ഹമാസിൻറെ മുതിർന്ന നേതാവ് ഇസ്രായേൽ പിടിയിൽ: ഗാസയിൽ പൂർണ്ണ ഉപരോധം; ശക്തമായ തിരിച്ചടി തുടരുന്നു
ജെറുസലേം: ഹമാസിന്റെ മുതിർന്ന നേതാവിനെ പിടികൂടി ഇസ്രായേൽ നാവിക സേന. കഴിഞ്ഞ ദിവസം ഹമാസ് നേതാവ് പിടിയിലായ വിവരം നാവിക സേന പ്രസ്താവനയിലൂടെയായിരുന്നു അറിയിച്ചത്. അതേസമയം ഇസ്രായേലും ...
























