ആദിത്യ എൽ-1; ഭാരതത്തിൻ്റെ സൗരദൗത്യവിജയത്തിന് പ്രാർത്ഥനയോടെ സൂര്യനമസ്കാരം; നടത്തിയത് ഡൂൺ യോഗാപീഠത്തിൽ
ഡെറാഡൂൺ:സൂര്യനെക്കുറിച്ച് പഠനം നടത്താനുള്ള ഭാരതത്തിൻ്റെ പ്രഥമ ദൗത്യത്തിൻ്റെ വിജയത്തിനു വേണ്ടി വിക്ഷേപണത്തിനു മുന്നോടിയായി സൂര്യനമസ്കാരം നടത്തി.ഡെറാഡൂണിലെ ഡൂൺ യോഗപീഠത്തിൽ ആയിരുന്നു പ്രത്യേക നമസ്കാരവും പ്രാർത്ഥനകളും നടന്നത്.ഗുരു ആചാര്യ ...