K SUDHAKARAN

നെഹ്‌റു കോളജ് അധികൃതര്‍ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച കേസ്, ഒത്തുതീര്‍പ്പ് ചര്‍ച്ചക്കെത്തിയ കെ സുധാകരനെ തടഞ്ഞ് ഡിവൈഎഫ്‌ഐ

പാലക്കാട്: നെഹ്‌റു കോളജ് അധികൃതര്‍ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച കേസ് ഒത്തുതീര്‍ക്കാന്‍ ചര്‍ച്ച നടത്തുന്നുവന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരനെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞുവച്ചു. സുധാകരന്‍ ഉള്‍പ്പെടെയുളളവരെ ചെര്‍പ്പുളശേരിക്കു ...

സുബീഷിനെ പിന്തുണച്ച് സിപിഎമ്മിനെതിരെ കെ സുധാകരന്‍ : അതിഭീകരമായി മര്‍ദ്ദിച്ച് സുബീഷിനെ കൊണ്ട് കുറ്റം ഏറ്റെടുപ്പിച്ചു

സുബീഷിനെ പിന്തുണച്ച് സിപിഎമ്മിനെതിരെ കെ സുധാകരന്‍ : അതിഭീകരമായി മര്‍ദ്ദിച്ച് സുബീഷിനെ കൊണ്ട് കുറ്റം ഏറ്റെടുപ്പിച്ചു

കാസര്‍ഗോഡ് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുബീഷിനെ കെട്ടിത്തൂക്കിയിട്ട് അതിഭീകരമായി മര്‍ദ്ദിച്ചാണ് പോലീസും സിപിഎമ്മും ഫസല്‍ വധക്കുറ്റം ഏറ്റെടുപ്പിച്ചതെന്ന് കോണ്‍ഗ്രസ്സ് നേതാവ് കെ.സുധാകരന്‍. ക്രൂര മര്‍ദ്ദനത്തിന് ശേഷം സുബീഷിന്റെ കുറ്റസമ്മത ...

കോണ്‍ഗ്രസിനുളളില്‍ ജനാധിപത്യമില്ലെന്ന് കെ സുധാകരന്‍

കണ്ണൂര്‍: കോണ്‍ഗ്രസ് പാര്‍ട്ടിക്കുളളില്‍ ജനാധിപത്യമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. കണ്ണൂരില്‍ നടന്ന കോണ്‍ഗ്രസിന്റെ നേതൃയോഗത്തിലായിരുന്നു സുധാകരന്‍ പാര്‍ട്ടിക്കെതിരെ രംഗത്തെത്തിയത്. ബൂത്തുതലം മുതല്‍ സംസ്ഥാനതലം വരെ സമവായത്തിലൂടെ ...

”സംസ്‌കാര ശൂന്യനായ മുഖ്യമന്ത്രിയെ നിയമസഭയിലേക്ക് അയച്ചതില്‍ കണ്ണൂരുകാര്‍ കേരളത്തോട് മാപ്പ് ചോദിക്കുന്നു…”; പിണറായി വിജയനെതിരെ ആഞ്ഞടിച്ച് കെ സുധാകരന്‍

”സംസ്‌കാര ശൂന്യനായ മുഖ്യമന്ത്രിയെ നിയമസഭയിലേക്ക് അയച്ചതില്‍ കണ്ണൂരുകാര്‍ കേരളത്തോട് മാപ്പ് ചോദിക്കുന്നു…”; പിണറായി വിജയനെതിരെ ആഞ്ഞടിച്ച് കെ സുധാകരന്‍

കണ്ണൂര്‍: സംസ്‌കാര ശൂന്യനായ മുഖ്യമന്ത്രിയെ നിയമസഭയിലേക്ക് അയച്ചതില്‍ കണ്ണൂരുകാര്‍ കേരളത്തോട് മാപ്പ് ചോദിക്കുന്നുവെന്ന് കെ സുധാകരന്‍. മുഖ്യമന്ത്രി ആയിരുന്ന കരുണാകരനെ ചെരുപ്പെറിഞ്ഞ ആളാണ് പിണറായി വിജയന്‍. ഗുണ്ട ...

കോണ്‍ഗ്രസില്‍ പുനസംഘടനയല്ല, സംഘടനാ തെരഞ്ഞെടുപ്പാണ് വേണ്ടത് ‘-ഹൈക്കമാന്‍ഡിനെതിരെ കെ സുധാകരന്‍

കണ്ണൂര്‍: കോണ്‍ഗ്രസ് പുനസംഘടനാ വിഷയത്തില്‍ ഹൈക്കമാന്‍ഡ് നിലപാടിനെതിരെ കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ രംഗത്ത്. ഹൈക്കമാന്‍ഡ് തീരുമാനം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം മാനിക്കാതെയാണ്, കോണ്‍ഗ്രസില്‍ പുനഃസംഘടനയല്ല, സംഘടനാ തെരഞ്ഞെടുപ്പാണ് ...

കെ സുധാകരനെതിരെ പോലിസ് കേസ്

കാഞ്ഞങ്ങാട്: കള്ളവോട്ടു ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയെന്ന പരാതിയില്‍ കോണ്‍ഗ്രസ് നേതാവ് കെ.സുധാകരനെതിരെ കേസെടുത്തു. കെ.കുഞ്ഞിരാമന്‍ എം.എല്‍.എ ആണ് പരാതി നല്‍കിയത്. പരാതിയില്‍ കാഞ്ഞങ്ങാട് കോടതിയുടെ നിര്‍ദേശപ്രകാരം ബേക്കല്‍ ...

‘അഞ്ജുവിന്റെ ഭര്‍ത്താവ് ജിമ്മി ജോര്‍ജ്ജ്’  അബദ്ധത്തില്‍ കെ സുധാകരന്റെ വിശദീകരണം

‘അഞ്ജുവിന്റെ ഭര്‍ത്താവ് ജിമ്മി ജോര്‍ജ്ജ്’ അബദ്ധത്തില്‍ കെ സുധാകരന്റെ വിശദീകരണം

  കണ്ണൂര്‍: അഞ്ജു ബോബി ജോര്‍ജിന്റെ ഭര്‍ത്താവ് ജിമ്മി ജോര്‍ജ് ആണെന്ന് താന്‍ പറഞ്ഞുവെന്ന മാധ്യമവാര്‍ത്തകളില്‍ വിശദീകരണവുമായി കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ രംഗത്ത്. തന്റെ വാര്‍ത്ത ചില ...

‘അഞ്ജു ബോബി ജോര്‍ജ്ജ്, ജിമ്മി ജോര്‍ജ്ജിന്റെ ഭാര്യ’ അബദ്ധം പിണഞ്ഞ് കെ സുധാകരന്‍

  മുഹമ്മദ് അലിയെ കേരളീയനാക്കിയ ഇ.പി ജയരാജന്റെ പ്രസ്തവനക്ക് പിന്നാലെ അബദ്ധം പിണഞ്ഞ് കോണ്‍ഗ്രസ് നേതാവ് കെ സുധാകരനും. അഞ്ജു ബോബി ജോര്‍ജ്ജിനെ ഇപി ജയരാജന്‍ അപമാനിച്ചുവെന്ന ...

അധികാരത്തിന്റെ ഹുങ്കില്‍ കണ്ടല്‍ പാര്‍ക്ക് തുറക്കാന്‍ ശ്രമിച്ചാല്‍ അനുവദിക്കില്ലെന്ന് കെ സുധാകരന്‍

കണ്ണൂര്‍: അധികാരത്തിന്റെ ഹുങ്കില്‍ വളപ്പട്ടണത്ത് കണ്ടല്‍ പാര്‍ക്ക് പുനസ്ഥാപിക്കാമെന്ന് കരുതേണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. കണ്ടല്‍പാര്‍ക്ക് തുറക്കാനുള്ള നീക്കം അനുവദിക്കില്ല. അത്തരം നടപടികള്‍ ചോരയും നീരും ...

പിണറായി വിജയന്‍ ഫാസിസ്റ്റ് ഭരണം തുടങ്ങിയെന്ന് കെ സുധാകരന്‍  ‘പാര്‍ട്ടിയില്‍ പോലും ആലോചിക്കാതെ മുല്ലപെരിയാറില്‍ സമീപനം മാറ്റി’

പിണറായി വിജയന്‍ ഫാസിസ്റ്റ് ഭരണം തുടങ്ങിയെന്ന് കെ സുധാകരന്‍ ‘പാര്‍ട്ടിയില്‍ പോലും ആലോചിക്കാതെ മുല്ലപെരിയാറില്‍ സമീപനം മാറ്റി’

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോണ്‍ഗ്രസ് നേതാവ് കെ,കെ സുധാകരന്‍ രംഗത്ത്. പാര്‍ട്ടിയില്‍ ഫാസിസ്റ്റ് രീതി നടപ്പാക്കി മുഖ്യമന്ത്രിയായ ആളാണ് പിണറായി വിജയന്‍. ഇപ്പോള്‍ ഭരണത്തിലും അത് നടപ്പാക്കുകയാണെന്ന് ...

കെ സുധാകരന്റെ വീടിന് മുന്നില്‍ ആയുധങ്ങളുമായെത്തി സംഘത്തിലെ ഒരാള്‍ പിടിയില്‍

കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്റെ വീടിന് മുന്നില്‍ ആയുധങ്ങളുമായി എത്തിയ സംഘത്തിലെ ഒരാള്‍ പിടിയില്‍. കണ്ണൂര്‍ പാറക്കണ്ടിയിലെ വീടിന് മുന്നില്‍ നിന്നാണ് നാലംഗ സംഘത്തോടൊപ്പം എത്തിയ ...

സുധീരനെതിരെ വിമര്‍ശനവുമായി കെ. സുധാകരന്‍; കെപിസിസിയുടെ അനങ്ങാപ്പാറ നയം തിരിച്ചടിയായെന്ന് കുറ്റപ്പെടുത്തല്‍

കണ്ണൂര്‍: കെപിസിസി പ്രസിഡന്റ് വിഎം സുധീരനെതിരെ പരസ്യ വിമര്‍ശനവുമായി കെ. സുധാകരന്‍ രംഗത്ത്. താനടക്കമുളളവരുടെ തോല്‍വിയുടെ ഉത്തരവാദിത്വം പാര്‍ട്ടി നേതാക്കള്‍ക്കാണ്. നേതൃത്വത്തിന്റെ വീഴ്ച തന്നെയാണ് പരാജയത്തിന്റെ പ്രധാന ...

പ്രവര്‍ത്തകരോട് കള്ളവോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്ത് കെ സുധാകരന്‍-വീഡിയൊ

ഉദുമ: നിയമസഭാ തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്യുന്ന കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്റെ വീഡിയോ പുറത്ത്. ഉദുമ മണ്ഡലത്തിലെ കൊയിലാച്ചിയില്‍ കളനാട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീട്ടില്‍ ...

എങ്ങനെയും തിരരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന മോഹമാണ് യുത്ത് കോണ്‍ഗ്രസിനെന്ന് കെ. സുധാകരന്‍

കണ്ണൂര്‍: എങ്ങനെയും തിരരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന മോഹം യൂത്ത് കോണ്‍ഗ്രസുകാര്‍ ഒഴിവാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍. ഈ പാര്‍ലമെന്ററി വ്യാമോഹമാണ് യൂത്ത് കോണ്‍ഗ്രസിനെ വഴിതെറ്റിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കെഎസ്‌യുവിന്റെയും, ...

പാര്‍ട്ടി പറഞ്ഞാല്‍ കണ്ണൂരില്‍ മത്സരിയ്ക്കുമെന്ന് കെ സുധാകരന്‍

കണ്ണൂര്‍: നിയമസഭാ തിരെഞ്ഞെടുപ്പില്‍ കണ്ണൂര്‍ മണ്ഡലത്തില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. അങ്കത്തട്ടിലേക്ക് ഇറങ്ങാന്‍ ഒരുക്കമാണെന്നും പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്നും കെ സുധാകരന്‍ വ്യക്തമാക്കി. ...

‘നെടുമ്പാശ്ശേരി വിമാനത്താവളത്തെ എതിര്‍ത്തു.. പരിയാരം മെഡിക്കല്‍ കോളേജിനെ എതിര്‍ത്തു എക്‌സ്പ്രസ് ഹൈവെയെ എതിര്‍ത്തു..’ ഇപ്പോള്‍ വികസനം പറയുന്ന സിപിഎമ്മിനെ പരിഹസിച്ച് കെ സുധാകരന്‍ -വീഡിയൊ

കണ്ണൂര്‍: എക്‌സപ്രസ് ഹൈവെ പോലുള്ള നേരത്തെ എതിര്‍ത്തിരുന്ന പദ്ധതികളെ അനുകൂലിക്കുന്ന സിപിഎമ്മിന്റെ വികസന വിരുദ്ധ നിലപാടുകളെയും, നിലപാട് മാറ്റത്തെയും രൂക്ഷമായി വിമര്‍ശിക്കുന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്റെ ...

പോലീസ് സ്‌റ്റേഷനില്‍ അതിക്രമിച്ച് കയറിയ കേസ്: കെ. സുധാകരനടക്കം എട്ട് പ്രതികളെ വെറുതെ വിട്ടു

കണ്ണൂര്‍: കണ്ണൂര്‍ വളപട്ടണം പോലീസ് സ്റ്റേഷന്‍ അതിക്രമിച്ച് കയറിയ കേസില്‍ കോണ്‍ഗ്രസ് നേതാവ് കെ.സുധാകരനടക്കമുള്ള എട്ട് പ്രതികളെ വെറുതെ വിട്ടു. പരാതിക്കാരന്‍ തുടര്‍ച്ചയായി ഹാജരാക്കത്തിനാലാണ് ഇവരെ വെറുതെ ...

വ്യക്തി കേന്ദ്രീകൃതമായി മുന്നോട്ട് പോകാനാകില്ല: കെ. സുധാകരനെതിരെ എ ഗ്രൂപ്പ് നേതാക്കള്‍

കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവ് കെ.സുധാകരനെതിരെ എ ഗ്രൂപ്പ് നേതാക്കള്‍. വ്യക്തി കേന്ദ്രീകൃതമായി മുന്നോട്ട് പോകാനാകില്ലെന്നും ഇങ്ങനെ പോയാല്‍ അധിക കാലം സംഘടന നിലനില്‍ക്കില്ലെന്നും എ ഗ്രൂപ്പ് നേതാക്കള്‍ ...

കണ്ണൂരില്‍ പി.കെ രാഗേഷ് കോണ്‍ഗ്രസിന്റെ മൂന്ന് സീറ്റുകള്‍ നഷ്ടപ്പെടുത്തിയെന്ന് കെ. സുധാകരന്‍

കണ്ണൂരില്‍ പി.കെ രാഗേഷ് കോണ്‍ഗ്രസിന്റെ മൂന്ന് സീറ്റുകള്‍ നഷ്ടപ്പെടുത്തിയെന്ന് കെ. സുധാകരന്‍

കണ്ണൂര്‍: കണ്ണൂരില്‍ വിമത കൗണ്‍സിലര്‍ പി.കെ രാഗേഷ് കോണ്‍ഗ്രസിന്റെ മൂന്ന് സീറ്റുകള്‍ നഷ്ടപ്പെടുത്തിയെന്ന് പാര്‍ട്ടി നേതാവ് കെ. സുധാകരന്‍. പാര്‍ട്ടിയെ വിമതന്റെ കാല്‍ക്കീഴില്‍ കൊണ്ടുവരാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും അദ്ദേഹം ...

അബ്ദുള്ളക്കുട്ടിയെ കൊല്ലാന്‍ കെ സുധാകരന്‍ പദ്ധതിയിട്ടിരുന്നതായി എംവി ഗോവിന്ദന്‍ മാസ്റ്റര്‍

അബ്ദുള്ളക്കുട്ടിയെ കൊല്ലാന്‍ കെ സുധാകരന്‍ പദ്ധതിയിട്ടിരുന്നതായി എംവി ഗോവിന്ദന്‍ മാസ്റ്റര്‍

  തൃശൂര്‍: 2009 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് അബ്ദുള്ളക്കുട്ടിയെ കൊല്ലാന്‍ കെ സുധാകരന്‍  പദ്ധതി ആസൂത്രണം ചെയ്തിരുന്നതായി ആരോപണം. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം ...

Page 8 of 8 1 7 8

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist