇന്ത്യയുമായി ചർച്ചയ്ക്കില്ലെന്നും ബിലാവൽ ഭൂട്ടോ

ന്യൂഡൽഹി :  ജമ്മു കശ്മീരിന് പ്രത്യേക അധികാരം നൽകിയിരുന്ന ആർട്ടിക്കിൾ 370 പുനഃപരിശോധിക്കുന്നത് വരെ ഇന്ത്യയിൽ നിന്നുള്ള പ്രതിനിധികളുമായി ചർച്ചകൾ നടത്തില്ലെന്ന് പാക് വിദേ‌ശകാര്യ മന്ത്രി ബിലാവൽ ...

Page 37 of 63 1 36 37 38 63

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist