പാർട്ടിയുടെ ആഭ്യന്തര കാര്യങ്ങൾ ലോകായുക്ത അന്വേഷിക്കേണ്ട; നിർദ്ദേശവുമായി ഹൈക്കോടതി
കൊച്ചി : രാഷ്ട്രീയ പാർട്ടികളുടെ ആഭ്യന്തര കാര്യങ്ങൾ അന്വേഷിക്കാൻ ലോകായുക്തയ്ക്ക് അധികാരമില്ലെന്ന് ഹൈക്കോടതി. തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥികളെ തീരുമാനിക്കുന്നത് രാഷ്ട്രീയപാർട്ടികളുടെ ആഭ്യന്തര വിഷയമാണ്. ഇതിൽ അന്വേഷണം നടത്താൻ ലോകായുക്തയ്ക്ക് ...
























