kerala

ഇന്ത്യയിലെ 90 ജില്ലകളിൽ മാവോയിസ്റ്റ് സാന്നിധ്യം : കേരളത്തിൽ മൂന്നു ജില്ലകളിൽ ശക്തമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം

ഇന്ത്യയിലെ 90 ജില്ലകളിൽ മാവോയിസ്റ്റ് സാന്നിധ്യം : കേരളത്തിൽ മൂന്നു ജില്ലകളിൽ ശക്തമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം

ഡൽഹി : രാജ്യത്തെ 11 സംസ്ഥാനങ്ങളിലായി 90 ജില്ലകളിൽ മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം.11 സംസ്ഥാനങ്ങളിലായാണ് മാവോയിസ്റ്റ് ഭീകരരുടെ പ്രവർത്തനങ്ങൾ വ്യാപിച്ചിരിക്കുന്നത്. കേരളത്തിൽ മൂന്ന് ജില്ലകളിലാണ് ...

9 അൽ ഖ്വയ്‌ദ ഭീകരരെ പിടികൂടി എൻഐഎ : മൂന്നു പേർ കേരളത്തിൽ നിന്ന്

9 അൽ ഖ്വയ്‌ദ ഭീകരരെ പിടികൂടി എൻഐഎ : മൂന്നു പേർ കേരളത്തിൽ നിന്ന്

രാജ്യമൊട്ടാകെ ദേശീയ അന്വേഷണ ഏജൻസി നടത്തിയ റെയ്ഡിൽ 9 ഭീകരർ പിടിയിലായി. ഇവരിൽ മൂന്ന് പേർ അറസ്റ്റിലായിരിക്കുന്നത് കേരളത്തിൽ നിന്നാണ്. മാധ്യമങ്ങൾക്ക് ലഭ്യമായ പ്രാഥമിക വിവരം അനുസരിച്ച് ...

കേരളത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് സാന്നിദ്ധ്യമെന്ന് കേന്ദ്രം രാജ്യസഭയിൽ; സമഗ്ര അന്വേഷണത്തിന് എൻ ഐ എ

കേരളത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് സാന്നിദ്ധ്യമെന്ന് കേന്ദ്രം രാജ്യസഭയിൽ; സമഗ്ര അന്വേഷണത്തിന് എൻ ഐ എ

ഡൽഹി: കേരളത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് സാന്നിദ്ധ്യമുണ്ടെന്ന് കേന്ദ്രസർക്കാർ രാജ്യസഭയിൽ വ്യക്തമാക്കി. കേരളം അടക്കം 11 സംസ്ഥാനങ്ങളിൽ ഐഎസ് ഭീകരസംഘടനയുടെ സാന്നിധ്യമുണ്ടെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്യസഭയിൽ അറിയിച്ചത്. ...

“വ്യവസായ വിരുദ്ധ കേരളം” : വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം ഇരുപത്തിയെട്ടാമത്

“വ്യവസായ വിരുദ്ധ കേരളം” : വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം ഇരുപത്തിയെട്ടാമത്

ന്യൂഡൽഹി : ഏറ്റവും മികച്ച വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടേയും പട്ടികയിൽ കേരളത്തിന് ഇരുപത്തിയെട്ടാം സ്ഥാനം.മുൻ വർഷത്തേക്കാളും 10 സ്ഥാനം കടന്ന് ഉത്തർപ്രദേശ് രണ്ടാം സ്ഥാനത്തെത്തിയപ്പോൾ ...

കോവിഡിൽ പിടി വിട്ട് കേരളം : പ്രതിദിന കേസ് വർദ്ധനവിൽ ഒന്നാംസ്ഥാനത്ത്

കോവിഡിൽ പിടി വിട്ട് കേരളം : പ്രതിദിന കേസ് വർദ്ധനവിൽ ഒന്നാംസ്ഥാനത്ത്

ന്യൂഡൽഹി : കോവിഡിൽ കൈവിട്ട കളിയുമായി കേരളം.തുടക്കത്തിൽ കേരള മോഡലെന്ന് പ്രകീർത്തിച്ചവരെ പോലും അമ്പരപ്പിച്ച് കേരളത്തിലെ രോഗവ്യാപനമിപ്പോൾ ദിനം പ്രതി വർധിച്ചു വരികയാണ്.നിലവിൽ, പ്രതിദിന കേസ് വർധനവിൽ ...

തിരുവനന്തപുരം വിമാനത്താവളം : കേരളത്തിന്റെ എതിർപ്പിന് മലയാളത്തിൽ മറുപടിയുമായി കേന്ദ്ര വ്യോമയാന മന്ത്രി

തിരുവനന്തപുരം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് എതിർപ്പ് പ്രകടിപ്പിച്ച സംസ്ഥാന സർക്കാരിന് മലയാളത്തിൽ മറുപടിയുമായി കേന്ദ്ര വ്യോമയാനമന്ത്രി ഹർദീപ് സിംഗ് പുരി.ഇന്നലെ ഉയർത്തിയ വാദങ്ങളുടെ ...

ഒല്ലൂര്‍ സംസ്ഥാനത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷൻ : അവാർഡ് നിർണ്ണയിച്ചത് എല്ലാ മേഖലയിലുമുള്ള പ്രകടനം പരിഗണിച്ച്

ഒല്ലൂര്‍ സംസ്ഥാനത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷൻ : അവാർഡ് നിർണ്ണയിച്ചത് എല്ലാ മേഖലയിലുമുള്ള പ്രകടനം പരിഗണിച്ച്

കേരളത്തിലെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനായി തൃശ്ശൂര്‍ സിറ്റിയിലെ ഒല്ലൂര്‍ പോലീസ് സ്റ്റേഷനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തിരഞ്ഞെടുത്തു.ഇതു സംബന്ധിച്ച അറിയിപ്പ് സംസ്ഥാന പോലീസ് മേധാവിക്ക് ലഭിച്ചു. ...

ലോക്ഡൗൺ മെയ് 15 വരെ നീട്ടണമെന്ന് മുഖ്യമന്ത്രി : ഇതര ജില്ലാ, സംസ്ഥാന യാത്രകൾക്ക് വിലക്കേർപ്പെടുത്തണം

കോവിഡ് അനന്തര കേരളത്തിന്റെ കടം 3.25 ലക്ഷം കോടി : സർക്കാർ ആശുപത്രിയിൽ ഫീസ് ഏർപ്പെടുത്താൻ ശുപാർശ

  കോവിഡ് പ്രതിസന്ധി കേരളത്തിലെ സാമ്പത്തിക വ്യവസ്ഥ പിടിച്ചെടുക്കുമെന്ന് പഠനറിപ്പോർട്ട്.ഇപ്പോൾ ആരംഭിച്ചിരിക്കുന്ന വ്യാപാരം ആദ്യം കേരളത്തിന്റെ കടം കുത്തനെ ഉയർത്തുമെന്ന് ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടാക്സേഷൻ നടത്തിയ ...

ഇക്കുറി കാലവർഷം ജൂൺ അഞ്ചിനെത്തും; നാല് ദിവസം നേരത്തെ എത്താനും സാദ്ധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: ഇത്തവണ ജൂൺ അഞ്ചിന് തെക്കു പടിഞ്ഞാറൻ മൺസൂൺ കേരളത്തിലെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചിലപ്പോൾ നാല് ദിവസം മുന്നോട്ടോ പിന്നോട്ടോ കാലവർഷത്തിന്റെ വരവിൽ വ്യതിയാനം ...

തമിഴ്നാട്ടിൽ നിന്നും വന്ന ലോറി ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ചു; കോട്ടയത്ത് കടകൾ അടപ്പിച്ചു, പത്ത് പേർ നിരീക്ഷണത്തിൽ

കോട്ടയം:  തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് മുട്ടയുമായി എത്തിയ ലോറി ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നാമക്കലില്‍ നിന്നും കോട്ടയത്ത് വന്ന ലോറി ഡ്രൈവര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. തുടര്‍ന്ന് ...

ലോക്ക് ഡൗണിൽ ഇളവുണ്ടായാലും പൊതുഗതാഗതം അനുവദിക്കില്ല; കേന്ദ്രനിർദ്ദേശങ്ങൾ കർശനമായി പാലിക്കുമെന്ന് കേരളം

തിരുവനന്തപുരം: ലോക്ക് ഡൗണിൽ ഇളവ് ഏർപ്പെടുത്തിയാലും സംസ്ഥാനത്ത് തത്കാലം പൊതുഗതാഗതം അനുവദിക്കില്ലെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. റെഡ് സോൺ സംബന്ധിച്ച് ആശയക്കുഴപ്പം ഇല്ലെന്നും ഹോട്ട് സ്പോട്ട് ...

കേരളത്തിൽ നാല് പുതിയ ഹോട്ട്സ്പോട്ടുകൾ കൂടി : നിലവിൽ ചികിത്സയിലുള്ളത് 111 പേർ

കേരളത്തിൽ നാല് പുതിയ ഹോട്ട്സ്പോട്ടുകൾ കൂടി : നിലവിൽ ചികിത്സയിലുള്ളത് 111 പേർ

സംസ്ഥാനത്തെ പട്ടികയിൽ നാല് പുതിയ കോവിഡ് ഹോട്ട്സ്പോട്ടുകൾ കൂടി ഉൾപ്പെടുത്തി. കോട്ടയത്തെ ഉദയനാപുരം പഞ്ചായത്ത്, കൊല്ലത്തെ ഓച്ചിറ,തൃക്കോവിൽവട്ടം, തിരുവനന്തപുരത്തെ നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി എന്നിവയാണ് ഹോട്ട്സ്പോട്ട് പട്ടികയിൽ പുതുതായി ...

കോടതി വിധിക്കെതിരെ ഓർഡിനൻസ് ഇറക്കും : ശമ്പളം പിടിക്കാൻ തന്നെ ഉറച്ച് കേരള സർക്കാർ

കോടതി വിധിക്കെതിരെ ഓർഡിനൻസ് ഇറക്കും : ശമ്പളം പിടിക്കാൻ തന്നെ ഉറച്ച് കേരള സർക്കാർ

ജീവനക്കാരുടെ ശമ്പളം പിടിക്കരുത് എന്ന ഹൈക്കോടതി വിധിക്കെതിരെ ഓർഡിനൻസ് ഇറക്കാനുറച്ച് കേരള സർക്കാർ.കോടതി വിധിക്കെതിരെ അപ്പീൽ പോകേണ്ടെന്നും ഓർഡിനൻസ് ഇറക്കി ഗവർണറെ കൊണ്ട് ഒപ്പു വാങ്ങാനുമുള്ള നടപടികളുമായി ...

കോവിഡ്-19 രോഗബാധ : ലണ്ടനിൽ ഒരു മലയാളി കൂടി മരിച്ചു

കോവിഡ്-19 രോഗബാധ : ലണ്ടനിൽ ഒരു മലയാളി കൂടി മരിച്ചു

കോവിഡ്-19 രോഗബാധയേറ്റ് ലണ്ടനിൽ ഒരു മലയാളി കൂടി മരിച്ചു. കോട്ടയം ജില്ലയിലെ വെളിയന്നൂർ സ്വദേശിയായ അനൂജ് കുമാറാണ് മരിച്ചത്.നഗരത്തിലെ പ്രമുഖ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുകയായിരുന്ന അനൂജിന് ...

ലോക്ഡൗൺ ഘട്ടം ഘട്ടമായി പിൻവലിച്ചാൽ മതിയാവും : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ നിലപാട് അറിയിച്ച് കേരളം

ലോക്ഡൗൺ ഘട്ടം ഘട്ടമായി പിൻവലിച്ചാൽ മതിയാവും : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ നിലപാട് അറിയിച്ച് കേരളം

കോവിഡ് മഹാമാരിയെത്തുടർന്ന് രാജ്യവ്യാപകമായി ഏർപ്പെടുത്തിയ ലോക്ഡൗൺ, ഘട്ടംഘട്ടമായി പിൻവലിച്ചാൽ മതിയെന്ന നിലപാട് വെളിപ്പെടുത്തി കേരളം. ഇന്നലെ വൈകീട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരള സർക്കാരിന്റെ ...

പ്രതിദിന കൊവിഡ് പരിശോധനയിൽ ഗുജറാത്തിനും ഉത്തർ പ്രദേശിനും കർണ്ണാടകക്കും പിന്നിലായി കേരളം; നിർണ്ണായക ഘട്ടത്തിലെ കേരളത്തിന്റെ മെല്ലെപ്പോക്ക് വിവാദത്തിൽ

തിരുവനന്തപുരം: കൊവിഡ് പരിശോധനയിലെ കേരളത്തിന്റെ മെല്ലെപ്പോക്ക് ചോദ്യം ചെയ്യപ്പെടുന്നു. പ്രതിരോധം ശക്തമാക്കാനായി രോഗപരിശോധന വർധിപ്പിക്കുമെന്നു സർക്കാർ പതിവായി പറയുന്നുണ്ടെങ്കിലും അതു നടക്കുന്നില്ലെന്നാണ് കണക്കുകൾ നൽകുന്ന സൂചന. കഴിഞ്ഞ ...

കോവിഡ്-19 പരിശോധനയ്ക്ക് വേഗമേറും  : കേരളത്തിൽ മൂന്നു സർക്കാർ ലാബുകൾക്ക് കൂടി അംഗീകാരം ലഭിച്ചു

കോവിഡ്-19 പരിശോധനയ്ക്ക് വേഗമേറും : കേരളത്തിൽ മൂന്നു സർക്കാർ ലാബുകൾക്ക് കൂടി അംഗീകാരം ലഭിച്ചു

കോവിഡ് പരിശോധന ത്വരിത ഗതിയിലാക്കാൻ വേണ്ടി കേരളത്തിൽ മൂന്നു സർക്കാർ ലാബുകൾക്ക് കൂടി അംഗീകാരം ലഭിച്ചു.14 ജില്ലകൾക്കും കൂടി നേരത്തെ 10 ലാബുകൾ മാത്രമാണ് ഉണ്ടായിരുന്നത്. സ്വകാര്യ ...

കേരളം ലോക്ക് ഡൗൺ ചട്ടങ്ങൾ ലംഘിച്ചത് അംഗീകരിക്കാനാവില്ലെന്ന് കേന്ദ്രം; രോഗപ്രതിരോധ രംഗത്തെ മികവിന് പ്രശംസ

ഡൽഹി: കേരളം ലോക്ക് ഡൗൺ ചട്ടങ്ങൾ ലംഘിച്ചത് അംഗീകരിക്കാനാവില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഹോട്ടലുകൾ തുറക്കാനോ, ബാർബർ ഷാപ്പുകൾ പ്രവർത്തിപ്പിക്കാനോ കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടില്ല. ഇത്തരം ഇളവുകൾ ...

കേരളം ലോക്ഡൗൺ ലംഘിച്ചുവെന്ന് കേന്ദ്രസർക്കാർ : ഇളവുകൾ നൽകിയതിനെതിരേ കേന്ദ്ര ആഭ്യന്തരമന്ത്രാലയം.

കേരളം ലോക്ഡൗൺ ലംഘിച്ചുവെന്ന് കേന്ദ്രസർക്കാർ : ഇളവുകൾ നൽകിയതിനെതിരേ കേന്ദ്ര ആഭ്യന്തരമന്ത്രാലയം.

സംസ്ഥാന സർക്കാർ ലോക്ഡൗണിൽ ഇളവുകൾ നൽകിയതിനെതിരെ കേന്ദ്രസർക്കാർ. ഏപ്രിൽ 15ന് ഇറക്കിയ ഉത്തരവിൽ അനാവശ്യമായ ഇളവുകൾ ചേർത്തുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം.കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല അയച്ച ...

കോവിഡ്-19 രോഗബാധ : അമേരിക്കയിൽ ഒരു മലയാളി കൂടി  മരിച്ചു

കോവിഡ്-19 രോഗബാധ : അമേരിക്കയിൽ ഒരു മലയാളി കൂടി മരിച്ചു

കോവിഡ്-19 രോഗബാധയേറ്റ് അമേരിക്കയിൽ ഒരു മലയാളി കൂടി മരിച്ചു. പത്തനംതിട്ട ജില്ലയിലെ വാര്യാപുരം സ്വദേശി ജോസഫ് കുരുവിളയാണ് മരിച്ചത്.യു.എസിൽ രോഗബാധിതരുടെ എണ്ണം 6 ലക്ഷത്തോടടുക്കുകയാണ്. രോഗം ബാധിച്ച് ...

Page 31 of 33 1 30 31 32 33

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist