എതിരാളി പാകിസ്ഥാനാണെന്ന് പറഞ്ഞ് വിലകുറച്ച് കാണാൻ വരട്ടെ, ഫൈനലിൽ വന്നാൽ ശത്രുക്കൾ പുലികൾ; ചരിത്രം ഇങ്ങനെ
ഏഷ്യാ കപ്പ് ചരിത്രത്തിൽ ആദ്യമായി, സൂപ്പർ ഫോറിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്ത ശേഷം സെപ്റ്റംബർ 28 ന് നടക്കുന്ന ഫൈനലിൽ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടും. ...



























