കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; പൂർണ ഗർഭിണിയുൾപ്പെടെ രണ്ട് പേർ വെന്തുമരിച്ചു
കണ്ണൂർ: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് രണ്ട് പേർ വെന്തുമരിച്ചു. കുറ്റിയൂട്ടൂർ സ്വദേശികളായ റിഷ (28), ഭർത്താവ് പ്രജിത്ത് (35) എന്നിവരാണ് മരിച്ചത്. ജില്ലാ ആശുപത്രിയ്ക്ക് സമീപം രാവിലെയായിരുന്നു ...

























