‘ഞങ്ങള്‍ക്ക് കൃത്യമായ പദ്ധതിയുണ്ട്, സ്ഥലവും തീയതിയും മാത്രം തീരുമാനിച്ചാല്‍ മതി’; ഇറാന് മുന്നറിയിപ്പ് നല്‍കി ഇസ്രയേല്‍
ജറുസലേം: മിസൈല്‍ ആക്രമണത്തിന് പിന്നാലെ ഇറാന് മുന്നറിയിപ്പ് നല്‍കി ഇസ്രയേല്‍ രംഗത്ത്. വ്യക്തമായ പദ്ധതി തങ്ങള്‍ക്കുണ്ടെന്നും അനന്തരഫലം നേരിടേണ്ടി വരുമെന്നും ഇസ്രയേല്‍ സൈനിക വക്താവ് അഡ്മിറല്‍ ...



























