അടിമുടി ദുരൂഹത ; പരാതി വ്യാജമാണെന്ന് തെളിഞ്ഞിട്ടും അന്വേഷണമില്ല; എഡിഎമ്മിനെതിരായ പരാതി തയ്യാറാക്കിയത് സിപിഎം കേന്ദ്രങ്ങളോ?
കണ്ണൂർ: എഡിഎം നവീൻ ബാബുനെതിരെയുള്ള ടി വി പ്രശാന്തിൻറെ പരാതിയിൽ അടിമുടി ദുരൂഹത തുടരുന്നു. കൈക്കൂലി വാങ്ങി എന്നുള്ള ആരോപണം ഉന്നയിച്ചുള്ള പരാതി വ്യാജം എന്ന് തെളിയിക്കുന്ന ...



























