jammu kashmir

ഏറ്റുമുട്ടലിനിടെ മസ്ജിദുകളെ സുരക്ഷിത താവളങ്ങളാക്കി ഭീകരർ; അഭയം നൽകുന്നവർ നഷ്ടപ്പെടുത്തുന്നത് ആരാധനാലയത്തിന്റെ പവിത്രതയെന്ന് പുൽവാമ നിവാസികൾ; മെഴുകുതിരി തെളിയിച്ച് പ്രതിഷേധിച്ചു

ശ്രീനഗർ: മസ്ജിദിനുള്ളിൽ ഭീകരർക്ക് ഒളിക്കാൻ അവസരം നൽകുന്നതിനെതിരെ ശക്തമായ പ്രതിഷേധവുമായി പുൽവാമ നിവാസികൾ . മെഴുകിതി തെളിയിച്ച് പ്രതിഷേധ മാർച്ച് നടത്തി. കഴിഞ്ഞ ദിവസം പുൽവാമയിൽ ഉണ്ടായ ...

കശ്മീരിൽ ഒരു ഭീകരനെ കൂടി വകവരുത്തി സുരക്ഷാ സേന; ഏറ്റുമുട്ടലിൽ രണ്ട് ജവാന്മാർക്ക് പരിക്ക്

ശ്രീനഗർ: ജമ്മു കശ്മീരിൽ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ കൂടി വധിച്ച് സുരക്ഷാ സേന. പുൽവാമയിലെ അവന്ദിപ്പോരയിലുണ്ടായ ഏറ്റുമുട്ടലിലാണ് മറ്റൊരു ഭീകരനെ കൂടി വധിച്ചത്. ഇതോടെ വധിച്ച ഭീകരരുടെ ...

മകന്റെ ഓർമ്മയ്ക്കായുള്ള പ്രതിമ സ്ഥാപിച്ചത് സർക്കാർ ഭൂമിയിലെന്ന് ആരോപണം; ഗാൽവൻ താഴ്‌വരയിൽ വീരമൃത്യുവരിച്ച സൈനികന്റെ പിതാവിനെ തല്ലിച്ചതച്ച് ബിഹാർ പോലീസ്

പറ്റ്‌ന: ഗാൽവൻ താഴ്‌വരയിൽ ചൈനീസ് പട്ടാളക്കാരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യുവരിച്ച സൈനികന്റെ പിതാവിനെ തല്ലിച്ചതച്ച് ബിഹാർ പോലീസ്. സൈനികൻ ജയ് കിഷോർ സിംഗിന്റെ പിതാവിനോട് ആയിരുന്നു പോലീസിന്റെ ക്രൂരത. ...

പുൽവാമയിൽ പകരം ചോദിച്ച് സുരക്ഷാ സേന; വധിച്ചത് കശ്മീരി പണ്ഡിറ്റിനെ കൊന്ന ഭീകരനെ

ശ്രീനഗർ: പുൽവാമയിൽ ഏറ്റുമുട്ടലിൽ വധിച്ചത് കശ്മീരി പണ്ഡിറ്റിനെ കൊലപ്പെടുത്തിയ ഭീകരനെ തന്നെയെന്ന് സ്ഥിരീകരിച്ച് സുരക്ഷാസേന. ഭീകരനെ തിരിച്ചറിയാൻ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. ഭീകരൻ അഖ്വുബ് മുഷ്താക് ...

പുൽവാമയിൽ ഏറ്റുമുട്ടൽ; ജവാന് വീരമൃത്യു

ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ജവാന് വീരമൃത്യു. പുൽവാമയിലുണ്ടായ ഏറ്റുമുട്ടലിലാണ് ജവാൻ വീരമൃത്യുവരിച്ചത്. ഏറ്റുമുട്ടലിൽ ഒരു ജവാന് ഗുരുതരമായി പരിക്കേറ്റു. രാവിലെയോടെയായിരുന്നു സംഭവം. അർദ്ധരാത്രി മുതലാണ് ...

കശ്മീരി പണ്ഡിറ്റിന്റെ ജീവന് പകരം ചോദിച്ച് സുരക്ഷാ സേന; പുൽവാമയിൽ ഭീകരനെ വധിച്ചു

ശ്രീനഗർ: പുൽവാമയിൽ ഏറ്റുമുട്ടലിൽ ഭീകരനെ വധിച്ച് സുരക്ഷാ സേന. അവന്തിപ്പോരയിൽ അർദ്ധ രാത്രിയായിരുന്നു ഏറ്റുമുട്ടൽ ഉണ്ടായത്. ഭീകരർക്കായുള്ള പരിശോധന സുരക്ഷാ സേന തുടരുകയാണ്. പദ്ഗംപോരയിൽ ഭീകരർ രഹസ്യമായി ...

കശ്മീരിൽ 16 കാരിയെ തട്ടിക്കൊണ്ട് പോയി; മദ്രസ അദ്ധ്യാപകൻ ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ

ശ്രീനഗർ: ജമ്മു കശ്മീരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ മദ്രസ അദ്ധ്യപകൻ ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ. ദോഡ സ്വദേശി ബിലാൽ അഹമ്മദ്, രാംപാൻ സ്വദേശി ...

സ്വന്തം ആളുകളെയും സഹായിക്കേണ്ടത് നമ്മുടെ കർത്തവ്യം; കശ്മീരി പണ്ഡിറ്റുകൾക്കായി ധനസഹായം പ്രഖ്യാപിച്ച് അനുപം ഖേർ

ന്യൂഡൽഹി: കശ്മീരി പണ്ഡിറ്റുകൾക്ക് ധനസഹായം പ്രഖ്യാപിച്ച് ബോളിവുഡ് നടൻ അനുപം ഖേർ. ഡൽഹിയിൽ സംഘടിപ്പിച്ച ഗ്ലോബൽ കശ്മീരി പണ്ഡിറ്റ് കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഞ്ച് ലക്ഷം രൂപയാണ് ...

കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകം; ഏപ്രിൽ മുതൽ ജമ്മുകശ്മീരിൽ വസ്തുനികുതി പ്രാബല്യത്തിൽ വരും

ശ്രീനഗർ: ജമ്മുകശ്മീർ മാറ്റത്തിന്റെ പാതയിൽ. ഈ വരുന്ന ഏപ്രിൽ ഒന്ന് മുതൽ, ജമ്മുകശ്മീരിൽ വസ്തുനികുതി പ്രാബല്യത്തിൽ വരും. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റി മൂന്ന് വർഷത്തിനിപ്പുറമാണ് ഈ ...

കശ്മീരിൽ ഭീകര വേട്ട; മൂന്ന് ഹിസ്ബുൾ ഭീകരരെ അറസ്റ്റ് ചെയ്ത് സുരക്ഷാ സേന;ആയുധ ശേഖരം പിടിച്ചെടുത്തു

ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകര വേട്ട നടത്തി സുരക്ഷാ സേന. മൂന്ന് ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരരെ അറസ്റ്റ് ചെയ്തു. കുൽഗാം ജില്ലയിലെ ഹാത്തിപ്പോരയിലായിരുന്നു സംഭവം. ഇവരുടെ പക്കൽ ...

കശ്മീരികൾക്ക് കാവലായി ഇനി ശാരദ ദേവി; ബംഗളൂരിവിൽ നിന്നും പുറപ്പെട്ട വിഗ്രഹം കശ്മീരിലെത്തി; ആഹ്ലാദത്തിൽ ജനങ്ങൾ

ശ്രീനഗർ: കുഞ്ച്‌വാനിയിലെ ക്ഷേത്രത്തിലേക്കുള്ള ശാരദ ദേവി വിഗ്രഹം ജമ്മു കശ്മീരിലെത്തി. വൈകീട്ടോടെ കശ്മീരിലെത്തിയ വിഗ്രഹത്തെ നാമജപങ്ങളുടെയും പുഷ്പവൃഷ്ടിയുടെയും അകമ്പടിയോടെ വിശ്വാസികൾ സ്വീകരിച്ചു. നിർമ്മാണം പുരോഗമിക്കുന്ന ക്ഷേത്രത്തിലേക്ക് കർണാടകയിലെ ...

കശ്മീരിൽ വീണ്ടും ഹിമപാതം; യുവാവ് മരിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിൽ വീണ്ടും കനത്ത ഹിമപാതം. മഞ്ഞിനുള്ളിൽ അകപ്പെട്ട് ഒരാൾ മരിച്ചു. കുപ്‌വാരയിലെ മച്ചിലിൽ വൈകീട്ടോടെയായിരുന്നു സംഭവം. മഞ്ഞിനുള്ളിൽ അകപ്പെട്ട മൂന്ന് പേരെ രക്ഷപ്പെടുത്തി. റിംഗ്ബാല ...

ജമ്മു കശ്മീരിൽ ഭൂചലനം; ആളപായമില്ല

ശ്രീനഗർ: ജമ്മു കശ്മീരിൽ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തി. കശ്മീരിലെ കത്രയിൽ പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു ഭൂചലനം ഉണ്ടായത്. സംഭവത്തിൽ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ല. ...

ത്രിപുരയിലെ തിരഞ്ഞെടുപ്പ് ചൂടിനിടെ കശ്മീരിലെ തണുപ്പിൽ കളിച്ചുല്ലസിച്ച് രാഹുൽ ഗാന്ധി; ചിത്രങ്ങൾ ശ്രദ്ധനേടുന്നു

അഗർത്തല : ത്രിപുരയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ ജമ്മു കശ്മീരിൽ അവധി ആഘോഷിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കശ്മീരിലെ ഗുൽമാർഗിൽ സികൈയിംഗ് നടത്താൻ വേണ്ടി പോയതായിരുന്നു ...

” ജമ്മു കശ്മീരിലെ പ്രകൃതി വിഭവങ്ങൾ ഇന്ത്യൻ കമ്പനികൾക്ക് കൊള്ളയടിക്കാൻ വിട്ടുകൊടുക്കില്ല; ലിഥിയം ശേഖരം തകർക്കും;” ഭീഷണിയുമായി ഭീകര സംഘടനകൾ

ശ്രീനഗർ : ഇന്ത്യയിൽ ആദ്യമായി ലിഥിയം ശേഖരം കണ്ടെത്തിയ വാർത്ത മാദ്ധ്യമ ശ്രദ്ധ നേടിയിരുന്നു. ജമ്മു കശ്മീരിലാണ് ലിഥിയത്തിന്റെ വൻ ശേഖരം കണ്ടെത്തിയത്. എന്നാൽ ഈ ശേഖരം ...

ലിഥിയം നിക്ഷേപം എന്തുകൊണ്ടാണ് ഇന്ത്യയ്ക്ക് പുതിയ പ്രതീക്ഷയാകുന്നത്?

ഇന്ത്യയില്‍ ആദ്യമായി ലിഥിയം ശേഖരം കണ്ടെത്തിയതിന്റെ ആവേശത്തിലാണ് രാജ്യം. വ്യാഴാഴ്ചയാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ(ജിഎസ്‌ഐ)യില്‍ നിന്നുള്ള വിവരം അനുസരിച്ച് ഏതാണ്ട് 5.9 ...

പലായനം ചെയ്ത കശ്മീരി പണ്ഡിറ്റുകൾക്കെന്ന പേരിൽ പണപ്പിരിവ്; വാങ്ങുന്നത് ആയിരവും രണ്ടായിരവും;ഡൽഹിയിൽ യുവതിയുൾപ്പെടെ ആറ് പേരെ പിടികൂടി പോലീസിൽ ഏൽപ്പിച്ച് നാട്ടുകാർ

ന്യൂഡൽഹി: കശ്മീരിൽ നിന്നും പലായനം ചെയ്യപ്പെട്ട കശ്മീരി പണ്ഡുകൾക്കെന്ന പേരിൽ പണപ്പിരിവ് നടത്തിയവർ പിടിയിൽ. യുവതി ഉൾപ്പെടെ ജമ്മു കശ്മീർ സ്വദേശികളായ ആറ് പേരാണ് പിടിയിലായത്. ഇവരുടെ ...

കൊടും തണുപ്പിൽ കനിവിന്റെ കിരണമായി ഇന്ത്യൻ സൈന്യം; പൂർണ ഗർഭിണിയായ യുവതിയെ സൈനിക ഹെലികോപ്റ്റിൽ ആശുപത്രിയിൽ എത്തിച്ചു; നന്ദി പറഞ്ഞ് പ്രദേശവാസികൾ

ശ്രീനഗർ: കടുത്ത മഞ്ഞു വീഴ്ചയിലും പൂർണ ഗർഭിണിയായ യുവതിയ്ക്ക് ആശ്വാസത്തിന്റെ കിരണമായി ഇന്ത്യൻ സൈന്യം. പ്രസവ വേദനയെ തുടർന്ന് ആരോഗ്യനില മോശമായ യുവതിയെ കര- വ്യോമ സേനകൾ ...

ദേശീയ പതാക ഉയർത്തിയതിന്റെ പേരിൽ എന്നെ ജയിലിൽ അടച്ചു; കശ്മീരിൽ ഇപ്പോൾ ആർക്കും ഈ അവസ്ഥയുണ്ടാകില്ല; അനുഭവം പങ്കുവെച്ച് അനുരാഗ് ഠാക്കൂർ

ഗുവാഹട്ടി: ജമ്മു കശ്മീരിൽ ദേശീയ പതാക ഉയർത്തിയതിന്റെ പേരിൽ തനിക്ക് ജയിലിൽ കിടക്കേണ്ടി വന്നിട്ടുണ്ടെവന്ന് കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂർ. ഗുവാഹട്ടിയിൽ നടക്കുന്ന ആദ്യ വൈ20 ...

പലായനം ചെയ്ത കശ്മീരി പണ്ഡിറ്റുകളെ താഴ്‌വരയിലേക്ക് തിരികെ എത്തിക്കുന്നത് ക്രൂരതയെന്ന് രാഹുൽ ഗാന്ധി; സുരക്ഷയില്ലെന്ന് ആരോപണം; പ്രധാനമന്ത്രിയ്ക്ക് കത്ത്

ന്യൂഡൽഹി: ഭീകരരുടെ നിരന്തര ആക്രമണങ്ങളെ തുടർന്ന് ജമ്മു കശ്മീരിൽ നിന്നും പലായനം ചെയ്ത കശ്മീരി പണ്ഡിറ്റുകളെ തിരികെ എത്തിക്കുന്നതിനെ എതിർത്ത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കശ്മീർ ...

Page 20 of 22 1 19 20 21 22

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist