“അയൽരാജ്യങ്ങളെ ഭീഷണിപ്പെടുത്താനും കീഴടക്കാനും ശ്രമിക്കുന്ന കാലത്തോളം ഇറാനോട് കർശന നിലപാടാവും ഇസ്രായേൽ സ്വീകരിക്കുക” : മുന്നറിയിപ്പു നൽകി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു
ടെൽഅവീവ്: ഇറാനു കർശനമായ മുന്നറിയിപ്പു നൽകി ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അയൽരാജ്യങ്ങളെ ഭീഷണിപ്പെടുത്താനും കീഴടക്കാനും ശ്രമിക്കുന്ന കാലത്തോളം ഇറാനോട് കർശന നിലപാടാവും ഇസ്രായേൽ സ്വീകരിക്കുകയെന്നാണ് പത്രസമ്മേളനത്തിൽ ...