മസ്ജിദിനു മുകളിലെ ചുവപ്പ് കൊടികൾ സൂചിപ്പിക്കുന്നതെന്ത് ? ഇറാനൊരുങ്ങുന്നത് ഇസ്മായേൽ ഹനിയക്ക് വേണ്ടി; ലക്ഷ്യം ഇസ്രയേൽ
ടെഹ്റാൻ: കഴിഞ്ഞ ദിവസമാണ് ഹമാസിന്റെ ഭീകര നേതാവ് ഇസ്മായിൽ ഹനിയ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്. ഇതിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ലെങ്കിലും ഉത്തരവാദികൾ ഇസ്രായേൽ ആണെന്നാണ് ഇറാൻ ഉറച്ച് ...