kerala

ഇക്കുറി കാലവർഷം ജൂൺ അഞ്ചിനെത്തും; നാല് ദിവസം നേരത്തെ എത്താനും സാദ്ധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: ഇത്തവണ ജൂൺ അഞ്ചിന് തെക്കു പടിഞ്ഞാറൻ മൺസൂൺ കേരളത്തിലെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചിലപ്പോൾ നാല് ദിവസം മുന്നോട്ടോ പിന്നോട്ടോ കാലവർഷത്തിന്റെ വരവിൽ വ്യതിയാനം ...

തമിഴ്നാട്ടിൽ നിന്നും വന്ന ലോറി ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ചു; കോട്ടയത്ത് കടകൾ അടപ്പിച്ചു, പത്ത് പേർ നിരീക്ഷണത്തിൽ

കോട്ടയം:  തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് മുട്ടയുമായി എത്തിയ ലോറി ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നാമക്കലില്‍ നിന്നും കോട്ടയത്ത് വന്ന ലോറി ഡ്രൈവര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. തുടര്‍ന്ന് ...

ലോക്ക് ഡൗണിൽ ഇളവുണ്ടായാലും പൊതുഗതാഗതം അനുവദിക്കില്ല; കേന്ദ്രനിർദ്ദേശങ്ങൾ കർശനമായി പാലിക്കുമെന്ന് കേരളം

തിരുവനന്തപുരം: ലോക്ക് ഡൗണിൽ ഇളവ് ഏർപ്പെടുത്തിയാലും സംസ്ഥാനത്ത് തത്കാലം പൊതുഗതാഗതം അനുവദിക്കില്ലെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. റെഡ് സോൺ സംബന്ധിച്ച് ആശയക്കുഴപ്പം ഇല്ലെന്നും ഹോട്ട് സ്പോട്ട് ...

കേരളത്തിൽ നാല് പുതിയ ഹോട്ട്സ്പോട്ടുകൾ കൂടി : നിലവിൽ ചികിത്സയിലുള്ളത് 111 പേർ

കേരളത്തിൽ നാല് പുതിയ ഹോട്ട്സ്പോട്ടുകൾ കൂടി : നിലവിൽ ചികിത്സയിലുള്ളത് 111 പേർ

സംസ്ഥാനത്തെ പട്ടികയിൽ നാല് പുതിയ കോവിഡ് ഹോട്ട്സ്പോട്ടുകൾ കൂടി ഉൾപ്പെടുത്തി. കോട്ടയത്തെ ഉദയനാപുരം പഞ്ചായത്ത്, കൊല്ലത്തെ ഓച്ചിറ,തൃക്കോവിൽവട്ടം, തിരുവനന്തപുരത്തെ നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി എന്നിവയാണ് ഹോട്ട്സ്പോട്ട് പട്ടികയിൽ പുതുതായി ...

കോടതി വിധിക്കെതിരെ ഓർഡിനൻസ് ഇറക്കും : ശമ്പളം പിടിക്കാൻ തന്നെ ഉറച്ച് കേരള സർക്കാർ

കോടതി വിധിക്കെതിരെ ഓർഡിനൻസ് ഇറക്കും : ശമ്പളം പിടിക്കാൻ തന്നെ ഉറച്ച് കേരള സർക്കാർ

ജീവനക്കാരുടെ ശമ്പളം പിടിക്കരുത് എന്ന ഹൈക്കോടതി വിധിക്കെതിരെ ഓർഡിനൻസ് ഇറക്കാനുറച്ച് കേരള സർക്കാർ.കോടതി വിധിക്കെതിരെ അപ്പീൽ പോകേണ്ടെന്നും ഓർഡിനൻസ് ഇറക്കി ഗവർണറെ കൊണ്ട് ഒപ്പു വാങ്ങാനുമുള്ള നടപടികളുമായി ...

കോവിഡ്-19 രോഗബാധ : ലണ്ടനിൽ ഒരു മലയാളി കൂടി മരിച്ചു

കോവിഡ്-19 രോഗബാധ : ലണ്ടനിൽ ഒരു മലയാളി കൂടി മരിച്ചു

കോവിഡ്-19 രോഗബാധയേറ്റ് ലണ്ടനിൽ ഒരു മലയാളി കൂടി മരിച്ചു. കോട്ടയം ജില്ലയിലെ വെളിയന്നൂർ സ്വദേശിയായ അനൂജ് കുമാറാണ് മരിച്ചത്.നഗരത്തിലെ പ്രമുഖ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുകയായിരുന്ന അനൂജിന് ...

ലോക്ഡൗൺ ഘട്ടം ഘട്ടമായി പിൻവലിച്ചാൽ മതിയാവും : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ നിലപാട് അറിയിച്ച് കേരളം

ലോക്ഡൗൺ ഘട്ടം ഘട്ടമായി പിൻവലിച്ചാൽ മതിയാവും : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ നിലപാട് അറിയിച്ച് കേരളം

കോവിഡ് മഹാമാരിയെത്തുടർന്ന് രാജ്യവ്യാപകമായി ഏർപ്പെടുത്തിയ ലോക്ഡൗൺ, ഘട്ടംഘട്ടമായി പിൻവലിച്ചാൽ മതിയെന്ന നിലപാട് വെളിപ്പെടുത്തി കേരളം. ഇന്നലെ വൈകീട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരള സർക്കാരിന്റെ ...

പ്രതിദിന കൊവിഡ് പരിശോധനയിൽ ഗുജറാത്തിനും ഉത്തർ പ്രദേശിനും കർണ്ണാടകക്കും പിന്നിലായി കേരളം; നിർണ്ണായക ഘട്ടത്തിലെ കേരളത്തിന്റെ മെല്ലെപ്പോക്ക് വിവാദത്തിൽ

തിരുവനന്തപുരം: കൊവിഡ് പരിശോധനയിലെ കേരളത്തിന്റെ മെല്ലെപ്പോക്ക് ചോദ്യം ചെയ്യപ്പെടുന്നു. പ്രതിരോധം ശക്തമാക്കാനായി രോഗപരിശോധന വർധിപ്പിക്കുമെന്നു സർക്കാർ പതിവായി പറയുന്നുണ്ടെങ്കിലും അതു നടക്കുന്നില്ലെന്നാണ് കണക്കുകൾ നൽകുന്ന സൂചന. കഴിഞ്ഞ ...

കോവിഡ്-19 പരിശോധനയ്ക്ക് വേഗമേറും  : കേരളത്തിൽ മൂന്നു സർക്കാർ ലാബുകൾക്ക് കൂടി അംഗീകാരം ലഭിച്ചു

കോവിഡ്-19 പരിശോധനയ്ക്ക് വേഗമേറും : കേരളത്തിൽ മൂന്നു സർക്കാർ ലാബുകൾക്ക് കൂടി അംഗീകാരം ലഭിച്ചു

കോവിഡ് പരിശോധന ത്വരിത ഗതിയിലാക്കാൻ വേണ്ടി കേരളത്തിൽ മൂന്നു സർക്കാർ ലാബുകൾക്ക് കൂടി അംഗീകാരം ലഭിച്ചു.14 ജില്ലകൾക്കും കൂടി നേരത്തെ 10 ലാബുകൾ മാത്രമാണ് ഉണ്ടായിരുന്നത്. സ്വകാര്യ ...

കേരളം ലോക്ക് ഡൗൺ ചട്ടങ്ങൾ ലംഘിച്ചത് അംഗീകരിക്കാനാവില്ലെന്ന് കേന്ദ്രം; രോഗപ്രതിരോധ രംഗത്തെ മികവിന് പ്രശംസ

ഡൽഹി: കേരളം ലോക്ക് ഡൗൺ ചട്ടങ്ങൾ ലംഘിച്ചത് അംഗീകരിക്കാനാവില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഹോട്ടലുകൾ തുറക്കാനോ, ബാർബർ ഷാപ്പുകൾ പ്രവർത്തിപ്പിക്കാനോ കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടില്ല. ഇത്തരം ഇളവുകൾ ...

കേരളം ലോക്ഡൗൺ ലംഘിച്ചുവെന്ന് കേന്ദ്രസർക്കാർ : ഇളവുകൾ നൽകിയതിനെതിരേ കേന്ദ്ര ആഭ്യന്തരമന്ത്രാലയം.

കേരളം ലോക്ഡൗൺ ലംഘിച്ചുവെന്ന് കേന്ദ്രസർക്കാർ : ഇളവുകൾ നൽകിയതിനെതിരേ കേന്ദ്ര ആഭ്യന്തരമന്ത്രാലയം.

സംസ്ഥാന സർക്കാർ ലോക്ഡൗണിൽ ഇളവുകൾ നൽകിയതിനെതിരെ കേന്ദ്രസർക്കാർ. ഏപ്രിൽ 15ന് ഇറക്കിയ ഉത്തരവിൽ അനാവശ്യമായ ഇളവുകൾ ചേർത്തുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം.കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല അയച്ച ...

കോവിഡ്-19 രോഗബാധ : അമേരിക്കയിൽ ഒരു മലയാളി കൂടി  മരിച്ചു

കോവിഡ്-19 രോഗബാധ : അമേരിക്കയിൽ ഒരു മലയാളി കൂടി മരിച്ചു

കോവിഡ്-19 രോഗബാധയേറ്റ് അമേരിക്കയിൽ ഒരു മലയാളി കൂടി മരിച്ചു. പത്തനംതിട്ട ജില്ലയിലെ വാര്യാപുരം സ്വദേശി ജോസഫ് കുരുവിളയാണ് മരിച്ചത്.യു.എസിൽ രോഗബാധിതരുടെ എണ്ണം 6 ലക്ഷത്തോടടുക്കുകയാണ്. രോഗം ബാധിച്ച് ...

കേരളത്തിന് ഇന്ന് ആശ്വാസദിനം;  സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് രണ്ട് പേർക്ക്, 36 പേര്‍ കൂടി രോഗമുക്തരായി

കേരളത്തിന് ഇന്ന് ആശ്വാസദിനം; സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് രണ്ട് പേർക്ക്, 36 പേര്‍ കൂടി രോഗമുക്തരായി

തിരുവനന്തപുരം: കേരളത്തിന് ഇന്ന് ആശ്വാസദിനമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ. സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് രണ്ട് പേർക്ക് മാത്രമാണെന്നും 36 പേർ കൂടി രോഗമുക്തി ...

കോവിഡ്-19 രോഗബാധ : ഒരു ലക്ഷത്തോളം പ്രവാസി മലയാളികളുടെ ജോലി നഷ്ടപ്പെടും

കോവിഡ്-19 രോഗബാധ : ഒരു ലക്ഷത്തോളം പ്രവാസി മലയാളികളുടെ ജോലി നഷ്ടപ്പെടും

കോവിഡ് രോഗബാധ സൃഷ്ടിക്കുന്ന പ്രതിസന്ധി മൂലം പ്രവാസി മലയാളികളിൽ നല്ലൊരു വിഭാഗത്തിന് ജോലി നഷ്ടപ്പെടുമെന്ന് വിദഗ്ധർ. ഏതാണ്ട് അമ്പതിനായിരം മുതൽ ഒരുലക്ഷം വരെ പ്രവാസികളുടെ ജോലി നഷ്ടപ്പെട്ടേക്കാം ...

സംസ്ഥാന സർക്കാരിന്റെ സൗജന്യ പലവ്യഞ്ജന കിറ്റുകൾ : വിതരണം ഇന്നാരംഭിക്കും

സംസ്ഥാന സർക്കാരിന്റെ സൗജന്യ പലവ്യഞ്ജന കിറ്റുകൾ : വിതരണം ഇന്നാരംഭിക്കും

സംസ്ഥാനത്തെ റേഷൻ കടകൾ വഴി നൽകുന്ന സൗജന്യ പലവ്യഞ്ജന കൃതികളുടെ വിതരണം ഇന്ന് മുതൽ ആരംഭിക്കും.ആദ്യഘട്ടത്തിൽ, പട്ടികവർഗ്ഗത്തിൽ പെട്ട കാർഡുടമകൾക്ക് ആയിരിക്കും സപ്ലൈകോ തയ്യാറാക്കുന്ന കിറ്റുകൾ നൽകുക. ...

അതിർത്തിയിൽ കേരള കർണാടക മെഡിക്കൽ സംഘങ്ങൾ : പരിശോധനയ്ക്കു ശേഷം രോഗികൾക്ക് മംഗലാപുരത്തേക്ക് യാത്രാനുമതി

അതിർത്തിയിൽ കേരള കർണാടക മെഡിക്കൽ സംഘങ്ങൾ : പരിശോധനയ്ക്കു ശേഷം രോഗികൾക്ക് മംഗലാപുരത്തേക്ക് യാത്രാനുമതി

കാസർഗോഡ് : കേരള-കർണാടക അതിർത്തിയിൽ മെഡിക്കൽ സംഘങ്ങൾ എത്തി. രണ്ട് സംസ്ഥാനങ്ങളും അവരുടെ അതിർത്തിയിൽ മെഡിക്കൽ സംഘത്തെ നിയമിച്ചിട്ടുണ്ട്. ഇവർ അനുമതി നൽകുന്ന രോഗികൾക്ക് മാത്രമേ ചികിത്സയ്ക്കായി ...

ഗൾഫിലും കോവിഡ് ബാധ ശക്തമാകുന്നു : രോഗികളുടെ എണ്ണം 5000 കടന്നു, മരിച്ചവർ 37 ആയി

പോത്തൻകോട് നിവാസികൾക്ക് ഇന്ന് നിർണായക ദിവസം : 171 റാപിഡ് ടെസ്റ്റുകളുടെ ഫലം ഇന്നറിയും

കേരളത്തിൽ രണ്ടാമത്തെ കോമഡ മരണം നടന്ന തിരുവനന്തപുരം ജില്ലയിലെ പോത്തൻകോട് ആദിവാസികൾക്ക് ഇന്നത്തെ ദിവസം വളരെ നിർണായകമാണ്. ഇവിടെ നിന്നും ശേഖരിച്ച സാമ്പിളുകളുടെ പരിശോധനാഫലം ഇന്ന് പുറത്തു ...

ലോക്ഡൗൺ മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ കർമ്മസമിതി : അടൂർ ഗോപാലകൃഷ്ണനും മുരളി തുമ്മാരുകുടിയും അടക്കം 17 അംഗങ്ങൾ

ലോക്ഡൗൺ കാലത്തെ നിയന്ത്രണങ്ങൾ സംബന്ധിച്ച മാനദണ്ഡങ്ങൾ രൂപപ്പെടുത്താൻ പ്രത്യേക കർമ്മ സമിതി രൂപീകരിച്ച് സർക്കാർ. മുൻ ചീഫ് സെക്രട്ടറി കെ.എം എബ്രഹാമിന്റെ നേതൃത്വത്തിൽ 17 പേരാണ് ടാസ്ക് ...

കണ്ണൂർ-വയനാട് അതിർത്തികളിലെ രണ്ട് റോഡുകൾ തുറക്കും : കാസർകോട് അതിർത്തി തുറക്കില്ലെന്ന് കർണാടക

കണ്ണൂർ-വയനാട് അതിർത്തികളിലെ രണ്ട് റോഡുകൾ തുറക്കും : കാസർകോട് അതിർത്തി തുറക്കില്ലെന്ന് കർണാടക

കേരളവുമായുള്ള അതിർത്തിയിൽ അടച്ചിട്ട രണ്ടു റോഡുകൾ തുറക്കാമെന്ന് കർണാടക സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. അതേസമയം, കാസർകോട് അതിർത്തി തുറക്കില്ലെന്ന് കർണാടക വ്യക്തമാക്കി. കണ്ണൂർ-ഇരിട്ടി-മാനന്തവാടി മൈസൂർ റോഡ്, കണ്ണൂർ-സുൽത്താൻബത്തേരി-ഗുണ്ടൽപേട്ട്-മൈസൂർ ...

കേരളത്തിൽ 20 പേർക്ക് കൂടി കോവിഡ് : കണ്ണൂരിൽ എട്ടുപേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു

കേരളത്തിൽ 20 പേർക്ക് കൂടി കോവിഡ് : കണ്ണൂരിൽ എട്ടുപേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു

കേരളത്തിൽ പുതിയതായി 20 പേർക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇരുപതിൽ, 18 പേരും വിദേശത്തു നിന്ന് എത്തിയവരാണ്.എട്ടു പേർക്ക് സ്ഥിരീകരിച്ച കണ്ണൂരാണ് ഏറ്റവും കൂടുതൽ രോഗികളെ ...

Page 32 of 33 1 31 32 33

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist