‘കോൺഗ്രസ് അധികാരത്തിൽ ഇരുന്നപ്പോൾ പോപ്പുലർ ഫ്രണ്ട് ശക്തമായി, ബിജെപി വന്നപ്പോൾ പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചു‘: വോട്ട് ബാങ്കിന് വേണ്ടി രാജ്യസുരക്ഷയെ അവതാളത്തിലാക്കുന്ന നയമാണ് കോൺഗ്രസിന്റേതെന്ന് അമിത് ഷാ
ബംഗലൂരു: കഴിഞ്ഞ എഴുപത് വർഷമായി രാമക്ഷേത്രം വേണോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര ...