jammu kashmir

കശ്മീർ പിടിച്ചെടുക്കും; പാകിന്റേത് മാത്രമാക്കും; ഇന്ത്യയ്‌ക്കെതിരെ വിഷം തുപ്പി തൽഹ സയീദ്; മോദിയ്ക്ക് നേരെയും ആക്രോശം

ഇസ്ലാമാബാദ്: ഇന്ത്യയ്‌ക്കെതിരെ വിഷം തുപ്പി ലഷ്‌കർ ഇ ത്വയ്ബ ഭീകര നേതാവ് ഹാഫിസ് സയീദിന്റെ മകൻ തൽഹ സയീദ്. അധികം വൈകാതെ ജമ്മു കശ്മീരിനെ ഇന്ത്യയുടെ ഭാഗം ...

‘ ഇത് പൊറുക്കില്ല’; കശ്മീരിൽ സൈനികനും കുടുംബത്തിനും നേരെയുണ്ടായ ഭീകരാക്രമണം; 500 പേരെ പിടികൂടി സുരക്ഷാ സേന

ശ്രീനഗർ: സൈനികനും കുടുംബത്തിനും നേരെ ആക്രമണം ഉണ്ടായതിന് പിന്നാലെ ജമ്മു കശ്മീരിൽ ഭീകര വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കി സുരക്ഷാ സേന. സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിൽ ഭീകര ...

കുൽഗാമിൽ ഭീകരാക്രമണം ; വിരമിച്ച സൈനികൻ വെടിയേറ്റ് കൊല്ലപ്പെട്ടു

ശ്രീനഗർ : കശ്മീരിൽ നടന്ന ആക്രമണത്തിൽ മുൻ സൈനികൻ കൊല്ലപ്പെട്ടു. ദക്ഷിണ കശ്മീരിലെ കുൽഗാമിൽ ആണ് സംഭവം നടന്നത്. കരസേനയിൽ നിന്നും വിരമിച്ച സൈനികനായ മൻസൂർ അഹമ്മദ് ...

കശ്മീരിൽ അശാന്തി പടർത്താൻ ലക്ഷ്യമിട്ട് ഭീകരർ; സൈനിക ക്യാമ്പിന് നേരെ ആക്രമണം

ശ്രീനഗർ: ജമ്മു കശ്മീരിൽ സൈനികർക്ക് നേരെ ഭീകരരുടെ ആക്രമണം. കത്വുവ ജില്ലയിലായിരുന്നു സംഭവം. ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. സംഭവത്തിൽ പോലീസും സൈന്യവും ചേർന്ന് അന്വേഷണം ആരംഭിച്ചു. ...

3 കുടുംബങ്ങളിലെ 17 പേരുടെ മരണം: ദുരൂഹരോഗമല്ല, പിന്നില്‍ ‘ബാവോളി’ ?

  ജമ്മുകാശ്മീരിലെ രജൗരിയില്‍ 45 ദിവസത്തിനിടെ 3 കുടുംബങ്ങളിലെ 17 പേര്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. പ്രാഥമിക അന്വേഷണത്തില്‍, സമീപത്തെ 'ബാവോളി'യില്‍ (ജലസംഭരണി) കീടനാശിനിയുടെ ...

കശ്മീരിൽ ഏറ്റുമുട്ടൽ; ജവാന് വീരമൃത്യു

ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ ജവാന് വീരമൃത്യു. ബരാമുള്ളയിലെ സോപൂരിൽ ഉണ്ടായ ഏറ്റുമുട്ടലിലാണ് ജവാൻ വീരമൃത്യുവരിച്ചത്. ഭീകരരുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തിന് ആശുപത്രിയിൽ ...

കശ്മീരിൽ ഭീകരരുടെ ക്യാമ്പ് തകർക്കുന്നതിനിടെ ജവാന് പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകര വിരുദ്ധ പ്രവർത്തനങ്ങൾക്കിടെ ജവാന് പരിക്ക്. സോപോരിലെ സലൂര ഗ്രാമത്തിലായിരുന്നു സംഭവം. സാരമായി പരിക്കേറ്റ ജവാനെ സേനാംഗങ്ങൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ നില ...

ബാരാമുള്ളയിൽ രണ്ട് ഭീകരരുടെ സാന്നിധ്യമെന്ന് ഇന്റലിജൻസ് റിപ്പോർട്ട് ; ദൗത്യം ആരംഭിച്ച് സൈന്യം

ശ്രീനഗർ : ജമ്മുകശ്മീരിലെ ബാരാമുള്ളയിൽ ഭീകര സാന്നിധ്യം സംശയിക്കുന്നതായുള്ള റിപ്പോർട്ടിനെ തുടർന്ന് സൈന്യം തിരച്ചിൽ ആരംഭിച്ചു. ബാരാമുള്ളയിലെ സോപോറിലെ ഗുജ്ജർ പത്രി മേഖലയിലാണ് സുരക്ഷാ സേന ദൗത്യം ...

അജ്ഞാത രോഗബാധയില്‍ 15 മരണം: അന്വേഷണ സമിതിയെ നിയോഗിച്ച് അമിത് ഷാ

    ശ്രീനഗര്‍: ജമ്മുകശ്മീരിലെ രജൗരിയില്‍ 'അജ്ഞാത രോഗം' ബാധിച്ച് 15 പേര്‍ മരിച്ച സംഭവത്തില്‍ അന്വേഷണ സമിതിയെ നിയോഗിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ...

Oplus_131072

എല്ലാ ക്രെഡിറ്റും മോദിക്ക് ; കശ്മീരിന്റെ ഇപ്പോഴത്തെ പുരോഗതിയുടെ കാരണം നരേന്ദ്രമോദിയെന്ന് കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള

ശ്രീനഗർ : ജമ്മു കശ്മീരിന്റെ ഇപ്പോഴത്തെ വലിയ പുരോഗതിയുടെ എല്ലാ ക്രെഡിറ്റും പ്രധാനമന്ത്രി നരേന്ദ്രമോദിക്കാണെന്ന് കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. സോനാമാർഗ് ടണലിന്റെ ഉദ്ഘാടന വേളയിലായിരുന്നു ഒമർ ...

24 മണിക്കൂർ തികച്ചെടുത്തില്ല; സൈനിക പോസ്റ്റിലേക്ക് ഗ്രനേഡ് എറിഞ്ഞവന്മാരെ പൂട്ടി ജമ്മു പോലീസ്; 3 ഭീകരർ അറസ്റ്റിൽ

ശ്രീനഗർ: ജമ്മു കശ്മീരിൽ സൈനിക ക്യാപിന് നേരെ ഗ്രനേഡ് എറിഞ്ഞ ഭീകരർ അറസ്റ്റിൽ. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെയാണ് ജമ്മു കശ്മീർ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ആക്രമണം ...

കശ്മീരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; നാല് സൈനികർക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മു കശ്മീരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് ജവാന്മാർക്ക് വീരമൃത്യു. നാല് ജവാന്മാരാണ് വീരമൃത്യുവരിച്ചത്. ഉച്ചയോടെ ജമ്മു കശ്മീരിലെ ബന്ദിപ്പോരയിൽ ആയിരുന്നു സംഭവം. പരിക്കേറ്റ സൈനികനെ ...

5 മാസത്തിനിടെ ലിയാഖ്വത്ത് അലിയെ പാമ്പ് കടിച്ചത് 2 തവണ; ജോത്സ്യന്റെ നിർദ്ദേശത്തെ തുടർന്ന് കുഴിച്ചപ്പോൾ കിട്ടിയത് ശിവലിംഗവും ദേവി വിഗ്രഹവും; ഞെട്ടൽ

ശ്രീനഗർ: ജമ്മു കശ്മീരിൽ ഇസ്ലാമിക വിശ്വാസികളുടെ വീടിനുള്ളിൽ നിന്നും വിഗ്രഹങ്ങൾ കണ്ടെത്തി. ശിവലിംഗവും വൈഷ്‌ണോ ദേവിയുടെ വിഗ്രഹവുമാണ് കണ്ടെത്തിയത്. രാജ്ഗഡ് സ്വദേശി ലിയാഖ്വത്ത് അലിയുടെ വീട്ടിൽ നിന്നായിരുന്നു ...

കശ്മീരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ സംഭവം; അഞ്ച് ജവാന്മാർക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മു കശ്മീരിൽ വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ സൈനികർക്ക് വീരമൃത്യു. അഞ്ച് സൈനികരാണ് വീരമൃത്യുവരിച്ചത്. സാരമായി പരിക്കേറ്റ മറ്റ് സൈനികർ ആശുപത്രിയിൽ ചികിത്സയിലാണ്. പൂഞ്ച് ജില്ലയിലെ മെൻധർ ...

കശ്മീരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; നിരവധി സൈനികർക്ക് പരിക്ക്

ശ്രീനഗർ: ജമ്മു കശ്മീരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു. പൂഞ്ചിൽ ആയിരുന്നു സംഭവം. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. വൈകീട്ടോടെയായിരുന്നു സംഭവം. പൂഞ്ചിലെ ബാൽനോയി മേഖലയിൽ ആയിരുന്നു ...

കശ്മീരിൽ ശക്തമായ ഏറ്റുമുട്ടൽ; 5 ഭീകരരെ വധിച്ച് സുരക്ഷാ സേന

ശ്രീനഗർ: ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടൽ അഞ്ച് ഭീകരരെ വധിച്ച് സുരക്ഷാ സേന. കുൽഗാമിലെ കദ്ദർ ബെഹിബാഗിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണെന്ന് സുരക്ഷാ സേന അറിയിച്ചു. ...

ഒടുവിൽ ഒമർ അബ്ദുള്ളയ്ക്കും കോൺഗ്രസിനെ വേണ്ട; ‘ഇവിഎമ്മി’ല്‍ കോണ്‍ഗ്രസിനെ തള്ളി ജമ്മു കശ്മീര്‍ മുഖ്യമന്ത്രി

ഇൻഡി സഖ്യത്തിന് ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളോടുള്ള എതിർപ്പ് തള്ളി കളഞ്ഞ് സഖ്യ കക്ഷിയായ നാഷണൽ കോൺഫറൻസ്. ഇവിഎമ്മിനോട് കോണ്‍ഗ്രസിനുള്ള എതിര്‍പ്പ് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ...

ജമ്മുകശ്മീരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; രണ്ടു സൈനികർക്ക് പരിക്ക്

ശ്രീനഗർ: ജമ്മു കശ്മീരിലെ ബന്ദിപോരയിൽ സൈനിക വാഹനം മഞ്ഞിൽ തെന്നി കൊക്കയിലേക്ക് വീണ് അപകടം. 50 അടി താഴ്ചയിലേക്കാണ് വാഹനം മറിഞ്ഞത്. ഏതാനും സൈനികർക്ക് അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്. ...

ജമ്മു കാശ്മീരിൽ ഭീകരരുടെ പ്രധാന ഒളിത്താവളം തകർത്ത് സൈന്യം; വൻ ആയുധ ശേഖരം പിടിച്ചെടുത്തു

ശ്രീനഗർ: ജമ്മു കാശ്മീരിൽ ഭീകരരുടെ പ്രധാന ഒളിത്താവളം തകർത്ത് സൈന്യം. ജമ്മു കശ്മീരിലെ റിയാസി ജില്ലയിലാണ് ഇന്ത്യൻ സൈന്യം ഒരു പ്രധാന ഭീകര കേന്ദ്രം തകർത്തത് . ...

ജമ്മു കശ്മീരിൽ കുഴിബോംബ് സ്ഫോടനം ; പട്രോളിംഗിനിടെ കുഴിബോംബിൽ ചവിട്ടിയ ജവാന് വീരമൃത്യു

ശ്രീനഗർ : ജമ്മു കശ്മീരിൽ പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയ്ക്ക് സമീപം കുഴിബോംബ് സ്ഫോടനം. പട്രോളിംഗിനിടെ ഉണ്ടായ കുഴിബോംബ് സ്‌ഫോടനത്തിൽ ഒരു ജവാൻ വീരമൃത്യു വരിച്ചു. 25 ...

Page 3 of 22 1 2 3 4 22

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist