ഇറാനിൽ സ്കൂൾ വിദ്യാർത്ഥികളിൽ വീണ്ടും വിഷപ്രയോഗം ; കാരണം കണ്ടെത്താനാകാതെ അധികൃതർ
ടെഹ്റാൻ: ഇറാനിൽ പെൺകുട്ടികൾക്ക് നേരെ വീണ്ടും വിഷപ്രയോഗം നടന്നതായി റിപ്പോർട്ടുകൾ. രാജ്യത്തെ അഞ്ച് പ്രവിശ്യകളിൽ നിന്നുള്ള മുപ്പതോളം വിദ്യാർത്ഥിനികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ...



























