jammu kashmir

ജമ്മു കശ്മീരിലെ തെരുവുകളിലൂടെ എന്നെപോലെ പേടിയില്ലാതെ നടക്കാൻ അമിത് ഷായ്ക്ക് കഴിയുമോ? ഏതെങ്കിലുമൊരു ബിജെപി നേതാവിന് കഴിയുമോ? മഞ്ഞുവാരിക്കളിച്ച് വെല്ലുവിളിയുമായി രാഹുൽ

ശ്രീനഗർ: ജമ്മു കശ്മീരിലെ തെരുവുകളിലൂടെ ഒരു ബിജെപി നേതാവിനും നടക്കാൻ കഴിയില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കശ്മീരിലെ ജനങ്ങൾ ഇതിന് അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഭാരത് ...

ഭീകരവാദം ജീവിതം തകർത്തു; ഇനിയുള്ള കാലം രാജ്യത്തിനായി സ്വയം സമർപ്പിക്കുന്നു; റിപ്പബ്ലിക് ദിനത്തിൽ വീട്ടുമുറ്റത്ത് ദേശീയ പതാക ഉയർത്തി മുൻ ഭീകരൻ; ആരും ഭീകരസംഘടനകളുടെ കെണിയിൽ വീഴരുതെന്നും ഷേർ ഖാൻ

ശ്രീനഗർ: 74ാം റിപ്പബ്ലിക് ദിനത്തിൽ വീട്ടുമുറ്റത്ത് ദേശീയ പതാക ഉയർത്തി മുൻ ഭീകരൻ. ഹർകത് ഉൽ ജിഹാദ് അൽ ഇസ്ലാം എന്ന ഭീകര സംഘടനയിൽ ചേർന്ന് പ്രവർത്തിച്ചിരുന്ന ...

കശ്മീരിൽ ഭീകരരുടെ ഗ്രനേഡ് ആക്രമണം; പ്രദേശവാസിയ്ക്ക് പരിക്ക്; ഷോപിയാനിൽ ഹിസ്ബുൾ ഭീകരനെ അറസ്റ്റ് ചെയ്ത് സുരക്ഷാ സേന

ശ്രീനഗർ: ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം. ഭീകരർ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. ശ്രീനഗറിലെ ഈദ്ഗാഹിൽ രാത്രിയോടെയായിരുന്നു സംഭവം. പ്രദേശവാസിയായ അജാസ് അഹമ്മദ് ദേവയ്ക്കാണ് പരിക്കേറ്റത്. ...

ജമ്മു കശ്മീരിൽ വീണ്ടും ഇരട്ട ഭീകരാക്രമണം; ആറ് പേർക്ക് പരിക്ക്; ജാഗ്രതാ നിർദ്ദേശം

ശ്രീനഗർ: ജമ്മു കശ്മീരിൽ ഇരട്ട ഭീകരാക്രമണം. സംഭവത്തിൽ ആറ് പേർക്ക് പരിക്കേറ്റു. ജമ്മു കശ്മീരിലെ നർവാളിൽ രാവിലെയോടെയായിരുന്നു സംഭവം. ട്രാൻസ് പോർട്ട് നഗറിൽ യാർഡ് നമ്പർ 7ലായിരുന്നു ...

കശ്മീരിലെത്തിയ രാഹുൽ ഗാന്ധിക്കെതിരെ ”ഗോ ബാക്ക്” മുദ്രാവാക്യം; തട്ടിപ്പുകാരെ അടുപ്പിക്കില്ലെന്ന് കശ്മീർ നിവാസികൾ

ന്യൂഡൽഹി : ഭാരത് ജോഡോ യാത്രയുടെ ഭാഗമായി കശ്മീരിലെത്തിയ രാഹുൽ ഗാന്ധിക്കെതിരെ പ്രതിഷേധവുമായി ജനങ്ങൾ. തട്ടിപ്പുകാരെ പ്രവേശിപ്പിക്കില്ലെന്ന് ഉറക്കെ പറഞ്ഞുകൊണ്ട്'' രാഹുൽ ഗാന്ധി ഗോ ബാക്ക് '' ...

കശ്മീരിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ. രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു. ജമ്മു കശ്മീരിലെ ബുദ്ഗാമിലായിരുന്നു ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടിയത്. ബുദ്ഗാം നഗരത്തിലെ കോടതി ...

കശ്മീരിൽ ഏറ്റുമുട്ടൽ; ഭീകരരെ വളഞ്ഞ് സുരക്ഷാ സേന

ശ്രീനഗർ: ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ. ബുദ്ഗാം ജില്ലയിലെ മഗം മേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഭീകരരെ സുരക്ഷാ സേന വളഞ്ഞതായാണ് റിപ്പോർട്ട്. രാവിലെയോടെയായിരുന്നു ഏറ്റുമുട്ടൽ ആരംഭിച്ചത്. പ്രദേശത്ത് ഭീകരർ ...

രജൗരി ഇരട്ട ഭീകരാക്രമണം; കേസ് അന്വേഷണം എൻഐഎയ്ക്ക് വിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം; കുടുംബങ്ങൾക്ക് നീതി ഉറപ്പാക്കുമെന്ന് അമിത് ഷാ

ശ്രീനഗർ: ജമ്മു കശ്മീരിലെ രജൗരിയിലുണ്ടായ ഇരട്ട ഭീകരാക്രമണത്തിന്റെ അന്വേഷണം എൻഐഎയ്ക്ക് വിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. വാർത്താ സമ്മേളനത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഇക്കാര്യം അറിയിച്ചത്. ...

പൂഞ്ചിൽ ഹിന്ദു-സിഖ് മത വിശ്വാസികളുടെ വീടുകൾക്ക് നേരെ കല്ലേറ്; സുരക്ഷ ശക്തമാക്കി പോലീസ്

ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ചിൽ ഹിന്ദു-സിഖ് മത വിശ്വാസികളുടെ വീടുകൾക്ക് നേരെ കല്ലേറ്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പൂഞ്ചിൽ സുരക്ഷ ശക്തമാക്കി. കഴിഞ്ഞ ദിവസമായിരുന്നു വീടുകൾക്ക് നേരെ ആക്രമണം ...

പട്രോളിംഗിനിടെ കൊക്കയിലേക്ക് വീണു; മൂന്ന് സൈനികർക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മു കശ്മീരിൽ പട്രോളിംഗിനിടെ കൊക്കയിലേക്ക് വീണ് സൈനികർക്ക് വീരമൃത്യു. മൂന്ന് സൈനികരാണ് വീരമൃത്യുവരിച്ചത്. കുപ്വാരയിലെ മച്ചൽ സെക്ടറിൽ ആയിരുന്നു അപകടം ഉണ്ടായത്. ധോഗ്ര റെജിമെന്റിലെ 14ാം ...

വെളിച്ചത്തിൻറെ ഉത്സവം: കശ്മീരിലെ ടെതൻഗ്രാമത്തിൽ 75 വർഷങ്ങൾക്ക് ശേഷം വൈദ്യുതി എത്തി; കേന്ദ്രസർക്കാരിന് നന്ദി പറഞ്ഞ് ഗ്രാമീണർ

ശ്രീനഗർ: 75 വർഷങ്ങൾക്കിപ്പുറം അന്ധകാരത്തിൽ നിന്നും വെളിച്ചത്തിലേക്ക് ജമ്മു കശ്മീരിലെ ഒരു ഗ്രാമം. അനന്തനാഗ് ജില്ലയിലെ ഗോത്രഗ്രാമമായ ടെതനിലാണ് വർഷങ്ങൾക്കിപ്പുറം വൈദ്യുതി എത്തിയത്. ഇതോടെ വലിയ ആഹ്ലാദത്തിലാണ് ...

‘ഇത് പാഠമാകട്ടെ’; ബലാക്കോട്ട് അതിർത്തിവഴി നുഴഞ്ഞു കയറാൻ ശ്രമിച്ച പാക് ഭീകരർക്ക് ചുട്ടമറുപടി നൽകി സുരക്ഷാ സേന; രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിൽ അതിർത്തിവഴിയുള്ള ഭീകരരുടെ നുഴഞ്ഞു കയറ്റത്തിന് ചുട്ടമറുപടി നൽകി സുരക്ഷാ സേന. രണ്ട് ഭീകരരെ വധിച്ചു. പൂഞ്ചിൽ രാത്രിയോടെയായിരുന്നു സംഭവം. പൂഞ്ചിലെ ബലാക്കോട്ട് സെക്ടർ വഴിയായിരുന്നു ...

ഷോപ്പിയാനില്‍ ഭീകരരും സേനയും തമ്മില്‍ ഏറ്റുമുട്ടല്‍; 3 ഭീകരരെ വധിച്ചു, കൊല്ലപ്പെട്ടവരില്‍ കശ്മീരി പണ്ഡിറ്റിനെ കൊലപ്പെടുത്തിയ ആളും

ജമ്മു കശ്മീര്‍: ജമ്മു കശ്മീരില്‍ മൂന്ന് ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരരെ സുരക്ഷാ സേന വധിച്ചു. ഷോപ്പിയാന്‍ ജില്ലയിലാണ് ഭീകരരും സേനയും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്. മരിച്ചവരില്‍ ...

സ്വതന്ത്ര ഇന്ത്യ 73 വര്‍ഷങ്ങള്‍ പിന്നിട്ട ശേഷം ആദ്യമായി മലമുകളില്‍ ‍ ഒറ്റപ്പെട്ടു കിടന്ന കശ്മീരിലെ ഗ്രാമങ്ങളില്‍ വൈദ്യുതി എത്തിച്ച്‌ മോദിസര്‍ക്കാര്‍

ശ്രീനഗര്‍: സ്വതന്ത്ര ഇന്ത്യ 73 വര്‍ഷങ്ങള്‍ പിന്നിട്ട ശേഷം ആദ്യമായാണ് കശ്മീരിലെ താംത ഗ്രാമത്തില്‍ ആദ്യമായി വൈദ്യുതി എത്തുന്നത്. ജമ്മു ഡിവിഷനിലെ ദോട ജില്ലയിലാണ് ഈ ഉള്‍നാടന്‍ ...

കനത്ത മഞ്ഞുവീഴ്ചയിൽ ഗർഭിണിയായ യുവതിയെ സുരക്ഷിതയായി ആശുപത്രിയിലെത്തിച്ച് സൈനികർ

കശ്മീര്‍: കനത്ത മഞ്ഞു വീഴ്ച. കാല്‍മുട്ടോളം മഞ്ഞ്. കൊടും തണുപ്പ്. ചൊവ്വാഴ്ച അര്‍ധരാത്രിയോടെയാണ് കുപ്വാരയിലെ കരല്‍പുരയിലുള്ള സൈനികരെ തേടി വടക്കന്‍ കശ്മീരിലെ ടാങ്മാര്‍ഗ് പ്രദേശത്തെ ഗ്രാമത്തില്‍ നിന്ന് ...

കശ്മീരിൽ തുർക്കിഷ് സ്വാധീനം വർദ്ധിച്ചു വരുന്നു : ജാഗ്രതയോടെ ഇന്റലിജൻസ് ഏജൻസികൾ

കശ്‍മീർ: ജമ്മു കശ്മീരിൽ തുർക്കിയുടെ സ്വാധീനം വർധിച്ചുവരുന്നതായി റിപ്പോർട്ടുകൾ. ഇതേ തുടർന്ന് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ അതീവജാഗ്രത പുലർത്തുന്നുവെന്ന് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. തുർക്കി കേന്ദ്രീകരിച്ചുള്ള നിരവധി ...

ജമ്മുകശ്മീരിൽ എംബിബിഎസ് സീറ്റുകളുടെയെണ്ണം ഇരട്ടിയാക്കി : പെൺകുട്ടികൾക്ക് 50 ശതമാനം സംവരണവും അനുവദിക്കുമെന്ന് കേന്ദ്രസർക്കാർ

ജമ്മുകശ്മീരിലെ സർക്കാർ മെഡിക്കൽ കോളേജുകളിൽ സീറ്റുകളുടെയെണ്ണം ഇരട്ടിയാക്കി കേന്ദ്രസർക്കാർ. കൂടാതെ, പെൺകുട്ടികൾക്ക് എംബിബിഎസ് സീറ്റുകളിൽ 50 ശതമാനം സംവരണവും അനുവദിക്കും. ഈ അധ്യയന വർഷത്തിൽ മെഡിക്കൽ കോളേജുകളിലെ ...

ജമ്മുകശ്മീരിൽ ഹൈവേയ്ക്ക് സമീപത്തു നിന്നും 52 കിലോഗ്രാം സ്ഫോടകവസ്തുക്കൾ കണ്ടെടുത്ത് സൈന്യം : ഒഴിവായത് പുൽവാമ മോഡൽ ഭീകരാക്രമണമെന്ന് അധികൃതർ

ന്യൂഡൽഹി : ജമ്മു കശ്മീരിലുള്ള ഗഡികലിലെ ഹൈവേയ്ക്കു സമീപത്തു നിന്നും സൈന്യം 52 കിലോഗ്രാം സ്ഫോടകവസ്തുക്കൾ കണ്ടെടുത്തു.കൃത്യസമയത്ത് സ്ഫോടക വസ്തുക്കൾ കണ്ടെത്തി നശിപ്പിച്ചതിനാൽ പുൽവാമ ആക്രമണത്തിന് സമാനമായ ...

തീവ്രവാദത്തെ പിന്തുണയ്ക്കുന്ന പോസ്റ്ററുകളും ബാനറുകളുമായി പ്രചരണം : 3 പേരെ അറസ്റ്റ് ചെയ്ത് ജമ്മു കശ്മീർ പോലീസ്

ശ്രീനഗർ : ജമ്മു കശ്മീരിലെ പാംപോർ നഗരത്തിൽ തീവ്രവാദത്തെ പിന്തുണയ്ക്കുന്ന പോസ്റ്ററുകളും ബാനറുകളും പതിച്ച മൂന്നു പേരെ ശനിയാഴ്ച ജമ്മു കശ്മീർ പോലീസ് അറസ്റ്റ് ചെയ്തു.നദീം അഹമ്മദ് ...

ജമ്മുകശ്മീരിൽ കനത്ത ഏറ്റുമുട്ടൽ : രണ്ട് ലഷ്കർ ഭീകരരെ സൈന്യം വധിച്ചു

ജമ്മു കശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു.ബുധനാഴ്ച രാത്രി കശ്മീരിലെ ഹന്ദ്വാരയിലാണ് കനത്ത പോരാട്ടം നടന്നത്. രണ്ടു ഭീകരരിൽ ...

Page 21 of 22 1 20 21 22

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist