അമേരിക്കൻ ഓഹരി വിപണിയെയും പിന്നിലാക്കി ഇന്ത്യ; നേട്ടത്തിന്റെ കാര്യത്തിൽ ലോകത്ത് രണ്ടാം സ്ഥാനത്ത്
ഡൽഹി: നേട്ടത്തിൽ അമേരിക്കൻ ഓഹരി വിപണിയെയും പിന്തള്ളി ഇന്ത്യൻ ഓഹരി സൂചികകൾ. ലോകത്തെ 10 പ്രമുഖ ഓഹരി സൂചികകളുമായി താരതമ്യം ചെയ്താല്‍ നേട്ടത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്താണ് ...
























