കാലവർഷത്തിൽ തെക്കൻ കേരളത്തിൽ ശരാശരിയിലും ഉയർന്ന മഴയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്; വടക്കൻ കേരളത്തിൽ മഴ കുറയുമെന്നും പ്രവചനം
തിരുവനന്തപുരം: ഇക്കുറി കാലവർഷത്തിൽ തെക്കൻ കേരളത്തിൽ ശരാശരിയിലും ഉയർന്ന മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. എന്നാൽ വടക്കൻ കേരളത്തിൽ മഴ കുറവായിരിക്കും. മെയ് അവസാനത്തോടെ ഐഎംഡി ...























